“നീ അനുഗ്രഹീത/തൻ ആണ്”- ആഗമനകാലം നാലാം ഞായർ

ആഗമനകാലം നാലാം ഞായർ വിചിന്തനം:- “നീ അനുഗ്രഹീത/തൻ ആണ്” (ലൂക്കാ 1:39 – 45) സ്ത്രീകളുടെ സന്തോഷം ലോകത്തോട് പങ്കുവയ്ക്കുന്ന ഒരു സുവിശേഷഭാഗം. മറിയം – പരിശുദ്ധാത്മാവിനാൽ ഗർഭവതിയായവൾ, ഉദരത്തിൽ പ്രകാശത്തെ വഹിക്കുന്നവൾ – യൂദയായിലെ ഒരു മലമ്പ്രദേശത്തേക്ക് യാത്ര പുറപ്പെടുന്നു. ഗർഭാവസ്ഥയുടെ തളർച്ച അവളുടെ ശരീരത്തിനുണ്ട്. എങ്കിലും ഒരു അപ്പൂപ്പൻ താടിയെ പോലെ അവൾ

Read More

അസൂയ വേണ്ട സന്തോഷിക്കാം- ആഗമനകാലം നാലാം ഞായർ

ആഗമനകാലം നാലാം ഞായർ വിചിന്തനം:- “അസൂയ വേണ്ട സന്തോഷിക്കാം” (ലൂക്കാ 1:39 – 45)  ഉണ്ണീശോയുടെ ജനനത്തിനോടനുബന്ധിച്ചുള്ള ഏറ്റവും അടുത്ത ഒരുക്കദിനങ്ങളിലൂടെ നാം കടന്നുപോയ്‌ക്കൊണ്ടിരിക്കുകയാണ്. അതുകൊണ്ടു തന്നെ ഇന്ന് ആഗമനകാലത്തിലെ നാലാമത്തേതും അവസാനത്തേതുമായ ഞാറയാഴ്ചയില്‍ നാം എത്തിച്ചേര്‍ന്നിരിക്കുന്നു. ഗബ്രിയേല്‍ ദൂതനില്‍ നിന്നും രക്ഷകന്റെ അമ്മയാകാന്‍ താന്‍ ദൈവത്താല്‍ തിരഞ്ഞെടുക്കപ്പെട്ട സന്തോഷ വാര്‍ത്തയോടൊപ്പം തന്റെ ചാര്‍ച്ചക്കാരിയായ വാര്‍ദ്ധക്യത്തിലെത്തിയ

Read More

ചാന്‍സലറെ കരുവാക്കുന്ന രാഷ്ട്രീയതന്ത്രങ്ങള്‍

സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ മേഖലയിലെ അതിരുവിട്ട രാഷ്ട്രീയ ഇടപെടലുകളില്‍ എത്രത്തോളം സഹികെട്ടാവണം താന്‍ ചാന്‍സലര്‍ പദവി ഒഴിയാം, മുഖ്യന്ത്രിതന്നെ അതു കൈയാളിക്കൊള്ളൂ എന്നു ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് സിദ്ധാന്തിക്കേണ്ടിവരുന്നത്! മുഖ്യമന്ത്രിയുടെയും കൂട്ടരുടെയും രാഷ്ട്രീയ ലക്ഷ്യങ്ങള്‍ നടപ്പാക്കാനാണെങ്കില്‍ സര്‍വകലാശാലകള്‍ സര്‍ക്കാരിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലാക്കിയാല്‍ മതിയല്ലോ എന്നു പരസ്യമായി ക്ഷോഭപ്രകടനം നടത്തിയ ഗവര്‍ണര്‍, ചാന്‍സലര്‍ പദവി തന്നില്‍നിന്ന് എടുത്തുമാറ്റുന്നതിനുള്ള

Read More

നിലവിളിക്കുന്നവരുടെ ദൈവം

വിശുദ്ധ ഗ്രന്ഥത്തിലെ ആദ്യ പ്രാര്‍ത്ഥന ഒരു നിലവിളിയാണ്. ഉല്പത്തി പുസ്തകത്തിലെ നാലാം അധ്യായത്തിലെ ആബേലിന്റെ നിലത്തുവീണ രക്തത്തിന്റെ കരച്ചിലാണത് (11). പിന്നീടുള്ളത് നിലവിളികളുടെ ചരിത്രമാണ്. കണ്ണില്‍ പോലും എത്താതെ കണ്ണീരുകള്‍ വറ്റിപ്പോകുന്ന നൊമ്പര ചിത്രങ്ങള്‍ അവിടെയുണ്ട്. പുറപ്പാട് പുസ്തകത്തിലെത്തുമ്പോള്‍ ആ നിലവിളി ഒരു ജനതയുടേതായി മാറുന്നു. മോചനത്തിനുവേണ്ടി സ്വര്‍ഗ്ഗത്തിലേക്ക് ഉയരുന്ന നിലവിളികളാണവിടെ. സ്വാതന്ത്ര്യമനുഭവിക്കണമെങ്കില്‍ ആദ്യം അതു

Read More

ദൈവലേക്കുള്ള വഴി- ആഗമനകാലം മൂന്നാം ഞായര്‍

ആഗമനകാലം മൂന്നാം ഞായര്‍ വിചിന്തനം:- ദൈവലേക്കുള്ള വഴി സന്തോഷത്തിന്റെ ഞായര്‍ എന്നറിയപ്പെടുന്ന ഇന്ന് നാം ആഗമനകാലത്തിലെ മൂന്നാമത്തെ ഞായറാഴ്ചയിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. ഇന്നത്തെ ആദ്യ രണ്ടു വായനകളും സന്തോഷിക്കുവാന്‍ ആഹ്വാനം ചെയ്യുന്നതാണ്. രക്ഷകന്റെ ജനനത്തിരുനാളിനൊരുങ്ങുന്ന സഭ അതിന്റെ അടുത്തെത്തുന്നതിന്റെ സന്തോഷം കൂടി ഈ വായനയില്‍ പ്രതിഫലിക്കുന്നുണ്ട്. സുവിശേഷത്തിലേക്ക് വരുമ്പോള്‍ കഴിഞ്ഞയാഴ്ച നാം കണ്ട വിശുദ്ധ സ്‌നാപകയോഹന്നാന്റെ പ്രഭാഷണത്തിന്റെ

Read More