ദേവസഹായം: ഇക്കാലത്തിനു വേണ്ടുന്ന വിശുദ്ധന്‍

വിശുദ്ധരെ വണങ്ങുന്നതില്‍ കത്തോലിക്കാ സഭ മൂന്നു ലക്ഷ്യങ്ങള്‍ കാണുന്നുണ്ട്: അവരുടെ പുണ്യജീവിതമാതൃക, പുണ്യവാന്മാരുമായുള്ള ഐക്യം, അവരുടെ മാധ്യസ്ഥ്യസഹായം. രണ്ടാം വത്തിക്കാന്‍ സൂനഹദോസിന്റെ ഈ പ്രമാണവാക്യത്തില്‍ വിശുദ്ധരുടെ സുകൃതജീവിതത്തിനാണ് പ്രാമുഖ്യം. ദേവസഹായത്തെ തിരുസഭ വിശുദ്ധരുടെ ഗണത്തിലേക്ക് ഉയര്‍ത്തുമ്പോള്‍, ഏറ്റം പ്രസക്തമായചോദ്യം ഇതാകും: ഇക്കാലത്തിന് അനുയുക്തമായ എന്തുസുകൃതമാണ് ഈ വിശുദ്ധനില്‍ കാണാനാവുന്നത്?ഇന്നും ലോകമെമ്പാടും രക്തസാക്ഷിത്വം നിലനില്ക്കുന്നു എന്നത് നമ്മെസഭയുടെ

Read More

റവ ഡോ. ചാള്‍സ് ലിയോണ്‍ സിസിബിഐ വോക്കേഷന്‍ കമ്മീഷന്‍ സെക്രട്ടറി

  ബംഗളുരു: ഭാരതത്തിലെ ലത്തീന്‍ കത്തോലിക്കാ മെത്രാന്‍ സമിതിയുടെ (സിസിബിഐ) വോക്കേഷന്‍ കമ്മീഷന്‍ സെക്രട്ടറിയായി റവ. ഡോ. ചാള്‍സ് ലിയോണ്‍ നിയമിതനായി. കെസിബിസി വിദ്യാഭ്യാസ കമ്മീഷന്‍ സെക്രട്ടറിയും കെആര്‍എല്‍സിബിസി വോക്കേഷന്‍ കമ്മീഷന്‍ സെക്രട്ടറിയുമായ ഫാ. ചാള്‍സ് തിരുവനന്തപുരം അതിരൂപതാംഗമാണ്. തിരുവനന്തപുരം അതിരൂപതയിലെ സോഷ്യല്‍ സര്‍വീസ് സൊസൈറ്റി ഡയറക്ടര്‍, ജൂബിലി മെമ്മോറിയല്‍ ആശുപത്രി ഡയറക്ടര്‍, സെന്റ് ജോസഫ്

Read More

റവ. ഡോ. സ്റ്റീഫന്‍ ആലത്തറ സിസിബിഐ ഡപ്യൂട്ടി സെക്രട്ടറി ജനറലായി മൂന്നാമതും നിയമിതനായി

ബംഗളുരു: റവ. ഡോ. സ്റ്റീഫന്‍ ആലത്തറ ഭാരതത്തിലെ ലത്തീന്‍ കത്തോലിക്കാ മെത്രാന്‍ സമിതിയുടെ (സിസിബിഐ) ഡപ്യൂട്ടി സെക്രട്ടറി ജനറലായി മൂന്നാമതും നിയമിതനായി. മേയ് ആദ്യവാരം നടന്ന സിസിബിഐ നിര്‍വാഹക സമിതിയോഗമാണ് ഡപ്യൂട്ടി സെക്രട്ടറി ജനറലായി നാലുവര്‍ഷത്തേയ്ക്കു കൂടി അദ്ദേഹത്തെ നിയമിച്ചത്. 2026 ജൂണ്‍ വരെയാണ് പുതിയ കാലാവധി. ആദ്യമായാണ് ഡപ്യൂട്ടി സെക്രട്ടറി ജനറലിന് ദേശീയ മെത്രാന്‍

Read More

ദേവസഹായ മാധ്യസ്ഥ്യം ജാതിദ്വേഷമകറ്റാന്‍

ഇന്ത്യയില്‍ ജനിച്ച്, ഇന്ത്യയില്‍ രക്തസാക്ഷിത്വം വരിച്ച ആദ്യത്തെ അല്മായ വിശുദ്ധനായി സാര്‍വത്രിക റോമന്‍ കത്തോലിക്കാ സഭ പ്രഖ്യാപിക്കുന്ന ലാസറസ് എന്ന ദേവസഹായത്തിന്റെ പേരിനൊപ്പം കണ്ടുവന്നിരുന്ന ‘പിള്ള’ എന്ന ജാതിദ്യോതകം ഔദ്യോഗിക രേഖകളില്‍ നിന്നു നീക്കം ചെയ്തുകൊണ്ട് വിശുദ്ധരുടെ നാമകരണത്തിനായുള്ള വത്തിക്കാന്‍ കാര്യാലയത്തില്‍ നിന്ന് അതിന്റെ പ്രീഫെക്ട് ആയിരുന്ന കര്‍ദിനാള്‍ ആഞ്‌ജെലൂസ് ബെച്യുവിന്റെ ഡിക്രി ഇറങ്ങിയത് 2019

Read More

ഞാൻ നിങ്ങളെ സ്നേഹിച്ചതു പോലെ: പെസഹാക്കാലം അഞ്ചാം ഞായർ

പെസഹാക്കാലം അഞ്ചാം ഞായർ വിചിന്തനം :- “ഞാൻ നിങ്ങളെ സ്നേഹിച്ചതു പോലെ” (യോഹ 13:31-35) “ഞാൻ പുതിയൊരു കൽപ്പന നിങ്ങൾക്കു നൽകുന്നു. നിങ്ങൾ പരസ്പരം സ്നേഹിക്കുവിൻ” (vv.34-35). ഹൃദയത്തിൽ തമസ്സും നിറച്ചു നടന്നവൻ ഭക്ഷണ ശാലയിൽ നിന്നും ഇറങ്ങിയതിനു ശേഷമാണ് യേശു ഈ കൽപന തന്റെ ശിഷ്യന്മാർക്ക് നൽകുന്നത്. അന്ധകാരത്തിനോട് ചേർന്നു നിൽക്കാൻ തീരുമാനിച്ചിരിക്കുന്നവർക്ക് സ്നേഹവും

Read More