കെആര്‍എല്‍സിസി 38-ാമത് ജനറല്‍ അസംബ്ലി

ജനുവരി 8, 9 തീയതികളില്‍ ആലപ്പുഴയില്‍ മുഖ്യവിഷയം: ലത്തീന്‍ കത്തോലിക്കര്‍ – സാമൂഹിക പുരോഗതിയിലെ വെല്ലുവിളികള്‍, സാധ്യതകള്‍ ആലപ്പുഴ: കേരളത്തിലെ ലത്തീന്‍ കത്തോലിക്കരുടെ ഏകോപന നയരൂപീകരണ സമിതിയായ കേരള റീജ്യന്‍ ലാറ്റിന്‍ കാത്തലിക് കൗണ്‍സിലിന്റെ (കെആര്‍എല്‍സിസി) 38-ാമത് ജനറല്‍ അസംബ്ലി ജനുവരി 8, 9 തീയതികളില്‍ ആലപ്പുഴ കര്‍മസദനില്‍ ചേരും. ‘ലത്തീന്‍ കത്തോലിക്കര്‍: സാമൂഹിക പുരോഗതിയിലെ

Read More

കരിയര്‍

കുഫോസില്‍ ഒഴിവുകള്‍ കേരള ഫിഷറീസ് സമുദ്രപഠന സര്‍വകലാശാലയില്‍ (കുഫോസ്) നാടന്‍ മത്സ്യങ്ങളുടെ പ്രജനനവുമായി ബന്ധപ്പെട്ട് നടക്കുന്ന ഗവേഷണ പദ്ധതിയില്‍ റിസര്‍ച്ച് ഫെല്ലോയുടെയും ഫീല്‍ഡ് അസിസ്റ്റന്റിന്റെയും ഒഴിവുണ്ട്. ഒരു വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം. ഫിഷറീസ് റിസോഴ്സസ് മാനേജ്മെന്റ് / അക്വാകള്‍ച്ചര്‍ / അക്വാറ്റിക് എണ്‍വയര്‍മെന്റ് മാനേജ്മെന്റ് / എന്നിവയില്‍ എം.എഫ്.എസ്.സി അല്ലെങ്കില്‍ ഇന്‍ഡ്രട്രിയല്‍ ഫിഷറീസിലോ അക്വാറ്റിക്

Read More

ജനങ്ങള്‍ തിരുത്തണം ഈ പൊലീസിനെ

കൊവിഡ്-19 ന്റെ ഒന്നാം തരംഗസമയത്തെ ലോക്ക്ഡൗണ്‍ പ്രയോഗകാലം. രോഗം ബാധിച്ചുവെന്ന് സംശയിക്കുന്ന തന്റെ മകനേയും കൊണ്ട് ഒരു ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ പരിശോധനയ്ക്കായി ആശുപത്രിയിലേക്ക് പുറപ്പെട്ടു. 17 കാരനായ മകന്‍ കടുത്ത പനിയും ഛര്‍ദ്ദിയും ബാധിച്ച് അവശനായിരുന്നു. വഴിയില്‍ പൊലീസ് അവരുടെ കാര്‍ തടയുകയും ഒരു കാരണവശാലും സഞ്ചാരം അനുവദിക്കില്ലെന്നും പറഞ്ഞു. തനിക്കാവുന്ന സ്വാധീനമെല്ലാം ഉപയോഗിച്ച്

Read More

സന്നദ്ധപ്രവര്‍ത്തകരെ കുത്തുപാള എടുപ്പിക്കുമ്പോള്‍

ആധുനിക ലോകചരിത്രത്തിലെ മഹാദുരന്തത്തെയും സ്വയംപര്യാപ്തതയുടെ വീമ്പുപറച്ചില്‍ കൊണ്ടു നേരിടുന്ന മോദി ഭരണകൂടം, രാജ്യത്തെ ആര്‍ത്തരും അവശരും നിരാശ്രയരുമായ പരമദരിദ്രകോടികള്‍ക്ക് ആശ്വാസമെത്തിക്കുന്ന കാരുണ്യപ്രവര്‍ത്തകരുടെയും സന്നദ്ധസേവകരുടെയും രാജ്യാന്തര വിഭവസ്രോതസുകളുടെമേല്‍ പിടിമുറുക്കുന്നത് പാവപ്പെട്ടവരോടു കാട്ടുന്ന കൊടുംക്രൂരതയാണ്. ലാഭേച്ഛകൂടാതെ സാമൂഹിക, സാമ്പത്തിക, വിദ്യാഭ്യാസ, ആരോഗ്യ, സാംസ്‌കാരിക, മനുഷ്യാവകാശ, പരിസ്ഥിതിസംരക്ഷണ, സാമൂഹികനീതിപരിരക്ഷാ മേഖലകളില്‍ ഭരണസംവിധാനങ്ങള്‍ക്കു ചെന്നെത്താന്‍ പറ്റാത്ത ഇടങ്ങളിലും സേവനം ചെയ്യുന്ന സര്‍ക്കാരിതര

Read More

സിനിമകളെ നിയന്ത്രിക്കുന്നതാര്?

രാജ്യത്ത് അഭിപ്രായസ്വാതന്ത്ര്യങ്ങള്‍ ഉള്‍പ്പെടെയുള്ള നിരവധി സ്വാതന്ത്ര്യങ്ങളുണ്ട്. സിനിമകളോടനുബന്ധിച്ചുള്ള ആവിഷ്ക്കാര സ്വാതന്ത്ര്യം മൗലീകാവകാശമാണ്. അതേസമയം ഒരുവന്‍റെ മൗലീകാവകാശം അപരന്‍റെ അവകാശങ്ങളേയോ, രാജ്യത്തെ നിയമങ്ങളേയോ ഖണ്ഡിക്കുന്നതാകരുത്. സിനിമകള്‍ നിര്‍മ്മിക്കുമ്പോള്‍ ഇത്തരത്തിലുള്ള നിയന്ത്രണങ്ങള്‍ ഉണ്ടാകുന്നതിനുവേണ്ടിയാണ് സിനിമാട്ടോഗ്രാഫി നിയമം 1952, സിനിമാട്ടോഗ്രാഫി ചട്ടങ്ങള്‍ 1983, സിനിമ സംബന്ധിയായ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ 1991 എന്നിവ നിലവിലുള്ളത്. ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കറ്റ് എന്ന

Read More