Breaking News
എന്റെ കർത്താവേ, എന്റെ ദൈവമേ: വി. തോമസ് അപ്പോസ്തലന്റെ തിരുനാൾ മഹോത്സവം
വി. തോമസ് അപ്പോസ്തലന്റെ തിരുനാൾ മഹോത്സവം വിചിന്തനം:- “എന്റെ കർത്താവേ, എന്റെ ദൈവമേ” (യോഹ 20: 24 – 29) തിരിച്ചു
...0സംശയങ്ങളുണ്ടാകട്ടെ: വി. തോമസ് അപ്പോസ്തലന്റെ തിരുനാൾ മഹോത്സവം
വി. തോമസ് അപ്പോസ്തലന്റെ തിരുനാൾ മഹോത്സവം വിചിന്തനം:- “സംശയങ്ങളുണ്ടാകട്ടെ” (യോഹ 20: 24 – 29) കേരളക്കരയില്‍ വിശുദ്ധ തോമസ് അപ്പസ്തോലനോളം
...0ഹൃദയമിടിപ്പിന്റെ താളം
ജൂലൈ 1 ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന് (ഐഎംഎ) ഡോക്ടര്‍മാരുടെ ദേശീയ ദിനമായി ആചരിക്കുന്നു. നിന്റെ ജീവന്റെ കാവലായി ഞാന്‍ നില്ക്കാം, നീ
...0സ്റ്റാന്‍ സ്വാമിക്കു കിട്ടാത്ത നീതി
ഇന്ത്യന്‍ ഭരണകൂടവും ക്രിമിനല്‍ നീതിന്യായവ്യവസ്ഥയും ദേശീയ അന്വേഷണ ഏജന്‍സിയും ചേര്‍ന്ന് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ നിഷ്ഠുരമായി, ഇഞ്ചിഞ്ചായി കൊന്ന ഫാ. സ്റ്റാന്‍ സ്വാമിയുടെ
...0പിന്നാക്ക വിഭാഗങ്ങളുടെ വിദ്യാഭ്യാസ സംവരണം 40 ശതമാനമായി ഉയര്‍ത്തണം- സംവരണ സമുദായ മുന്നണി
എറണാകുളം: മുന്നാക്ക പിന്നാക്ക വിഭാഗങ്ങളെ വിവേചനത്തോടു കൂടി കാണുന്ന സര്‍ക്കാര്‍ നിലപാട് തിരുത്തണമെന്ന് സംവരണ സമുദായ മുന്നണി യോഗം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
...0ദേവസഹായത്തിന്റെ വിശ്വാസധീരത സൗഖ്യദായകമായ ജീവസന്ദേശം – കര്‍ദിനാള്‍ ഡോ. ഓസ്വാള്‍ഡ് ഗ്രേഷ്യസ്
നാഗര്‍കോവില്‍: രാജ്യത്തെ കത്തോലിക്കാ കുടുംബങ്ങളെ ഈശോയുടെ തിരുഹൃദയത്തിനു പുനഃപ്രതിഷ്ഠിച്ചു കൊണ്ടും ഭാരതസഭയുടെ പ്രഥമ അല്മായ രക്തസാക്ഷി ദേവസഹായത്തിന്റെ വിശുദ്ധനാമകരണത്തിന് ദേശീയതലത്തില്‍ നന്ദിയര്‍പ്പിച്ചുകൊണ്ടും
...0
21 പേര് സുഖംപ്രാപിച്ചു; 6 പേര്‍ക്ക് കൊവിഡ്

തിരുവനന്തപുരം: സംസ്ഥാനത്ത് ആറു പേര്‍ക്കുകൂടി കൊവിഡ്-19 സ്ഥിരീകരിച്ചു. കൊറോണ അവലോകന യോഗത്തിനുശേഷം തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്. ഇന്ന് 21 പേരുടെ ഫലം നെഗറ്റീവായി. കാസര്‍കോട് 19, ആലപ്പുഴ 2.
ആറുപേരും കണ്ണൂര്‍ ജില്ലയില്‍നിന്നുള്ളവരാണ്. ഇതില്‍ അഞ്ചുപേര്‍ വിദേശത്തുനിന്നു വന്നവരാണ്. ഒരാള്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് വൈറസ് ബാധയുണ്ടായത്. ഇന്ന് 62 പേരെ നിരീക്ഷണത്തിനായി ആശുപതിയില്‍ പ്രവേശിപ്പിച്ചു. സംസ്ഥാനത്ത് ആകെ നിരീക്ഷണത്തിലുള്ളത് 46,323 പേരാണ്. 45,925 പേര് വീടുകളിലാണ് നിരീക്ഷണത്തിലുള്ളത്. 398 പേര് ആശുപത്രികളിലാണുള്ളത്. ഇന്ന് 62 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതുവരെ 19,756 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചു. 19,074 സാമ്പിളുകള്‍ രോഗബാധയില്ലെന്ന് ഉറപ്പുവരുത്തി. ആശുപത്രിയില്‍ ക്വാറന്റൈനിലുള്ള മുഴുവന്‍ പേരെയും പരിശോധിക്കാനാണ് ഉദ്ദേശിക്കുന്നതെന്നും രണ്ടുമൂന്നുദിവസം കൊണ്ട് ഇത് പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Related
Related Articles
അദ്ധ്യാപകര്‍ക്ക് നീതി നിഷേധിച്ച് എന്തു ശാക്തീകരണം?
സ്വകാര്യ വിദ്യാഭ്യാസ മേഖലയില്‍ വര്‍ഷങ്ങളായി ശമ്പളം കിട്ടാതെ ജോലി ചെയ്യുന്ന നൂറുകണക്കിന് അദ്ധ്യാപകരുടെ ദുരവസ്ഥയും അധ്യാപകനിയമനത്തിലെ അനിശ്ചിതത്വവും പരിഹരിക്കുന്നതിന് പുതിയ അധ്യയനവര്‍ഷത്തിലും ആശാവഹമായ ഒരു നീക്കവും പൊതുവിദ്യാഭ്യാസ
വനിതാ ഡീക്കന്മാര് ഉടന്‍ ഉണ്ടാകില്ല -ഫ്രാന്‍സിസ് പാപ്പ
മാഴ്സിഡോണിയ: കത്തോലിക്കാ സഭയില്‍ വനിതാ ഡീക്കന്മാരുടെ സാധ്യതയെക്കുറിച്ച് വത്തിക്കാന്‍ കമ്മീഷന് നടത്തുന്ന പഠനം തുടരുകയാണെന്ന് ഫ്രാന്‍സിസ് പാപ്പാ വ്യക്തമാക്കി. അതുകൊണ്ടു തന്നെ ഉടനെ ഇക്കാര്യത്തില്‍ എന്തെങ്കിലും പദ്ധതിയുണ്ടാകില്ലെന്നും
കൊച്ചി രൂപത സ്ഥാപക ദിനം ആചരിച്ചു
ഫോർട്ടുകൊച്ചി. കൊച്ചി രൂപത സ്ഥാപിതമായതിൻ്റെ 464-ആം വാർഷികം ആഘോഷപൂർവ്വം ആചരിച്ചു. കഴിഞ്ഞ നാലര നൂറ്റാണ്ടിലധികം കൊച്ചി നഗരത്തിൻ്റെ ഉത്ഭവത്തിനും വളർച്ചയ്ക്കും ഒപ്പം നിലകൊള്ളുന്നതിൽ രൂപത അഭിമാനം