പാളയം സെന്റ് ജോസഫ് കത്തീഡ്രലില്‍

തിരുവനന്തപുരം: ദേവസഹായത്തെ വിശുദ്ധപദത്തിലേക്ക് ഉയര്‍ത്തിയ ദിവസം വൈകുന്നേരം അഞ്ചുമണിക്ക് തിരുവനന്തപുരം അതിരൂപതയിലെ പാളയം സെന്റ് ജോസഫ് കത്തീഡ്രലില്‍ പൊന്തിഫിക്കല്‍ ദിവ്യബലി അര്‍പ്പിച്ചു. രക്തസാക്ഷിയായ ദേവസഹായം എന്ന പുണ്യാത്മാവിന്റെ ജീവിതത്തെക്കുറിച്ചും കൊടുംപീഡനങ്ങളുടെയും കഠിന യാതനകളുടെയും മധ്യേ ക്രിസ്തുവിലുള്ള തന്റെ വിശ്വാസം അവസാന ശ്വാസംവരെ ധീരതയോടെ പ്രഘോഷിച്ച ഉജ്ജ്വല മാതൃകയെകുറിച്ചും നാം എല്ലാവരും, പ്രത്യേകിച്ച് നമ്മുടെ യുവജനങ്ങള്‍, ആഴത്തില്‍

Read More

വിശുദ്ധപദം ആഘോഷമാക്കി കമുകിന്‍കോട് ദേവാലയം

നെയ്യാറ്റിന്‍കര: ദേവസഹായത്തിന്റെ വിശുദ്ധപദ പ്രഖ്യാപനത്തോട് അനുബന്ധിച്ച് കമുകിന്‍കോട് സെന്റ് ആന്റണീസ് ദേവാലയത്തില്‍ ഭക്തിസാന്ദ്രമായി ആഘോഷങ്ങള്‍ നടന്നു. മേയ് 15ന് രാവിലെ അര്‍പ്പിച്ച ദിവ്യബലിയില്‍ കൊല്ലം രൂപത ബിഷപ് എമരിത്തൂസ് ഡോ. സ്റ്റാന്‍ലി റോമന്‍ മുഖ്യകാര്‍മികനായി. വിശ്വാസം പ്രായോഗികമായി എങ്ങനെ ആചരിക്കണം എന്നു തെളിയിച്ച വ്യക്തിയാണ് വിശുദ്ധ ദേവസഹായം എന്ന് ബിഷപ് അനുസ്മരിച്ചു. നമ്മുടെ വിശ്വാസം മറയ്ക്കപ്പെട്ടതും

Read More

വത്തിക്കാന്‍ ചത്വരത്തില്‍ പുണ്യകീര്‍ത്തനങ്ങളുടെ നിറവില്‍

വാഴ്ത്തപ്പെട്ട ദേവസഹായത്തെ വിശുദ്ധപദത്തിലേക്ക് ഉയര്‍ത്തുന്ന തിരുകര്‍മങ്ങളില്‍ പങ്കെടുക്കുന്നവര്‍ ഞായറാഴ്ച രാവിലെ എട്ടുമണിയോടെ തന്നെ വത്തിക്കാന്‍ ചത്വരത്തില്‍ പ്രവേശിക്കണം എന്നാണ് ടിക്കറ്റില്‍ നിര്‍ദേശിച്ചിരുന്നത്. പത്തുമണിക്കാണ് കര്‍മങ്ങള്‍ ആരംഭിക്കുന്നതെങ്കിലും പങ്കെടുക്കുന്നവര്‍ രണ്ടു മണിക്കൂര്‍ മുമ്പെങ്കിലും സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറില്‍ എത്തേണ്ടിയിരുന്നു. കൊച്ചി രൂപതയിലെ വൈദികരെ പ്രതിനിധാനം ചെയ്ത് റവ. ഡോ. ഫ്രാന്‍സിസ് കുരിശിങ്കല്‍, ഫാ. ഇമ്മാനുവല്‍ പൊ ള്ളയില്‍,

Read More

രാജ്യദ്രോഹ ചാപ്പകുത്തലിന് ഇടവേള താല്‍കാലികമോ?

അഭിപ്രായസ്വാതന്ത്ര്യത്തെ ക്രിമിനല്‍ക്കുറ്റമാക്കി എതിര്‍സ്വരങ്ങളുടെ നാവരിയുന്നതിന് കേന്ദ്രത്തിലെയും സംസ്ഥാനങ്ങളിലെയും ബിജെപി ഭരണകൂടങ്ങള്‍ നിര്‍ദ്ദാക്ഷിണ്യം തലങ്ങും വിലങ്ങും എടുത്തുവീശുന്ന ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ രാജ്യദ്രോഹത്തിന്റെ 124എ വകുപ്പ് തല്‍ക്കാലത്തേക്കു മരവിപ്പിച്ചുകൊണ്ടുള്ള സുപ്രീംകോടതിയുടെ ഇടക്കാല ഉത്തരവ് ഇന്ത്യന്‍ ജനാധിപത്യവ്യവസ്ഥ സംരക്ഷിക്കുന്നതിനുള്ള ചരിത്രപ്രധാനമായ ഒരു ഇടപെടല്‍തന്നെയാണ്. ബ്രിട്ടീഷ് കോളനിവാഴ്ചക്കാലത്ത്, 152 വര്‍ഷം മുമ്പ്, മഹാത്മാ ഗാന്ധി, ബാലഗംഗാധര്‍ തിലക് തുടങ്ങിയ സ്വാതന്ത്ര്യസമരനായകരെ ജാമ്യമില്ലാതെ

Read More

Jeevanaadam 2022 May 19_Thursday Weekly

    Jeevanaadam 2022 May 19 Thursday Weekly   Click to join Jeevanaadam Whatsapp Group ജീവനാദം വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക

Read More