Breaking News

ശ്രീ ഇഗ്‌നേഷ്യസ് ഗോൻസാൽവെസ് ICPA പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു.

ശ്രീ ഇഗ്‌നേഷ്യസ്  ഗോൻസാൽവെസ് ICPA  പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു.

ന്ത്യൻ കാത്തലിക്ക് പ്രസ് അസോസിയേഷൻ പ്രസിഡൻറായി മുതിർന്ന മാധ്യമപ്രവർത്തകനായ ശ്രീ. ഇഗ്‌നേഷ്യസ് ഗോൻസാൽവെസ് തിരഞ്ഞെടുക്കപ്പെട്ടു. അസോസിയേഷൻറെ ആറുപതിറ്റാണ്ടിൻറെ ചരിത്രത്തിൽ ആദ്യമായാണ് കേരളത്തിൽ നിന്ന് ഒരു വ്യക്തി ഉന്നതപദവിയിൽ എത്തുന്നത്. ഒഡീഷയിലെ കന്ധമാലിനടുത്ത് ജാരസഗുഡയിൽ നടന്ന വാർഷിക ജനറൽ ബോഡി യോഗത്തിൽ അദ്ദേഹം ഏകകണ്ഠമായാണ് തിരഞ്ഞെടുക്കപ്പെട്ടത്.

മറ്റു ഭാരവാഹികൾ : ജനറൽ സെക്രട്ടറി – ഫാ. സുരേഷ് മാത്യു (@Indian Currents, New Delhi), വൈസ് പ്രസിഡൻറ് – ഫാ. സുനിൽ ദാമർ SVD (ഒഡീഷ), ട്രഷറർ – ഫാ. ജോബി മാത്യു (The Teenager Today, Mumbai), ജോയിൻറ് സെക്രട്ടറി – സി. ടെസി ജേക്കബ് (Holy Spirit Congregation, ഒഡീഷ) പ്രതിനിധികൾ – ഫാ. വലേറിയൻ ഫെർണാണ്ടസ് (Raknno, Mangaluru), റോമൻ ഭാട്യ (സൂറത്), സെബാസ്റ്റ്യൻ കല്ലറക്കൽ (ദീപിക).


Related Articles

കുറ്റവും ശിക്ഷയും

രാജസ്ഥാന്‍ ഹൈക്കോടതിയുടെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തുകൊണ്ട് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ശരദ് അരവിന്ദ് ബോബ്‌ഡെ നടത്തിയ പ്രഭാഷണം ദേശീയ ശ്രദ്ധ പിടിച്ചുപറ്റി. പെട്ടെന്ന് നല്കപ്പെടുന്ന ഒന്നല്ല

നാലു തലമുറകള്‍ വരെ ശിക്ഷയോ?

ബൈബിള്‍ ചോദ്യോത്തരം റവ. ഡോ. അഗസ്റ്റിന്‍ മുല്ലൂര്‍ ഒസിഡി ചോദ്യം: പൂര്‍വികര്‍ വഴി നാലു തലമുറകള്‍ വരെ ശാപമുണ്ടാകുമെന്ന് പഴയനിയമത്തില്‍ പലയിടത്തും കാണുന്നു. എന്നാല്‍ പുതിയനിയമത്തില്‍ അതേപ്പറ്റി

സംവരണവിഷയം പിന്നാക്ക-ദളിത് സമുദായങ്ങളുമായി
സംസ്ഥാന സര്‍ക്കാര്‍ ചര്‍ച്ച നടത്തണം:
ലത്തീന്‍ കത്തോലിക്ക മെത്രാന്‍സമിതി

കൊച്ചി: കേരളത്തിലെ മുന്നാക്ക സമുദായംഗങ്ങളിലെ ദരിദ്രവിഭാഗങ്ങള്‍ക്ക് വിദ്യാഭ്യാസ- ഉദ്യോഗമണ്ഡലങ്ങളില്‍ സംവരണം നല്‍കാനുള്ള ധ്രുത നടപടികളുമായി സംസ്ഥാന സര്‍ക്കാര്‍മുന്നോട്ടു പോകുമ്പോള്‍ ചരിത്രപരമായ കാരണങ്ങളാല്‍ സാമൂഹികവും വിദ്യാഭ്യാസപരവുമായ പിന്നാക്കാവസ്ഥയിലുള്ള പട്ടികജാതി-വര്‍ഗ

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*