കായിക താരങ്ങള്‍ക്ക് പരിശീന കേന്ദ്രങ്ങള്‍ ഒരുങ്ങുന്നു: ശിലാസ്ഥാപനം കൊല്ലം രൂപതാ അധ്യക്ഷന്‍ അഭിവന്ദ്യ പോള്‍ ആന്റണി മുല്ലശ്ശേരി നിര്‍വഹിച്ചു

കായിക താരങ്ങള്‍ക്ക് പരിശീന കേന്ദ്രങ്ങള്‍ ഒരുങ്ങുന്നു: ശിലാസ്ഥാപനം കൊല്ലം രൂപതാ അധ്യക്ഷന്‍ അഭിവന്ദ്യ പോള്‍ ആന്റണി മുല്ലശ്ശേരി നിര്‍വഹിച്ചു

കൊല്ലം: കൊല്ലം രൂപതയുടെ ബിഷപ്പ് ജോസഫ് സപ്തതി നഗറില്‍ കൊല്ലത്തെ ക്രിക്കറ്റ്- ഫുട്ബാള്‍ പ്രതിഭകളായ കുട്ടികള്‍ക്ക് കളിക്കാനും പരിശീലനം നേടാനുമായി സെവന്‍സ് ഫുട്‌ബോള്‍, ക്രിക്കറ്റ് മൈതാനങ്ങളും പരിശീലന കേന്ദ്രവും നിര്‍മ്മിക്കുന്നതിനായുള്ള അടിസ്ഥാനശില സ്ഥാപനം കൊല്ലം രൂപതാ അധ്യക്ഷന്‍ അഭിവന്ദ്യ പോള്‍ ആന്റണി മുല്ലശ്ശേരി  2020 ഡിസംബര്‍ 17 ന് രാവിലെ 10.30 ന് നിര്‍വഹിച്ചു. രൂപതയിലെ നിരവധി വൈദികരും അല്മായ പ്രതിനിധികളും ഈ ചടങ്ങില്‍ സന്നിഹിതരായിരുന്നു. 2021 ജനുവരി പകുതിയോടുകൂടി പരിശീലന കേന്ദ്രത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും.

Click to join Jeevanaadam Whatsapp Group

ജീവനാദം വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക



Related Articles

അബു ഇബ്രാഹിം ഐഎസിന്റെ പുതിയ നേതാവ്

വാഷിംഗ്ടണ്‍: ഇസ്‌ലാമിക് സ്‌റ്റേറ്റ് (ഐഎസ്)എന്ന രാജ്യാന്തര ഭീകര സംഘടനയുടെ തലവന്‍ അബൂബക്കര്‍ അല്‍ ബാഗ്ദാദി (48) വടക്കുപടിഞ്ഞാറന്‍ സിറിയയില്‍  അമേരിക്കന്‍ സൈനികനടപടിക്കിടെ സ്വയംസ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചതിനു പിന്നാലെ

സുഗതകുമാരി ടീച്ചറിന്‍റെ ആകസ്മിക നിര്യാണത്തില്‍ അനുശോചനം അറിയിച്ച് ആർച്ച് ബിഷപ്പ് സൂസെപാക്യം

  പ്രശസ്ത കവിയത്രിയും പരിസ്ഥിതി പ്രവര്‍ത്തകയുമായ സുഗതകുമാരി ടീച്ചറിന്‍റെ ആകസ്മിക നിര്യാണത്തില്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു. പ്രകൃതിയോടും മനുഷ്യരോടും കരുണയും സ്നേഹവും എന്നും ഹൃദയത്തില്‍ സൂക്ഷിച്ചിരുന്ന ടീച്ചറിന്‍റെ

ആര്‍ച്ച്ബിഷപ് ബെര്‍ണര്‍ദീന്‍ ബച്ചിനെല്ലി അവാര്‍ഡിന് അപേക്ഷ ക്ഷണിക്കുന്നു

എറണാകുളം: ‘പള്ളിക്കൊപ്പം പള്ളിക്കൂടം’ എന്ന ഇടയലേഖനത്തിലൂടെ കേരളത്തില്‍ സാര്‍വത്രിക വിദ്യാഭ്യാസത്തിന് അടിത്തറപാകിയ വരാപ്പുഴ വികാരിയാത്തിന്റെ മുന്‍ വികാരി അപ്പസ്‌തോലിക് ബെര്‍ണര്‍ദീന്‍ ബച്ചിനെല്ലി ഒസിഡിയുടെ സ്മരണാര്‍ത്ഥം കേരള റീജ്യണ്‍

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*