ആണ്ടുവട്ടത്തിലെ രണ്ടാം ഞായർ: ആനന്ദലഹരിയായി ഒരു ദൈവം

ആണ്ടുവട്ടത്തിലെ രണ്ടാം ഞായർ വിചിന്തനം:- ആനന്ദലഹരിയായി ഒരു ദൈവം (യോഹ 2: 1-11) കാനായിലെ അത്ഭുതം യേശുവിന്റെ ആദ്യ അടയാളമാണ്. തൻ്റെ പിതാവിന്റെ കാര്യത്തിൽ വ്യാപൃതനാകാൻ വേണ്ടി പന്ത്രണ്ടാമത്തെ വയസ്സിൽ വീടുവിട്ടിറങ്ങിയവനാണവൻ. പക്ഷേ, അന്ന് അവന്റെ മാതാപിതാക്കൾ അവനെ വിലക്കുകയായിരുന്നു (cf. ലൂക്കാ 3: 41-52). ഇന്നിതാ അവൻ്റെ അമ്മതന്നെ അവനോട് പറയുന്നു; “സമയമായിരിക്കുന്നു”. അടിച്ചമർത്തപ്പെട്ട

Read More

നിന്നെ ഈശോ വീഞ്ഞാക്കും.

നിന്നെ ഈശോ വീഞ്ഞാക്കും. വിശുദ്ധ യോഹന്നാന്റെ സുവിശേഷമനുസരിച്ച് യേശുവിന്റെ ആദ്യത്തെ അടയാളം അല്ലെങ്കില്‍ അത്ഭുതമാണ് കാനായിലെ കല്യാണ വീട്ടില്‍ വീഞ്ഞൂ തീര്‍ന്നു പോയപ്പോള്‍ പരിശുദ്ധ കന്യകാമാതാവിന്റെ അഭ്യര്‍ത്ഥന പ്രകാരം വെള്ളം വീഞ്ഞാക്കി മാറ്റി ആ കുടുംബത്തെ വലിയ നാണക്കേടില്‍ നിന്നും രക്ഷിച്ചത്. യേശുവിന്റെ ലോകമറിയുന്ന വളരെ പ്രസിദ്ധമായ അത്ഭുതങ്ങളിലൊന്നാണിത്. ലോകം മുഴുവന്‍ ആവേശത്തോടെ പാനം ചെയ്യുന്ന

Read More

Jeevanaadam 2022 January 13_Thursday Weekly

    Jeevanaadam 2022 January 13 Thursday Weekly   Click to join Jeevanaadam Whatsapp Group ജീവനാദം വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക

Read More

ജ്ഞാനസ്‌നാനത്തിരുനാള്‍

ഈശോയുടെ ജ്ഞാനത്തിരുനാളിന് സ്‌നാപകയോഹന്നാനെ വരാനിരിക്കുന്ന ക്രിസ്തുവായി ജനം തെറ്റിദ്ധരിച്ചു തുടങ്ങുമ്പോള്‍ എന്നെക്കാള്‍ ശക്തനായ ഒരുവന്‍ വരുന്നു അവന്റെ ചെരുപ്പിന്റെ കെട്ടഴിക്കാന്‍ ഞാന്‍ യോഗ്യനല്ല. എന്നു പറയുന്നതും ഈശോ വന്ന് സ്‌നാപകയോഹന്നാനില്‍ നിന്ന് സ്‌നാനം സ്വീകരിക്കുമ്പോള്‍ ആത്മാവ് പ്രാവിന്റെ രൂപത്തില്‍ ഇറങ്ങിവരുന്നതും സ്വര്‍ഗത്തില്‍ നിന്ന് ഒരു സ്വരമുണ്ടാകുന്നതുമാണ് ഇന്നത്തെ സുവിശേഷത്തില്‍ നാം വായിക്കുന്നത്. സത്യത്തില്‍ ഈ ജോര്‍ദാന്‍

Read More

കർത്താവിന്റെ ജ്ഞാനസ്നാന തിരുനാൾ

കർത്താവിന്റെ ജ്ഞാനസ്നാന തിരുനാൾ വിചിന്തനം:- ആത്മാവും അഗ്നിയും (ലൂക്കാ 3 : 15-16, 21-22) “എന്നെക്കാള്‍ ശക്‌തനായ ഒരുവന്‍ വരുന്നു… അവന്‍ പരിശുദ്‌ധാത്മാവിനാലും അഗ്‌നിയാലും നിങ്ങള്‍ക്കു സ്‌നാനം നല്‍കും” (v.16). ഇതാണ് സ്നാപകസാക്ഷ്യത്തിന്റെ കാതൽ. ശക്തമായ വാക്കുകളുള്ളവനാണെങ്കിലും എളിമയുടെ മൂർത്തീഭാവമാണവൻ. വരാനിരിക്കുന്നവന്റെ ചെരുപ്പിന്റെ കെട്ടുകൾ അഴിക്കാൻ പോലും തനിക്ക് യോഗ്യതയില്ല എന്ന് പറയുന്നതിലൂടെ ഒരു അടിമയെക്കാൾ

Read More