പ്രാർത്ഥനയുടെ ലാവണ്യം: ആണ്ടുവട്ടത്തിലെ പതിനേഴാം ഞായർ

ആണ്ടുവട്ടത്തിലെ പതിനേഴാം ഞായർ വിചിന്തനം:- പ്രാർത്ഥനയുടെ ലാവണ്യം (ലൂക്കാ 11:1-13) “കർത്താവേ, ഞങ്ങളെയും പ്രാർത്ഥിക്കാൻ പഠിപ്പിക്കണമേ”. ശിഷ്യരുടെ അഭ്യർത്ഥനയാണിത്. അപ്പോഴാണ് ഗുരുനാഥൻ രണ്ട് ഉപമകൾ പറയുന്നത്: “നിങ്ങളിലൊരുവന് ഒരു സ്നേഹിതനുണ്ടെന്നിരിക്കട്ടെ… നിങ്ങളിൽ ഏതൊരു പിതാവാണ് മകൻ മീൻ ചോദിച്ചാൽ പകരം പാമ്പിനെ കൊടുക്കുക?…”. യാചനകൾക്ക് പിന്നിലുള്ള സൗഹൃദവും നൽകലുകൾക്ക് പിന്നിലുള്ള പിതൃസ്നേഹവും ചിത്രീകരിക്കുന്ന സുന്ദരമായ ഉപമകൾ.

Read More

പ്രാര്‍ഥനാ മാതൃകകളുണ്ടാവട്ടെ: ആണ്ടുവട്ടത്തിലെ പതിനേഴാം ഞായർ

ആണ്ടുവട്ടത്തിലെ പതിനേഴാം ഞായർ വിചിന്തനം:- പ്രാര്‍ഥനാ മാതൃകകളുണ്ടാവട്ടെ (ലൂക്കാ 11:1-13) പ്രാര്‍ഥനയോടു ബന്ധപ്പെട്ട ചില കാര്യങ്ങളാണ് ആണ്ടുവട്ടത്തിലെ പതിനേഴാം ഞായറാഴ്ചയായ ഇന്ന് വിചിന്തനത്തിനായി തിരുസഭ തന്നിരിക്കുന്നത്. ഉത്പത്തി പുസ്തകത്തില്‍ നിന്നുള്ള ഒന്നാം വായനയില്‍ സോദോമിനും ഗൊമോറായ്ക്കും വേണ്ടി ദൈവത്തോട് നേരിട്ട മധ്യസ്ഥ പ്രാര്‍ഥന നടത്തുന്ന അബ്രഹാത്തെയാണ് കാണുക. സുവിശേഷത്തിലാണെങ്കില്‍ ഈശോയുടെ പ്രാര്‍ഥന കണ്ട് തങ്ങളെയും പ്രാര്‍ഥിക്കുവാന്‍

Read More

ഉദയംപേരൂരില്‍ ഉദിച്ച നവോത്ഥാനം

ശരത് വെണ്‍പാല കേരള സ്റ്റേറ്റ് കൗണ്‍സില്‍ ഓഫ് എജ്യുക്കേഷന്‍ റിസര്‍ച്ച് ആന്‍ഡ് ട്രെയ്‌നിംഗ് (എസ്ഇആര്‍ടി) തയ്യാറാക്കിയ ഏഴാം ക്ലാസിലെ സാമൂഹികശാസ്ത്ര പുസ്തകം വിവാദമായിരിക്കുകയാണ്. നവോത്ഥാന നായകരുടെ കൂട്ടത്തില്‍ വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസ് ഇല്ല എന്നതാണ് പരാതി. പുസ്തകം ഇറങ്ങിയിട്ട് എട്ടു വര്‍ഷമായി, എന്നിട്ട് ഇപ്പോഴാണോ പരാതിയുണ്ടായതെന്നു പുസ്തകത്തെ അനുകൂലിക്കുന്നവരും ഇപ്പോഴാണ് ഉണ്ടായതെങ്കിലും അങ്ങനെയൊരു പരാതി

Read More

ഇരുപ്പുറയ്ക്കട്ടെ: ആണ്ടുവട്ടത്തിലെ പതിനാറാം ഞായർ

ആണ്ടുവട്ടത്തിലെ പതിനാറാം ഞായർ വിചിന്തനം: ഇരുപ്പുറയ്ക്കട്ടെ (ലൂക്കാ 10:38-42) ഈശോ ശിഷ്യന്മാര്‍ക്കൊപ്പം യാത്ര നടത്തുകയാണ്. അതിനിടയില്‍ അവര്‍ ഒരു ഗ്രാമത്തില്‍ പ്രവേശിക്കുന്നു. അവിടെ മാര്‍ത്ത, മറിയം സഹോദരിമാരുടെ ഭവനത്തില്‍ പ്രവേശിക്കുന്നു. മറിയം ഈശോയുടെ പാദാന്തികത്തിലിരുന്നു ഈശോ പറയുന്നത് ശ്രവിച്ചുകൊണ്ടിരിക്കുന്നു. മാര്‍ത്തയാകട്ടെ ഈശോയെ എങ്ങനെ ശുശ്രൂഷിക്കണം എന്നതിനെക്കുറിച്ചു വ്യഗ്രചിന്തയായിരുന്നു. പോരാത്തതിനു കുറച്ചു കഴിഞ്ഞു മറിയത്തെക്കുറിച്ചു ഇക്കാര്യം പറഞ്ഞു

Read More

ശുശ്രൂഷയും സ്നേഹവും:ആണ്ടുവട്ടത്തിലെ പതിനാറാം ഞായർ

ആണ്ടുവട്ടത്തിലെ പതിനാറാം ഞായർ വിചിന്തനം: ശുശ്രൂഷയും സ്നേഹവും (ലൂക്കാ 10:38-42) ആത്മീയജീവിതം അതിന്റെ യോഗാത്മകമായ തലത്തിൽ എത്തുന്നത് ദൈവത്തിനുവേണ്ടി ഞാൻ എന്തുചെയ്യണം എന്ന ഉത്കണ്ഠയിൽ നിന്നല്ല, അവൻ എനിക്കായി എന്തുചെയ്യുന്നു എന്ന വിസ്മയത്തിൽ നിന്നാണ്. ഇതാണ് നമ്മുടെ ഓരോരുത്തരുടെയും പ്രതീകമായ ബഥാനിയായിലെ രണ്ട് സഹോദരിമാരിലൂടെ സുവിശേഷകൻ വ്യക്തമാക്കുന്നത്. ദൈവത്തെ ഒരു കടമയായി കാണുന്നതിനു പകരം, അഭിനിവേശമായി

Read More