Archive
Back to homepageതിരുവോസ്തി മാലിന്യത്തില്‍ നിക്ഷേപിച്ച സംഭവം: കെ.സി.വൈ.എം കൊച്ചി രൂപതയുടെ നേതൃത്വത്തിൽ പ്രതിഷേധയോഗവും പ്രകടനം സംഘടിപ്പിച്ചു.
അരൂക്കുറ്റി പാദുവാപുരം സെൻ്റ് ആൻ്റെണിസ് ഇടവക പള്ളിയുടെ കീഴിലുള്ള സെൻ്റ് ജേക്കബ് ചാപ്പലിലെ സക്രാരി തുറന്ന് തിരുവോസ്തി മാല്ലിന്യ ചതുപ്പിൽ നിക്ഷേപിച്ച ഹീനപ്രവ്യത്തിയിൽ കെ.സി.വൈ.എം കൊച്ചി രൂപത പ്രതിഷേധം രേഖപ്പെടുത്തി. KRLCC വൈസ് പ്രസിഡന്റ് ജോസഫ് ജൂഡ്, KLCA സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. ഷെറി ജെ തോമസ്, സംസ്ഥാന വൈസ് പ്രസിഡന്റ് റ്റി എ
Read Moreതിരുവോസ്തി മാലിന്യത്തില്‍ നിക്ഷേപിച്ച സംഭവം: ഇന്ന് പാപപരിഹാരദിനമായി ആചരിക്കും
കൊച്ചി: അരൂക്കുറ്റി പാദുവാപുരം സെന്റ് ആന്റണിസ് ഇടവക പള്ളിയുടെ കീഴിലുള്ള സെന്റ് ജേക്കബ് ചാപ്പലിലെ സക്രാരി തുറന്ന് തിരുവോസ്തി കവര്‍ന്ന് മാലിന്യ ചതുപ്പില്‍ നിക്ഷേപിച്ച ഹീനപ്രവ്യത്തിയില്‍ കൊച്ചി രൂപതയും കെആര്‍എല്‍സിസിയും ശക്തമായി പ്രതിഷേധിച്ചു. വിശുദ്ധ കുര്‍ബാനയെ അപമാനിക്കാന്‍ നടത്തിയ ശ്രമമാണിതെന്ന് കരുതേണ്ടിയിരിക്കുന്നുവെന്ന് കൊച്ചി രൂപത ബിഷപ് ഡോ. ജോസഫ് കരിയില്‍ പറഞ്ഞു. മോഷണശ്രമമായി മാത്രം ഇതിനെ
Read Moreധൂർത്തനായ പിതാവ്: തപസ്സുകാലം നാലാം ഞായർ
തപസ്സുകാലം നാലാം ഞായർ വിചിന്തനം :- ‘ധൂർത്തനായ പിതാവ് (ലൂക്കാ 15: 1-3, 11-38) “ഒരു മനുഷ്യന് രണ്ടു പുത്രന്മാർ ഉണ്ടായിരുന്നു” (v.11). ഒരു മുത്തശ്ശി കഥയുടെ ആരംഭം കുറിക്കുന്ന പ്രതീതി. കഥ ഒത്തിരി പ്രാവശ്യം കേട്ടതാണെങ്കിലും വീണ്ടും കേൾക്കുന്തോറും പുതിയ എന്തെങ്കിലും അതിൽ ഉണ്ടാകും എന്ന പ്രതീക്ഷ ഉള്ളിൽ നാമ്പിടുന്നു. ശരിയാണ്, ഇത് വെറുമൊരു
Read Moreതിരികെ വരുക (Come back): തപസ്സുകാലം നാലാം ഞായര്‍
ഒന്നാം വായന ജോഷ്വയുടെ പുസ്തകത്തില്‍നിന്ന് (5 : 9a, 10-12) (ദൈവത്തിന്റെ ജനം വാഗ്ദത്തഭൂമിയില്‍ എത്തിയപ്പോള്‍ പെസഹാ ആഘോഷിച്ചു) അക്കാലത്ത്, കര്‍ത്താവ് ജോഷ്വയോട് അരുളിച്ചെയ്തു: ഈജിപ്തിന്റെ അപകീര്‍ത്തി ഇന്നു നിങ്ങളില്‍നിന്നു ഞാന്‍ നീക്കിക്കളഞ്ഞിരിക്കുന്നു. ഇസ്രായേല്‍ ജനം ജറീക്കോ സമതലത്തിലെ ഗില്ഗാലില് താവളമടിച്ചു. ആ മാസം പതിനാലാം ദിവസം വൈകുന്നേരം അവര്‍ അവിടെ പെസഹാ ആഘോഷിച്ചു. പിറ്റേദിവസം
Read Moreലൂര്‍ദ് ആശുപത്രിയില്‍ വനിതാ ദിനം ആചരിച്ചു
എറണാകുളം: വനിതാ ദിനത്തോടനുബന്ധിച്ച് ലൂര്‍ദ് ആശുപത്രി കൊച്ചി ക്വീന്‍സ് വേയില്‍ ലൂര്‍ദ് വനിത ജീവനക്കാര്‍ക്കായി മിനി റണ്‍ നടത്തി. സിനിമ സീരിയല്‍ താരം വീണ നായര്‍ ഫളാഗ് ഓഫ് ചെയ്തു. ആരോഗ്യം, സാമ്പത്തികം, സാമൂഹികക്ഷേമം എന്നിവയെക്കുറിച്ച് പൂര്‍ണമായി ബോധവാന്മാരാക്കുന്നതിലൂടെയാണ് സ്ത്രീ ശാക്തീകരണം സാധ്യമാവുയെന്ന് ലൂര്‍ദ് ഡയറക്ടര്‍ ഫാ. ഷൈജു അഗസ്റ്റിന് തോപ്പില്‍ പറഞ്ഞു. സൂമ്പാ ഇന്‍സ്ട്രക്ടര്‍
Read More