Breaking News
എളിമയുടെയും ലാളിത്യത്തിന്റെയും ആള്‍രൂപം
ജീവിതത്തില്‍ ഔന്നത്യത്തിന്റെ പടവുകള്‍ ഒന്നൊന്നായി കയറിപോകുമ്പോഴും കനമുള്ള നെല്കതിര്കണക്കെ എളിമയോടെ നില്ക്കാന് കഴിയുന്നതാണ് ഒരാളുടെ മഹത്ത്വമെങ്കില്‍ അങ്ങനെയൊരാളായിരുന്നു കേരള കാര്‍ഷിക സര്‍വകലാശാല
...0വിശുദ്ധ ദേവസഹായത്തിന്റെ ആദ്യ കുരിശടി കട്ടക്കോട്
നെയ്യാറ്റിന്‍കര: കട്ടക്കോട് ഫൊറോന ദേവാലയത്തില്‍ വിശുദ്ധ ദേവസഹായത്തിന്റെ നാമധേയത്തിലുള്ള ആദ്യ കുരിശടിയുടെ ആശീര്‍വാദം നടന്നു. ഭക്തിസാന്ദ്രമായ ചടങ്ങില്‍ നൂറുകണക്കിന് വിശ്വാസികള്‍ പങ്കെടുത്തു.
...0ചാവല്ലൂര്‍ പൊറ്റയില്‍ ദേവസഹായത്തിന്റെ വിശുദ്ധപദ ആഘോഷം
നെയ്യാറ്റിന്‍കര: വിശുദ്ധ ദേവസഹായത്തിന്റെ പേരിലുള്ള ആദ്യ ദേവാലയമായ നെയ്യാറ്റിന്‍കര രൂപതയിലെ ചാവല്ലൂര്‍പൊറ്റയില്‍ ദേവസഹായത്തെ വിശുദ്ധരുടെ ഗണത്തിലേക്ക് ഉയര്‍ത്തിയതിന്റെ ആഘോഷം നടന്നു. നെയ്യാറ്റിന്‍കര
...0പാളയം സെന്റ് ജോസഫ് കത്തീഡ്രലില്‍
തിരുവനന്തപുരം: ദേവസഹായത്തെ വിശുദ്ധപദത്തിലേക്ക് ഉയര്‍ത്തിയ ദിവസം വൈകുന്നേരം അഞ്ചുമണിക്ക് തിരുവനന്തപുരം അതിരൂപതയിലെ പാളയം സെന്റ് ജോസഫ് കത്തീഡ്രലില്‍ പൊന്തിഫിക്കല്‍ ദിവ്യബലി അര്‍പ്പിച്ചു.
...0വിശുദ്ധപദം ആഘോഷമാക്കി കമുകിന്‍കോട് ദേവാലയം
നെയ്യാറ്റിന്‍കര: ദേവസഹായത്തിന്റെ വിശുദ്ധപദ പ്രഖ്യാപനത്തോട് അനുബന്ധിച്ച് കമുകിന്‍കോട് സെന്റ് ആന്റണീസ് ദേവാലയത്തില്‍ ഭക്തിസാന്ദ്രമായി ആഘോഷങ്ങള്‍ നടന്നു. മേയ് 15ന് രാവിലെ അര്‍പ്പിച്ച
...0റവ ഡോ. ചാള്‍സ് ലിയോണ്‍ സിസിബിഐ വോക്കേഷന് കമ്മീഷന് സെക്രട്ടറി
ബംഗളുരു: ഭാരതത്തിലെ ലത്തീന്‍ കത്തോലിക്കാ മെത്രാന് സമിതിയുടെ (സിസിബിഐ) വോക്കേഷന് കമ്മീഷന് സെക്രട്ടറിയായി റവ. ഡോ. ചാള്‍സ് ലിയോണ്‍ നിയമിതനായി.
...0
ജനവിധി അംഗീകരിച്ച് സഹകരിച്ച് പ്രവര്‍ത്തിക്കണം-കെസിബിസി

എറണാകുളം: പതിനേഴാം ലോക്സഭയിലേക്കുള്ള ജനവിധി അംഗീകരിച്ച് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ജനങ്ങളും പരസ്പരം സഹകരിച്ച് പ്രവര്‍ത്തിക്കണമെന്ന് കേരള കത്തോലിക്ക മെത്രാന് സമിതി (കെസിബിസി) ആവശ്യപ്പെട്ടു. രാജ്യത്തിന്റെ സുരക്ഷിതത്വവും പുരോഗതിയും എല്ലാ വിഭാഗം ജനങ്ങളുടെയും ക്ഷേമവും ഉറപ്പുവരുത്താന്‍ പുതിയ സര്‍ക്കാര്‍ തയ്യാറാകണം. തിരഞ്ഞെടുപ്പ് പ്രചാരണകാലത്തെ പരസ്പര വിമര്‍ശനങ്ങളും കുറ്റപ്പെടുത്തലുകളും പിന്നിട്ട് മുന്നോട്ടുള്ള ദിനങ്ങളില്‍ സംഭാഷണത്തിന്റെയും സഹകരണത്തിന്റെയും സമവായത്തിന്റെയും ശൈലി പുലരണം.
