ദേവസഹായത്തിന്റെ വിശ്വാസധീരത സൗഖ്യദായകമായ ജീവസന്ദേശം – കര്‍ദിനാള്‍ ഡോ. ഓസ്വാള്‍ഡ് ഗ്രേഷ്യസ്

നാഗര്‍കോവില്‍: രാജ്യത്തെ കത്തോലിക്കാ കുടുംബങ്ങളെ ഈശോയുടെ തിരുഹൃദയത്തിനു പുനഃപ്രതിഷ്ഠിച്ചു കൊണ്ടും ഭാരതസഭയുടെ പ്രഥമ അല്മായ രക്തസാക്ഷി ദേവസഹായത്തിന്റെ വിശുദ്ധനാമകരണത്തിന് ദേശീയതലത്തില്‍ നന്ദിയര്‍പ്പിച്ചുകൊണ്ടും ഇന്ത്യയിലെ റോമന്‍ കത്തോലിക്കാ മെത്രാന്മാരുടെ ദേശീയ സമിതിയുടെ (സിസിബിഐ) നേതൃത്വത്തില്‍ ജൂണ്‍ 24-ന് വൈകീട്ട് നടത്തിയ ഒരു മണിക്കൂര്‍ ആരാധനയില്‍ രാജ്യത്തിന് അകത്തും വിദേശരാജ്യങ്ങളിലുമുള്ള വിശ്വാസികള്‍ നവമാധ്യമങ്ങളിലൂടെയും സാറ്റലൈറ്റ് ടിവി ചാനലുകളിലൂടെയും പങ്കുചേര്‍ന്നു.

Read More