നിങ്ങള്‍ക്കു സമാധാനം: പെസഹാക്കാലം ആറാം ഞായർ

റവ. ഫാ. മിഥിൻ കാളിപറമ്പിൽ പെസഹാക്കാലം ആറാം ഞായർ വിചിന്തനം:- നിങ്ങള്‍ക്കു സമാധാനം (യോഹ 14:23-29) ഈശോയും ശിഷ്യന്മാരും അന്ത്യാത്താഴ മേശയില്‍ ഇരിക്കുകയാണ്. വിശുദ്ധ യോഹന്നാന്റെ സുവിശേഷമനുസരിച്ച് ഈശോയുടെ വികാര നിര്‍ഭരമായ സുദീര്‍ഘമായ വിടവാങ്ങല്‍ പ്രസംഗം പതിമുന്നു മുതല്‍ പതിനേഴു വരെയുള്ള അധ്യായങ്ങളില്‍ നിറഞ്ഞു നില്‍ക്കുകയാണ്. മറ്റു സുവിശേഷങ്ങളിലില്ലാത്ത വളരെ മര്‍മ്മ പ്രധാനമായ കാര്യങ്ങളാണ് ഈശോ

Read More

ഉള്ളിൽ വസിക്കുന്ന ദൈവം: പെസഹാക്കാലം ആറാം ഞായർ

പെസഹാക്കാലം ആറാം ഞായർ വിചിന്തനം:- ഉള്ളിൽ വസിക്കുന്ന ദൈവം (യോഹ 14:23-29) “ഞങ്ങള്‍ അവന്റെ അടുത്തു വന്ന്‌ അവനില്‍ വാസമുറപ്പിക്കും” (v.23). ദൈവവും മനുഷ്യനും ഒന്നായി തീരാനുള്ള അടങ്ങാത്ത അഭിനിവേശത്തിന്റെ അനിർവചനീയതയാണ് ഒരു രീതിയിൽ പറഞ്ഞാൽ ദൈവ-മനുഷ്യ ചരിത്രം. അതിനായി ദൈവം നൂറ്റാണ്ടുകളോളം പ്രവാചകരിലൂടെയും രാജാക്കന്മാരിലൂടെയും ഭിക്ഷാംദേഹികളിലൂടെയുമെല്ലാം തുനിഞ്ഞിട്ടുണ്ട് എന്നതിന്റെ രേഖകളാണ് പഴയ നിയമ ഗ്രന്ഥങ്ങൾ.

Read More

എളിമയുടെയും ലാളിത്യത്തിന്റെയും ആള്‍രൂപം

ജീവിതത്തില്‍ ഔന്നത്യത്തിന്റെ പടവുകള്‍ ഒന്നൊന്നായി കയറിപോകുമ്പോഴും കനമുള്ള നെല്‍കതിര്‍കണക്കെ എളിമയോടെ നില്ക്കാന്‍ കഴിയുന്നതാണ് ഒരാളുടെ മഹത്ത്വമെങ്കില്‍ അങ്ങനെയൊരാളായിരുന്നു കേരള കാര്‍ഷിക സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലറും ഇന്ത്യന്‍ കാര്‍ഷിക ഗവേഷണ കൗണ്‍സില്‍ സ്പൈസസ് ഗവേഷണവിഭാഗം ഡയറക്ടറുമായിരുന്ന അന്തരിച്ച പ്രഫ. ഡോ. കെ.വി പീറ്റര്‍ (74). മുഖ്യമന്ത്രി പിണറായി വിജയന്‍, മുന്‍മുഖ്യമന്ത്രിമാരായ എ.കെ ആന്റണി, ഉമ്മന്‍ ചാണ്ടി,

Read More

വിശുദ്ധ ദേവസഹായത്തിന്റെ ആദ്യ കുരിശടി കട്ടക്കോട്

നെയ്യാറ്റിന്‍കര: കട്ടക്കോട് ഫൊറോന ദേവാലയത്തില്‍ വിശുദ്ധ ദേവസഹായത്തിന്റെ നാമധേയത്തിലുള്ള ആദ്യ കുരിശടിയുടെ ആശീര്‍വാദം നടന്നു. ഭക്തിസാന്ദ്രമായ ചടങ്ങില്‍ നൂറുകണക്കിന് വിശ്വാസികള്‍ പങ്കെടുത്തു. ഇടവക വികാരി ഫാ. റോബര്‍ട്ട് വിന്‍സെന്റ്, സഹവികാരി ഫാ. ജിനു എന്നിവര്‍ ചടങ്ങിനു നേതൃത്വം നല്കി. കുരിശടിയില്‍ പുഷ്പാര്‍ച്ചന നടത്തി കെഎല്‍സിഎ നെയ്യാറ്റിന്‍കര: ദേവസഹായത്തിന്റെ വിശുദ്ധ പദവി പ്രഖ്യാപനത്തോട് അനുബന്ധിച്ച് കെഎല്‍സിഎ നെയ്യാറ്റിന്‍കര

Read More

ചാവല്ലൂര്‍ പൊറ്റയില്‍ ദേവസഹായത്തിന്റെ വിശുദ്ധപദ ആഘോഷം

നെയ്യാറ്റിന്‍കര: വിശുദ്ധ ദേവസഹായത്തിന്റെ പേരിലുള്ള ആദ്യ ദേവാലയമായ നെയ്യാറ്റിന്‍കര രൂപതയിലെ ചാവല്ലൂര്‍പൊറ്റയില്‍ ദേവസഹായത്തെ വിശുദ്ധരുടെ ഗണത്തിലേക്ക് ഉയര്‍ത്തിയതിന്റെ ആഘോഷം നടന്നു. നെയ്യാറ്റിന്‍കര രൂപത മെത്രാന്‍ ഡോ. വിന്‍സെന്റ് സാമുവലിന്റെ മുഖ്യകാര്‍മികത്വത്തില്‍ വൈകുന്നേരം ആറുമണിക്ക് പൊന്തിഫിക്കല്‍ ദിവ്യബലി അര്‍പ്പിച്ചു. തുടര്‍ന്ന് വിശുദ്ധന്‍ എന്ന പേരില്‍ സ്മരണിക പ്രകാശനം ചെയ്തു. രൂപതയിലെ വൈദികരും സന്ന്യസ്തരും അല്മായരും പങ്കെടുത്തു. വിശുദ്ധപദ

Read More