ഭരണഘടനയുടെ സമഗ്രതയും അടിസ്ഥാന സവിശേഷതകളും സംരക്ഷിക്കുന്നതിനും അത് ഉറപ്പുനല്‍കുന്ന മൂല്യങ്ങളില്‍ നിന്നും ലക്ഷ്യങ്ങളില്‍ നിന്നും മാറാതെ രാജ്യത്തെ മുന്നോട്ടു നയിക്കുന്നതിനും ഇത്തരത്തിലുള്ള സഹകരണത്തിന്റെ മനോഭാവം അനിവാര്യമാണ്. ജനങ്ങളുടെ യഥാര്‍ത്ഥ പ്രശ്നങ്ങളെ അഭിസംബോധന ചെയ്യാനും സമൂഹത്തിന്റെ പൊതുനന്മ ലക്ഷ്യംവച്ച് പ്രവര്‍ത്തിക്കുന്നതിനും ജനപ്രതിനിധികള്‍ക്കു കഴിയണം. കേന്ദ്ര-സംസ്ഥാന ബന്ധങ്ങളില്‍ ഭരണനേതൃത്വങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടുന്ന സമീപനം അഭികാമ്യമല്ല. സര്‍ക്കാരുകളുടെ ഏകോപിച്ചുള്ള പ്രവര്‍ത്തനം പ്രളയത്തില്‍ തകര്‍ന്ന കേരളത്തിന്റെ സമ്പദ്വ്യവസ്ഥയുടെയും മറ്റു അടിസ്ഥാന സൗകര്യങ്ങളുടെയും പുനര്‍നിര്‍മാണത്തിനും നവകേരള നിര്‍മിതിക്കും അത്യന്താപേക്ഷിതമാണെന്നും കെസിബിസി ഓര്‍മപ്പെടുത്തി.
Related
Related Articles
അലന് സോളമനും തോമസ് മെയ് ജോയ്ക്കും ജന്മനാടിന്റെ ആദരം
കൊച്ചി: ഇംഗ്ലണ്ടില്‍ നടന്ന ഹോംലെസ് ഫുട്ബോള്‍ വേള്‍ഡ്കപ്പില്‍ ഇന്ത്യയ്ക്കായി ബൂട്ടണിഞ്ഞ് ഡ്രാഗണ്‍ കപ്പ് നേടിയെടുത്ത ഇന്ത്യന്‍ ടീമിന്റെ അഭിമാന താരങ്ങളും ചെല്ലാനം സ്വദേശികളുമായ അലന് സോളമനെയും തോമസ്
ജീവനാദം മനോരമയെക്കാള്‍ മികച്ചത് ജോസഫ് കരിയില്‍ പിതാവിന്റെ പ്രസംഗം ശ്രദ്ധേയമാകുന്നു
കൊച്ചി :ലത്തീന്‍ കത്തോലിക്കാ സഭയുടെ മുഖപത്രമായ ജീവനാദത്തിന്റെ 15 ാം വാര്‍ഷികത്തൊടാനുബന്ധിച്ച് നടന്ന ജീവനാദം നവവത്സര പതിപ്പ് 2021 ന്റെ പ്രകാശന ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ച ബിഷപ്പ്
കൊവിഡ് പ്രതിരോധത്തിന് കരുതലായി കാവുങ്കലില്‍ എട്ടു ഡോക്ടര്‍മാര്‍ കൂടി
ആലപ്പുഴ: മഹാമാരിയുടെകാലത്ത് കാവുങ്കല്‍ ഗ്രാമം എട്ടു ഡോക്ടര്‍മാരെകൂടി സംഭാവന ചെയ്തു. ‘ഡോക്ടര്‍മാരുടെ ഗ്രാമം’ എന്നറിയപ്പെടുന്ന കാവുങ്കലില്‍ ഇപ്പോള്‍ അമ്പതിലേറെ ഡോക്ടര്‍മാരുണ്ട്. കാവ്യ സുഭാഷ്, ഗോപീകൃഷ്ണന്, ആദര്‍ശ് അശോക്,