KLCWA വനിതാദിനാഘോഷം

കൊച്ചി: വരാപ്പുഴ അതിരൂപത കേരള ലാറ്റിൻ കാത്തലിക് വിമൻസ് അസോസിയേഷൻ വനിതാദിനാഘോഷം മോൺസിഞ്ഞോർ പണിയാരം പറമ്പിൽ ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ വൈസ് പ്രസിഡന്റ് ഫിലോമിന ലിങ്കൻ അധ്യക്ഷയായിരുന്നു.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ തിരഞ്ഞെടുപ്പിൽ വിജയിച്ച ലിസി സെബാസ്റ്റ്യൻ, അഡ്വക്കറ്റ് മിനിമോൾ, ലൈസ് സേവ്യർ, അഡ്വക്കറ്റ് എൻ സി ജോർജ് ലിസ ജോൺസൺ, റോസ്മേരി മാർട്ടിൻ എന്നിവരെ മീറ്റിങ്ങിൽ ആദരിച്ചു

വരാപ്പുഴ അതിരൂപത കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ വനിതാദിനാഘോഷം മോൺസിഞ്ഞോർ ജോസഫ് പടിയാരം പറമ്പിൽ ഉദ്ഘാടനം ചെയ്യുന്നു. ലൈസ് സേവ്യർ, ആലീസ് ജോസഫ്, ലീന ജോൺസൺ, ലിസി സെബാസ്റ്റ്യൻ, ജോബിന് കൃഷ്ണദാസ്, ഫിലോമിന ലിങ്കൻ, അൻസ ജയിംസ്, ഡോക്ടർ ഗ്ലാഡിസ് മേരി ജോൺ, ഡോക്ടർ ബീന പിജെ എന്നിവർ വേദിയിൽ.
Click to join Jeevanaadam Whatsapp Group
ജീവനാദം വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക
Related
Related Articles
പെന്തക്കൊസ്താത്തിരുനാള്‍: ആത്മാവ് ഇറങ്ങട്ടെ
പെന്തക്കൊസ്താത്തിരുനാള്‍ ആത്മാവ് ഇറങ്ങട്ടെ ഇന്ന് പന്തക്കുസ്ത തിരുനാളാണ്. പരിശുദ്ധ അമ്മയുടെ സാന്നിധ്യത്തില്‍ സെഹിയോന്‍ മാളികയില്‍ ഒരുമിച്ചു പ്രാര്‍ഥിച്ചുകൊണ്ടിരുന്ന അപ്പസ്തോലന്മാരുടെമേല് പരിശുദ്ധാത്മാവ് കൊടുങ്കാറ്റടിക്കുന്നത് പോലെയുള്ള ശബ്ദത്തില്‍ വന്ന് അഗ്നി
സ്ത്രീകള്‍ സമഗ്ര വളര്‍ച്ചയുടെ വക്താക്കളാകണം – ബിഷപ് ഡോ. അലക്സ് വടക്കുംതല
കണ്ണുര്‍: ദൈവം ഓരോ സ്ത്രീയിലും നിക്ഷേപിച്ചിരിക്കുന്ന ശക്തിയെ അവര്‍ തന്നെ കണ്ടെത്തുകയും അതു പുറത്തുകൊണ്ടുവരാന്‍ സമൂഹം പിന്തുണയ്ക്കുകയും ചെയ്യുമ്പോള്‍ സമുഹത്തിന്റെ സമഗ്രവളര്‍ച്ച വേഗത്തില്‍ സാധ്യമാകുമെന്നു ബിഷപ് ഡോ.
പ്രധാനമന്ത്രിയുടെ അഭിസംബോധന നാളെ രാവിലെ 10ന്. പൊതുഗതാഗത വിലക്ക് തുടരുംപൊതുഗതാഗത വിലക്ക് തുടരും
ന്യൂഡല്‍ഹി: കൊവിഡ്-19 പ്രതിരോധത്തിന്റെ ഭാഗമായി പ്രഖ്യാപിച്ച ലോക്ഡൗണ്‍ അവസാനിക്കുന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ രാവിലെ 10 മണിക്ക്രാജ്യത്തെ അഭിസംബോധന ചെയ്യും. ലോക്ഡൗണ്‍ രണ്ടാഴ്ചത്തേക്കു കൂടി നീട്ടുന്ന