ആര്‍ച്ച്ബിഷപ് ഡോ. ആന്തണി പൂല ദളിതരില്‍ നിന്ന് പ്രഥമ കര്‍ദിനാള്‍

; വത്തിക്കാന്‍ സിറ്റി: ഇന്ത്യയിലെ റോമന്‍ കത്തോലിക്കാ മെത്രാന്മാരുടെ ദേശീയ സമിതി (സിസിബിഐ) അധ്യക്ഷന്‍ ഗോവ-ദമന്‍ ആര്‍ച്ച്ബിഷപ്പും ഈസ്റ്റ് ഇന്‍ഡീസ് സ്ഥാനിക പാത്രിയാര്‍ക്കീസുമായ ഡോ. ഫിലിപ് നേരി അന്റോണിയോ സെബസ്തിയോ ദൊ റോസാരിയോ ഫെറാവോയെയും ഹൈദരാബാദ് ആര്‍ച്ച്ബിഷപ് ഡോ. ആന്തണി പൂലയെയും ഫ്രാന്‍സിസ് പാപ്പാ സാര്‍വത്രിക സഭയിലെ കര്‍ദിനാള്‍ പദവിയിലേക്ക് നാമനിര്‍ ദേശം ചെയ്തു. ഓഗസ്റ്റ്

Read More

കോഴിക്കോട് രൂപത നൂറിന്റെ നിറവില്‍

കോഴിക്കോട്: മണ്ണിനോടും കടലിനോടും പടവെട്ടിയ ഒരു ജനതയ്ക്ക് വഴികാട്ടിയാവുകയും സേവനത്തിന്റെയും കാരുണ്യത്തിന്റെയും കരുതലാവുകയും ചെയ്ത കോഴിക്കോട് രൂപത ശതാബ്ദി ആഘോത്തിലേക്ക് പ്രവേശിക്കുന്നു. ഈ മാസം 12ന് വിപുലമായ പരിപാടികളോടെ ശതാബ്ദി ആഘോഷങ്ങള്‍ക്ക് തുടക്കമാവും. മലബാറിന്റെ വികസന ചരിത്രത്തില്‍ നിര്‍ണായക പങ്കുവഹിച്ച കോഴിക്കോട് രൂപത 1923 ജുണ്‍ 12-നാണ് നിലവില്‍ വന്നത്. നൂറു വര്‍ഷത്തിനുള്ളില്‍ ഒട്ടേറെ സംഭവങ്ങള്‍ക്കു

Read More

പെന്തക്കോസ്താ തിരുനാൾ: സഹായകൻ

പെന്തക്കോസ്താ തിരുനാൾ വിചിന്തനം: സഹായകൻ (യോഹ 14:15-16,23-26) മനുഷ്യനും ദൈവത്തിന്റെ ശ്വാസവും തമ്മിലുള്ള അഭേദ്യമായ ബന്ധത്തിന്റെ രേഖീയ ചരിത്രമാണ് വിശുദ്ധ ഗ്രന്ഥം. അത് തുടങ്ങുന്നത് സൃഷ്ടിയിൽ നിന്നാണ്. “ദൈവമായ കര്‍ത്താവ്‌ ഭൂമിയിലെ പൂഴികൊണ്ടു മനുഷ്യനെ രൂപപ്പെടുത്തുകയും ജീവന്റെ ശ്വാസം അവന്റെ നാസാരന്ധ്രങ്ങളിലേക്കു നിശ്വസിക്കുകയും ചെയ്‌തു. അങ്ങനെ മനുഷ്യന്‍ ജീവനുള്ളവനായിത്തീര്‍ന്നു” (ഉല്‍പ 2 : 7). അന്നുമുതൽ

Read More

പെന്തക്കൊസ്താത്തിരുനാള്‍: ആത്മാവ് ഇറങ്ങട്ടെ

പെന്തക്കൊസ്താത്തിരുനാള്‍ ആത്മാവ് ഇറങ്ങട്ടെ ഇന്ന് പന്തക്കുസ്ത തിരുനാളാണ്. പരിശുദ്ധ അമ്മയുടെ സാന്നിധ്യത്തില്‍ സെഹിയോന്‍ മാളികയില്‍ ഒരുമിച്ചു പ്രാര്‍ഥിച്ചുകൊണ്ടിരുന്ന അപ്പസ്‌തോലന്മാരുടെമേല്‍ പരിശുദ്ധാത്മാവ് കൊടുങ്കാറ്റടിക്കുന്നത് പോലെയുള്ള ശബ്ദത്തില്‍ വന്ന് അഗ്നി നാവായി പറന്നിറങ്ങിയ സഭയുടെ ജന്മദിനം, പന്തക്കുസ്ത (5-ാം തിരുനാള്‍) എന്നുകൂടി ഗ്രീക്കില്‍ അറിയപ്പെട്ടിരുന്നു. ആഴ്ചകളുടെ തിരുനാള്‍ (ഷാവോത്ത്) യഹൂദരുടെ മൂന്നു പ്രധാന തീര്‍ഥാടന തിരുനാളുകളില്‍ ഒന്നായിരുന്നു. അന്നേ

Read More