Archive
Back to homepageപ്രത്യക്ഷവത്കരണത്തിരുനാള്‍
പ്രത്യക്ഷവത്കരണത്തിരുനാള്‍: നക്ഷത്രവഴിയേ ഇന്ന് തിരുസഭ പ്രത്യക്ഷവത്കരണത്തിരുനാള്‍ ((feast of epiphany)) ആഘോഷിക്കുന്ന ദിനമാണ്. പൗരസ്ത്യ ദേശത്തു നിന്നുള്ള ജ്ഞാനികള്‍ നക്ഷത്രം അടയാളമായി കണ്ട് അതിന്റെ വഴിയേ സഞ്ചരിച്ച് രക്ഷകനായ ഈശോയില്‍ എത്തിച്ചേര്ന്നതിന്റേയും അവരുടെ പ്രതിനിധീകരണം വഴി വിജാതീയരായ വിവിധ ജനതകള്‍ക്ക് രക്ഷകന് വെളിപ്പെട്ടതിന്റേയും തിരുന്നാളാണിന്ന്. കിഴക്ക് രക്ഷകന്റെ നക്ഷത്രം കണ്ടെത്തുന്ന ജ്ഞാനിക്കും ജറുസലേമില്‍ ഹേറോദേസിന്റെ അടുത്ത്
Read Moreപ്രത്യക്ഷവത്ക്കരണ തിരുനാൾ
പ്രത്യക്ഷവത്ക്കരണ തിരുനാൾ വിചിന്തനം:- രക്ഷകന്റെ നക്ഷത്രം (മത്താ 2: 1-12) “ഞങ്ങൾ അവന്റെ നക്ഷത്രം കണ്ടു” (v.2). നക്ഷത്രം – എല്ലാ തലമുറകളുടെയും ഭാവനയെ ഉത്തേജിപ്പിക്കുന്ന പ്രതീകം. വാനനിരീക്ഷകരും സാഹിത്യകാരന്മാരും കൂടി ചേർന്ന് ഒത്തിരി വിഭിന്നമായ പരികല്പനകൾ നൽകിയിട്ടുള്ള കൈയെത്താദൂരത്തെ ഒരു യാഥാർത്ഥ്യം. എത്തിപ്പെടാൻ സാധിക്കാത്ത ഒരു ബിംബമായി അത് നമ്മുടെ തലയ്ക്കുമുകളിൽ തെളിഞ്ഞു തന്നെ
Read More