അനുകമ്പയുണ്ടാകട്ടെ: ആണ്ടുവട്ടത്തിലെ പതിനഞ്ചാം ഞായർ

ആണ്ടുവട്ടത്തിലെ പതിനഞ്ചാം ഞായർ വിചിന്തനം :- “അനുകമ്പയുണ്ടാകട്ടെ” (ലൂക്കാ 10: 25 – 37) ഈശോയുടെ ഉപമകളില്‍ ഏറ്റവും പ്രസിദ്ധമായ ഉപമകളില്‍ ഒന്നാണ് നല്ല സമരിയാക്കാരന്റെ ഉപമ അതാണ് ഇന്ന് വിചിന്തനത്തിനായി തിരുസഭ നമുക്ക് നല്‍കിയിരിക്കുന്നത്.  ഒരു നിയമജ്ഞന്‍ എഴുന്നേറ്റു നിന്നു ഈശോയെ പരീക്ഷിച്ചുകൊണ്ട് നിത്യജീവന്‍ അവകാശമാക്കാന്‍ താന്‍ എന്തു ചെയ്യണമെന്നു ചോദിക്കുന്നു. അതിനു ഈശോ

Read More

നീ സ്നേഹിക്കണം: ആണ്ടുവട്ടത്തിലെ പതിനഞ്ചാം ഞായർ

ആണ്ടുവട്ടത്തിലെ പതിനഞ്ചാം ഞായർ വിചിന്തനം :- “നീ സ്നേഹിക്കണം” (ലൂക്കാ 10: 25 – 37) “ഒരുവൻ ജറുസലെമിൽനിന്ന് ജറീക്കോയിലേക്കു പോവുകയായിരുന്നു” (v.30). “ഒരുവൻ” (Ἄνθρωπός τις = A certain man). അതെ, ഏതോ ഒരു മനുഷ്യൻ. വിശേഷണങ്ങൾ ഒന്നുമില്ലാത്ത ഒരു മനുഷ്യൻ. നല്ലവനെന്നോ ചീത്തവനെന്നോ, സമ്പന്നനെന്നോ ദരിദ്രനെന്നോ വിശേഷണങ്ങളില്ലാത്ത ഒരുവൻ. അവൻ ചിലപ്പോൾ

Read More

കടലേറ്റം, തീരശോഷണം: അടിയന്തര നടപടി വേണമെന്ന് ബിഷപ് കരിയില്‍

കൊച്ചി: കേരളത്തിന്റെ തീരപ്രദേശത്ത് കടലേറ്റവും തീരശോഷണവും അതിരൂക്ഷമായിത്തീരുന്ന സാഹചര്യത്തില്‍ പ്രതിരോധ നടപടികള്‍ സ്വീകരിക്കുന്നതിനും നടപ്പിലാക്കുന്നതിലും അടിയന്തര ശ്രദ്ധ ഉണ്ടാവണമെന്നാവശ്യപ്പെട്ട് കെആര്‍എല്‍സിസി പ്രസിഡന്റ് ബിഷപ് ഡോ. ജോസഫ് കരിയില്‍ തീരസംരക്ഷണത്തിന്റെ ചുമതലയുള്ള ഇറിഗേഷന്‍ വകുപ്പുമന്ത്രി റോഷി അഗസ്റ്റിനു കത്തെഴുതി. ഈമാസവും ഓഗസ്റ്റിലും ഉണ്ടാവാന്‍ സാധ്യതയുള്ള കടലേറ്റത്തിന്റെ പ്രത്യാഘാതങ്ങളെ പ്രതിരോധിക്കുന്നതിനും അവ ഉളവാക്കാനിടയുള്ള ദുരിതങ്ങളില്‍ ജനങ്ങള്‍ക്കു സമാശ്വാസം നല്കാനുമുള്ള

Read More

ഫാ. സ്റ്റാന്‍ സ്വാമിയുടെ മാതൃക ഏറ്റെടുക്കണം – ബിഷപ് ഡോ. അലക്‌സ് വടക്കുംതല

കണ്ണൂര്‍: ആദിവാസികളുടെയും പാര്‍ശ്വവത്കരിക്കപ്പെട്ടവരുടെയും നീതിക്കുവേണ്ടി രക്തസാക്ഷിത്വം വരിച്ച പു രോഹിതനാണ് ഫാ. സ്റ്റാന്‍ സ്വാമിയെന്ന് ബിഷപ് ഡോ. അലക്‌സ് വടക്കുംതല. ഫാ. സ്റ്റാന്‍ സ്വാമിയുടെ നിലപാടുകള്‍ മാതൃകയാക്കി സമൂഹമത് ഏറ്റെടുക്കണമെന്ന് ബിഷപ് പറഞ്ഞു. കേരള ലാറ്റിന്‍ കാത്തലിക് അസോസിയേഷന്റെ (കെഎല്‍സിഎ) ആഭിമുഖ്യത്തില്‍ കണ്ണൂര്‍ ബിഷപ്‌സ് ഹൗസില്‍ സംഘടിപ്പിച്ച ഫാ. സ്റ്റാന്‍ സ്വാമി അനുസ്മരണ സമ്മേളനം ഉദ്ഘാടനം

Read More

Jeevanaadam 2022 July 07_Thursday Weekly

    Jeevanaadam 2022 July 07 Thursday Weekly   Click to join Jeevanaadam Whatsapp Group ജീവനാദം വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക

Read More