പെസഹാക്കാലം മൂന്നാം ഞായര്‍

പെസഹാക്കാലം മൂന്നാം ഞായര്‍ പെസഹാക്കാലക്കിലെ മൂന്നാമത്തെ ഞായറാഴ്ചയായ ഇന്ന് തിരുസഭ നമുക്കു നല്‍കുന്ന സുവിശേഷഭാഗം വിശുദ്ധ യോഹന്നാന്റെ സുവിശേഷം 21:1-9 വരെയാണ്. യേശുവിന്റെ ഉത്ഥാനത്തിനുശേഷം പത്രോസിന്റെ നേതൃത്വത്തില്‍ ഏഴു അപ്പസ്‌തോലന്മാര്‍ തിബേരിയാസ് കടലില്‍ മീന്‍പിടിക്കുവാന്‍ പോകുന്നതും അവര്‍ക്കു ഒന്നും കിട്ടാതെ വരുന്നതും ആ സമയത്ത് യേശു പ്രത്യക്ഷപ്പെട്ട് കരയില്‍ നിന്നു നിര്‍ദ്ദേശം നല്‍കുന്നതും അതിനനുസരിച്ച് പ്രവര്‍ത്തിക്കുമ്പോള്‍

Read More

ദേവസഹായം ലോകക്രൈസ്തവ സഭയ്ക്കാകെ അഭിമാനം – ബിഷപ് ഡോ. അലക്‌സ് വടക്കുംതല

എറണാകുളം: മേയ് 15-ന് വിശുദ്ധ പദത്തിലേക്ക് ഉയര്‍ത്തപ്പെടുന്ന ഇന്ത്യയിലെ പ്രഥമ അല്മായ വിശുദ്ധനും രക്തസാക്ഷിയുമായ ദേവസഹായം ഭാരതസഭയ്ക്കു മാത്രമല്ല ലോക ക്രൈസ്തവസഭയ്ക്കാകമാനം അഭിമാനമാണെന്ന് ബിഷപ് ഡോ. അലക്‌സ് വടക്കുംതല പറഞ്ഞു. ജീവനാദം പബ്ലിക്കേഷന്‍സ് പ്രസിദ്ധീകരിച്ച ‘വിശുദ്ധ ദേവസഹായം: ഭാരതസഭയുടെ സഹനദീപം’ എന്ന പുസ്തകം പ്രകാശനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ദേവസഹായം മറ്റൊരു സമുദായത്തില്‍ ജനിക്കുകയും പിന്നീട്

Read More

ഈര്‍ച്ചവാളിന്റെ ഇരകള്‍

ശരത് വെണ്‍പാല വിവേക് രഞ്ജന്‍ അഗ്‌നിഹോത്രി രചനയും സംവിധാനവും നിര്‍വ്വഹിച്ച കശ്മീര്‍ ഫയല്‍സ് എന്ന ചിത്രത്തിലെ ഒരു രംഗം, നായകന്റെ അമ്മയെ ജീവനോടെ ഈര്‍ച്ചവാളുകൊണ്ട് രണ്ടായി കീറുമ്പോള്‍ ചീറ്റിത്തെറിക്കുന്ന ചോരത്തുള്ളികള്‍ വില്ലനായ തീവ്രവാദി നേതാവിന്റെ മുഖത്തേക്ക് തെറിച്ചുവീഴുന്നതാണ്. ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത ക്രൂരതയുടെ, ഭയത്തിന്റെ ദൃശ്യങ്ങളെന്ന വില്ലന്റെ ഡയലോഗിന്റെ അകമ്പടിയോടെ ഈ ചിത്രം കാണുമ്പോള്‍ തീവ്രവാദമെന്ന

Read More

ഫാ. ജോണ്‍ ക്യാപ്പിസ്റ്റന്‍ ലോപ്പസ് ജീവനാദം മാനേജിംഗ് എഡിറ്റര്‍

എറണാകുളം: വരാപ്പുഴ അതിരൂപതാംഗം ഫാ. ജോണ്‍ ക്യാപ്പിസ്റ്റന്‍ ലോപ്പസിനെ കേരള ലത്തീന്‍ സഭയുടെ ഔദ്യോഗിക മാധ്യമമായ ജീവനാദത്തിന്റെ മാനേജിംഗ് എഡിറ്ററായി നിയമിച്ചു. ജീവനാദത്തിന്റെ എപ്പിസ്‌കോപ്പല്‍ ചെയര്‍മാനായ ആര്‍ച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പിലാണ് നിയമന ഉത്തരവ് പുറപ്പെടുവിച്ചത്. 2022 ഏപ്രില്‍ 27 ന് ജീവനാദം ഓഫീസില്‍ ചേര്‍ന്ന യോഗത്തില്‍ നിയമന ഉത്തരവ് കൈമാറി. നാലു വര്‍ഷത്തിലധികം കാലം

Read More

വിശ്വാസം അതല്ലെ എല്ലാം: പെസഹാക്കാലം രണ്ടാം ഞായർ

പെസഹാക്കാലം രണ്ടാം ഞായർ വിചിന്തനം: “വിശ്വാസം അതല്ലെ എല്ലാം” (യോഹാ 20:19-31) തിരുസഭ കരുണയുടെ തിരുനാള്‍ കൊണ്ടാടുന്ന ഇന്നേ ദിനം വിശുദ്ധ യോഹന്നാന്റെ സുവിശേഷത്തില്‍ നിന്നുമുള്ള രചനഭാഗമാണ് ധ്യാനിക്കുവാനായി നല്‍കിയിരിക്കുന്നത്. യഹൂദരെ ഭയന്ന് കതകടച്ചിരിക്കുന്ന ശിഷ്യന്മാരുടെ ഇടയില്‍ ഈശോ പ്രത്യേക്ഷപ്പെടുന്ന ആ സമയം തോമസ് അപ്പസ്‌തോലന്‍ അവരുടെ കൂടെ ഇല്ലായിരുന്നു. അദ്ദേഹം വന്നു കഴിയുമ്പോള്‍ കര്‍ത്താവ്

Read More