ഞങ്ങൾ എന്താണ് ചെയ്യേണ്ടത്?- ആഗമനകാലം മൂന്നാം ഞായർ

ആഗമനകാലം മൂന്നാം ഞായർ വിചിന്തനം:- “ഞങ്ങൾ എന്താണ് ചെയ്യേണ്ടത്?” (ലൂക്കാ 3:10 -18) ആരാധനക്രമമനുസരിച്ച് ആഗമന കാലത്തിലെ മൂന്നാം ഞായർ അറിയപ്പെടുന്നത് ആനന്ദഞായർ എന്നാണ്. കാത്തിരിപ്പിന്റെ നാളുകളാണിത്. ആ കാത്തിരിപ്പിന് വിഷാദത്തിന്റെ വർണ്ണങ്ങളുണ്ടാകരുത്. നമ്മുടെ ജീവിതത്തിലേക്ക് വരുന്നവൻ രാജാവാണ്, രക്ഷകനാണ് ദൈവമാണെന്നാണ് സെഫാനിയ പ്രവാചകൻ പറയുന്നത്. ഇനി ഉള്ളിൽ നിറയേണ്ടത് ഭയമല്ല; ആനന്ദമാകണം, ആഹ്ലാദമാകണം. കാരണം,

Read More

വിവാഹ കൂദാശയിലും ഇടങ്കോലിടുമ്പോള്‍

വ്യക്തിനിയമങ്ങളും വിശ്വാസപ്രമാണങ്ങളും മതാചാരങ്ങളും സിവില്‍ ജൂറിസ്പ്രൂഡന്‍സിന് അതീതമായ ദൈവികനിയമവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ മതനിരപേക്ഷ ജനാധിപത്യ ഭരണസംവിധാനം ഇടപെടുന്നതിന് തക്കതായ കാരണങ്ങളുണ്ടാകണം. ഏതെങ്കിലും ഒരു ജനവിഭാഗത്തിന്റെ സാമൂഹികക്ഷേമത്തിനും നിയമപരമായ പരിരക്ഷയ്ക്കുമായി നയങ്ങള്‍ പരിഷ്‌കരിക്കുകയോ പുതിയ നിയമങ്ങള്‍ ആവിഷ്‌കരിക്കുകയോ ചെയ്യുമ്പോള്‍, അവ നേരിട്ടു ബാധിക്കുന്ന ജനസമൂഹത്തിന്റെ ഉത്തമതാല്പര്യവും പൊതുഹിതവും എന്താണെന്ന് അന്വേഷിക്കാനും അത് അവരെ ബോധ്യപ്പെടുത്താനുമുള്ള ബാധ്യതകൂടി ഭരണകൂടത്തിനുണ്ട്.

Read More

സ്വയംനിര്‍ണയാവകാശം വീണ്ടെടുക്കുക- ബിഷപ് ഡോ. ജോസഫ് കരിയില്‍

കൊച്ചി: സ്വയംനിര്‍ണയത്തിന്റെ അവകാശവും ഒപ്പം നടക്കാനുള്ള അവകാശവും വീണ്ടെടുത്തുകൊണ്ടുവേണം കേരളത്തിലെ റോമന്‍ കത്തോലിക്കാ സമൂഹത്തിന്റെ ഭാവി ഭാസുരമാക്കുവാനെന്ന് കേരള റീജ്യന്‍ ലാറ്റിന്‍ കാത്തലിക് ബിഷപ്‌സ് കൗണ്‍സില്‍ പ്രസിഡന്റ് ബിഷപ് ഡോ. ജോസഫ് കരിയില്‍ ഓര്‍മപ്പെടുത്തി. കെആര്‍എല്‍സിസിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ലത്തീന്‍ കത്തോലിക്കാ ദിന സംഗമത്തില്‍ ആമുഖസന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം. ആത്മാഭിമാനത്തിന്റെ കാര്യത്തില്‍ സമൂഹം റിവേഴ്‌സ് ഗിയറില്‍

Read More

തീരദേശത്തോടുള്ള അവഗണന അവസാനിപ്പിക്കണം – ബിഷപ് ഡോ. സെല്‍വിസ്റ്റര്‍ പൊന്നുമുത്തന്‍

ഇന്നു നമ്മള്‍ ലത്തീന്‍ കത്തോലിക്ക ദിനം ആചരിക്കുകയാണ്. കെആര്‍എല്‍സിസിയുടെ ആവിര്‍ഭാവത്തിനുശേഷം തുടങ്ങിവച്ച ദിനാചരണം വളരെ ശ്ലാഘനീയമായ ഒരു നടപടിയാണ്. ഈ അവസരം സഭാവിശ്വാസത്തിനു വേണ്ടി ജീവന്‍ ബലിയര്‍പ്പിച്ച അംഗങ്ങളുടെ രക്തസാക്ഷിത്വ അനുസ്മരണ ദിനം കൂടിയായി ആചരിച്ചാല്‍ നന്നായിരിക്കും. അത് സമൂഹത്തിലെ അംഗങ്ങള്‍ക്കും ഇതര ക്രൈസ്തവ സഹോദരങ്ങള്‍ക്കും പൊതുസമൂഹത്തിനും അറിവു പകരുന്നതായിരിക്കും. ഈ അവസരത്തില്‍ വിശ്വാസ സംരക്ഷണത്തിനായി

Read More

ചില മരുഭൂമി അനുഭവങ്ങള്‍

ആഗമനകാലം രണ്ടാം ഞായർ വിചിന്തനം:- ചില മരുഭൂമി അനുഭവങ്ങള്‍ ഉണ്ണിയേശുവിന്റെ ജനനത്തിരുനാളിന് ഒരുങ്ങിക്കൊണ്ടിരിക്കുന്ന നമ്മളിന്ന് ആഗമനകാലത്തിലെ രണ്ടാമത്തെ ഞായറാഴ്ചയിലേക്ക് പ്രവേശിച്ചിരിക്കുകകയാണ്. വിശുദ്ധ ലൂക്കായുടെ സുവിശേഷത്തില്‍ നിന്നുള്ള ഇന്നത്തെ വചനഭാഗത്ത് വിശുദ്ധ സ്‌നാപകയോഹന്നാന്‍ പ്രത്യക്ഷപ്പെട്ട സമയവും അദ്ദേഹത്തിനുണ്ടായ ദൈവത്തിന്റെ അരുളപ്പാടും അദ്ദേഹത്തിന്റെ പ്രസംഗത്തിന്റെ ആരംഭവും അതിന്റെ രീതികളും അദ്ദേഹം പ്രവര്‍ത്തിച്ച സ്ഥലങ്ങളും എടുത്തു പറയുകയാണ്. അന്നത്തെ ഭരണാധികാരികളുടെ പേര്

Read More