വിമോചന സദ്‌വാര്‍ത്തയാവുക

വിശുദ്ധ ലൂക്കായുടെ സുവിശേഷമനുസരിച്ച് നാലാം അധ്യായം മുതലാണ് ഈശോ തന്റെ സുവിശേഷ ദൗത്യം ആരംഭിക്കുന്നത്. മരുഭൂമിയിലെ സാത്താന്റെ പരീക്ഷയ്ക്കു നൂറില്‍ നൂറു മാര്‍ക്കും വാങ്ങി ഫുള്‍ എപ്ലസ് നേടി ഈശോ, ആത്മാവിന്റെ ശക്തിയോടുകൂടെ ഗലീലിയായിലേക്കു മടങ്ങിപ്പോകുന്നു. അവിടെ എത്തിയശേഷം അവിടങ്ങളിലുള്ള സിനഗോഗുകളില്‍ പഠിപ്പിച്ചുകൊണ്ടിരുന്നു. ഈശോയുടെ പഠിപ്പിക്കല്‍ കേട്ട അവര്‍ അവനെ പുകഴ്ത്തുന്നു. അവന്റെ കീര്‍ത്തി സമീപപ്രദേശങ്ങളിലെങ്ങും

Read More

നിസ്വരുടെ ദൈവം (ലൂക്കാ 4: 14-21): ആണ്ടുവട്ടത്തിലെ മൂന്നാം ഞായർ

ആണ്ടുവട്ടത്തിലെ മൂന്നാം ഞായർ വിചിന്തനം :- നിസ്വരുടെ ദൈവം (ലൂക്കാ 4: 14-21) ലൂക്കായാണ് പുതിയനിയമത്തിലെ ഏറ്റവും നല്ല രചയിതാവ്. ഒരു സംഭവത്തെ എങ്ങനെ വിവരിക്കണമെന്നും എവിടെയൊക്കെ എപ്പോഴൊക്കെ വായനക്കാരനെ പിടിച്ചിരുത്തുന്ന തരത്തിലുള്ള ടെക്നിക്കുകൾ ഉപയോഗിക്കണമെന്നും അദ്ദേഹത്തിന് വ്യക്തമായി അറിയാം. കൂടുതലും ആകാംക്ഷ ഉണർത്തുന്ന സ്ലോമോഷൻ ടെക്നിക്കാണ് അദ്ദേഹം ഉപയോഗിച്ചിരിക്കുന്നത്. അങ്ങനെയുള്ള ടെക്നിക് ഇന്നത്തെ സുവിശേഷ

Read More

കരുതലിന്റെ പെരുംകൊള്ള വച്ചുപൊറുപ്പിക്കരുത്‌

കൊവിഡ് കാലത്തെ അടിയന്തര ജീവരക്ഷാ ഇടപെടലിന്റെ പേരില്‍ സംസ്ഥാന ആരോഗ്യ വകുപ്പിന്റെ കീഴിലുള്ള കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്‍ കൈക്കണക്കു പോലുമില്ലാതെ കൈയ്യാളിച്ച കോടികളുടെ വെട്ടിപ്പും തട്ടിപ്പും, ആപല്‍ക്കാലത്തെ കരുതലിനു പുകള്‍പെറ്റ പിണറായി സര്‍ക്കാരിന്റെ പ്രതിച്ഛായ കളങ്കപ്പെടുത്തുന്നതാണ്. സ്റ്റോര്‍ പര്‍ച്ചേസ് നടപടിക്രമങ്ങളൊന്നും പാലിക്കാതെ, ക്വട്ടേഷനോ ടെന്‍ഡറോ ഒന്നും നോക്കാതെ ദുരന്തനിവാരണ നിയമവ്യവസ്ഥ മറയാക്കി 1,600 കോടി

Read More

ഓണ്‍ലൈന്‍ യുവജന പരിശീലന ശില്‍പശാല

എറണാകുളം: സലേഷ്യന്‍ സന്ന്യാസ സമൂഹത്തിന്റെ ബാംഗ്ലൂര്‍ പ്രൊവിന്‍സിന്റെയും കെസിബിസി യൂത്ത് കമ്മീഷന്റെയും ബോസ്‌കോ യൂത്ത് സര്‍വീസസ് കൊച്ചിയുടെയും (ഐവൈഡിസി) നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന 30 ദിന ഓണ്‍ലൈന്‍ യുവജന പരിശീലന ശില്‍പശാല സ്‌കില്‍ത്തണ്‍ 2022 ജനുവരി 31നു ആരംഭിക്കും. തിങ്കള്‍ മുതല്‍ വെള്ളിവരെ ആറു ആഴ്ചകളിലായി വിവിധ വിഷയങ്ങളില്‍ 30 ക്ലാസുകളാണ് സംഘടിപ്പിക്കുന്നത്. യൂട്യൂബ് ചാനലില്‍ അപ്ലോഡ്

Read More

Jeevanaadam 2022 January 20_Thursday

Jeevanaadam 2022 January 20 Thursday   Click to join Jeevanaadam Whatsapp Group ജീവനാദം വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക

Read More