നാം ആരുടെ മക്കള്‍?

ശരത് വെണ്‍പാല മുന്‍മൊഴി ”ആ മരമീമരം രാമനാകുമ്പോള്‍ വാത്മീകത്തില്‍ രാമായണരാഗം ഹേറാം ഹേറാം വെടിയുണ്ടയാകുമ്പോള്‍ നാഥുറാം ഗോഡ്‌സെ വെളുക്കെച്ചിരിക്കുന്നു’ ഈ കവിതയുടെ ആദ്യവരികളെഴുതിയപ്പോള്‍ ഒരു സുഹൃത്തു കമന്റു ചെയ്തു, ഒരു രാജ്യദ്രോഹിയാകാന്‍ സാധ്യതയുണ്ടെന്ന്. സംഘപരിവാര്‍ ഭരിക്കുന്ന ഇന്ത്യയില്‍ ഒരു പൗരന്‍ അറിയാതെ ചോദിച്ചു പോകുന്ന ചോദ്യമാണ് നാം ആരുടെ മക്കള്‍? ഗാന്ധിയുടേതോ ഗോഡ്‌സെയുടെയോ? ഗാന്ധിയെന്ന ഗായത്രീമന്ത്രം

Read More

കിഴക്കന്‍ യൂറോപ്പില്‍ യുദ്ധഭീതി പടരുമ്പോള്‍

രണ്ടാം ലോകമഹായുദ്ധം കഴിഞ്ഞ് എട്ടു ദശാബ്ദത്തിനുശേഷം യൂറോപ്യന്‍ ഭൂഖണ്ഡം ഏറ്റവും വലിയ യുദ്ധഭീഷണി നേരിടുകയാണ്. കിഴക്കന്‍ യുക്രെയ്‌നിലെ ഡോണ്‍ബാസ് മേഖലയില്‍ കഴിഞ്ഞ എട്ടു വര്‍ഷമായി റഷ്യന്‍ഭാഷ സംസാരിക്കുന്ന വിഘടനവാദികള്‍ റഷ്യയുടെ പിന്തുണയോടെ സായുധ പോരാട്ടം നടത്തിവരുന്ന ഡൊനെറ്റ്‌സ്‌ക്, ലുഹാന്‍സ്‌ക് പ്രവിശ്യകള്‍ സ്വതന്ത്ര രാഷ്ട്രങ്ങളായി പ്രഖ്യാപിച്ചുകൊണ്ട് റഷ്യന്‍ പ്രസിഡന്റ് വഌഡിമിര്‍ പുടിന്‍ ”സമാധാനപാലനത്തിന്” എന്ന പേരില്‍ റഷ്യന്‍

Read More

ഹൃദയത്തിലെ നല്ല നിക്ഷേപം: ആണ്ടുവട്ടത്തിലെ എട്ടാം ഞായർ

ആണ്ടുവട്ടത്തിലെ എട്ടാം ഞായർ വിചിന്തനം :- ഹൃദയത്തിലെ നല്ല നിക്ഷേപം (ലൂക്കാ 6 : 39 – 45) “നല്ല മനുഷ്യന്‍ തന്റെ ഹൃദയത്തിലെ നല്ല നിക്ഷേപത്തില്‍നിന്നു നന്മ പുറപ്പെടുവിക്കുന്നു” (v.45). ഹൃദയത്തിലെ നല്ല നിക്ഷേപം: എത്ര സുന്ദരമാണ് ഈ സങ്കല്പം. നമ്മുടെ ഉള്ളിന്റെയുള്ളം എന്താണെന്ന് നിർവചിക്കുന്ന സുന്ദരമായ കാഴ്ചപ്പാട്. നമ്മളിൽ എല്ലാവരിലും ഒരു നല്ല

Read More

സ്വയം തിരുത്താം വളരാം: ആണ്ടുവട്ടത്തിലെ എട്ടാം ഞായർ

ആണ്ടുവട്ടത്തിലെ എട്ടാം ഞായർ സ്വയം തിരുത്താം വളരാം വലിയ നോമ്പാരംഭത്തിനു മുന്നോടിയായുള്ള ഈ ഞായറാഴ്ചയിലും ഈശോയുടെ സമതലത്തിലെ പ്രഭാഷണ പരമ്പര തുരുകയാണ്. മറ്റുള്ളവരെ തിരുത്തുന്നതിനു മുന്‍പ് സ്വയം തിരുത്തണമെന്ന് സന്ദേശമാണ് ഇന്നത്തെ സുവിശേഷത്തില്‍ ഈശോ പ്രധാനമായും നല്‍കുക. ഈശോ പറയുന്നത് ശ്രദ്ധിക്കുക നിന്റെ സഹോദരന്റെ കണ്ണിലെ കരട് നീ കാണുകയും സ്വയം കണ്ണിലെ തടിക്കഷണത്തെ ഗൗനിക്കാതിരിക്കുകയും

Read More

ഹൃദയത്തിന്റെ യുക്തിവിചാരം: ആണ്ടുവട്ടത്തിലെ ഏഴാം ഞായർ

ആണ്ടുവട്ടത്തിലെ ഏഴാം ഞായർ വിചിന്തനം :- ഹൃദയത്തിന്റെ യുക്തിവിചാരം (ലൂക്കാ 6: 27-38) പുതിയനിയമത്തിന്റെ സ്വപ്നവും അത് വിഭാവനം ചെയ്യുന്ന കലാപവുമാണ് സുവിശേഷഭാഗ്യങ്ങൾ. അനുഗ്രഹത്തിന്റെ അനിർവചനീയതയാണത്. സ്നേഹത്തിന് നൽകാവുന്ന ഏറ്റവും സുന്ദരമായ ഭാഷ്യം. അതുകൊണ്ടാണ് സുവിശേഷഭാഗ്യങ്ങൾക്ക് ശേഷം സ്നേഹത്തിന്റെ പ്രവർത്തിതലങ്ങളെക്കുറിച്ച് യേശു സംസാരിക്കുന്നത്. അവൻ പറയുന്നു; “ശത്രുക്കളെ സ്നേഹിക്കുവിൻ”. ഇതാ, സ്നേഹം ഒരു കല്പനയായി മാറുന്നു.

Read More