Breaking News
ക്രിസ്തുവിന്റെ മണമുള്ള പന്ത്രണ്ട്
ക്രിസ്തുവിനെയും സുവിശേഷത്തെയും പ്രമേയമാക്കി ധാരാളം സിനിമകള്‍ ഇറങ്ങിയിട്ടുണ്ട്. ഏറെയും ചരിത്ര സിനിമകളാണ്. ക്രിസ്തുവിനെ ചരിത്ര പശ്ചാത്തലത്തില്‍ നിന്നും സമകാലിക വിഷയങ്ങളിലേക്ക് പറിച്ചുനട്ട
...0സിനിമകളെ നിയന്ത്രിക്കുന്നതാര്?
രാജ്യത്ത് അഭിപ്രായസ്വാതന്ത്ര്യങ്ങള് ഉള്‍പ്പെടെയുള്ള നിരവധി സ്വാതന്ത്ര്യങ്ങളുണ്ട്. സിനിമകളോടനുബന്ധിച്ചുള്ള ആവിഷ്ക്കാര സ്വാതന്ത്ര്യം മൗലീകാവകാശമാണ്. അതേസമയം ഒരുവന്റെ മൗലീകാവകാശം അപരന്റെ അവകാശങ്ങളേയോ, രാജ്യത്തെ നിയമങ്ങളേയോ
...0നീതി നിഷേധിക്കപ്പെട്ടവരുടെ വേദന
മനുഷ്യജീവിതത്തിന്റെ പച്ചയായ ആവിഷ്കാരവും സാമൂഹ്യപ്രശ്നങ്ങളിലേക്ക് നടത്തുന്ന ശക്തമായ ഇടപെടലും അവതരിപ്പിക്കുമ്പോഴാണ് സിനിമ അഭ്രപാളികള്‍ക്കപ്പുറം മനുഷ്യരോട് സംവദിക്കുവാന്‍ തുടങ്ങുക. ടി. ജെ ഗണവേല്‍
...0നവമാധ്യമ പൊലിമ ഡിജിറ്റല്‍ ലോകത്തെ അനുഗ്രഹവര്‍ഷം
കൊച്ചി രൂപതയിലെ അരൂര്‍ ഇടവക യുടെ സബ്സ്റ്റേഷനായ മരിയൂര്‍ സെന്റ് മേരീസ് പള്ളിയിലേക്ക് കഴിഞ്ഞ ഏപ്രില്‍ അവസാന ആഴ്ചയില്‍ സ്ഥലംമാറിവന്നപ്പോള്‍
...0ഒടിടി V/s കൊട്ടക
ദശാബ്ദങ്ങളായി സിനിമാപ്രദര്‍ശനവേദികളുടെ ഒറ്റവാക്കായിരുന്നു തിയേറ്റര്‍. നമ്മുടെ നാട്ടിലാകട്ടെ ക്ഷേത്രകലകള്‍ പോലും തിയേറ്ററുകളുടെ (ഓഡിറ്റോറിയം) ചട്ടക്കൂട്ടിലേക്കു മാറ്റി പ്രതിഷ്ഠിക്കപ്പെട്ടു. നാടകത്തിനും സിനിമയ്ക്കും മറ്റു
...0ഒരു അഡാര്‍ പെറ്റ് സ്റ്റോറി
പക്ഷികളോടുള്ള ഇഷ്ടം ജോമോന് എന്ന യുവാവിനെ ലക്ഷാധിപതിയാക്കി മാറ്റി. ഇന്ന് ജോമോന് യുട്യൂബില്‍ നാലു ലക്ഷത്തിലധികം പേരാണ് സബ്സ്ക്രൈബേഴ്സായിട്ടുള്ളത്. ഇരിങ്ങാലക്കുടയിലെ പുല്ലൂര്‍
...0
And the Oscar goes to.. ഓസ്കര് ‘സദസ്സി’ല്‍ ടൊവിനോ തോമസും!

ഓസ്കര് പ്രഖ്യാപനത്തിനു ശേഷമുളള ടൊവിനോ തോമസിന്റെ ഫേസ്ബുക്ക് പോസ്റ്റ് വൈറലായി മാറിയിരുന്നു.
. ടൊവിനോ തോമസിന്റെ പുതിയ ചിത്രം ആന്‍ഡ് ദ ഓസ്കര് ഗോസ് ടുവിന്റെ രണ്ടാമത്തെ പോസ്റ്ററായിരുന്നു താരം പുറത്തുവിട്ടിരുന്നത്. പോസ്റ്ററിനൊപ്പം ഓസ്കര് ജേതാക്കള്‍ക്ക് അഭിനന്ദനങ്ങള്‍ അറിയിച്ചുകൊണ്ടുമായിരുന്നു ടൊവിനോയുടെ ഫേസ്ബുക്ക് പോസ്റ്റ്. ഓസ്കര് സദസ്സില്‍ മറ്റുളളവര്‍ക്കൊപ്പം ഇരിക്കുന്ന ടൊവിനോയെ ആണ് പോസ്റ്ററില്‍ കാണിച്ചിരിക്കുന്നത്
സലീം അഹമ്മദ് സംവിധാനം ചെയ്ത ചിത്രത്തില്‍ ഒരു ചലച്ചിത്ര സംവിധായകന്റെ വേഷത്തിലാണ് ടൊവിനോ എത്തുന്നത്. പത്രപ്രവര്‍ത്തകയായി അനു സിത്താര നായികാ വേഷത്തിലും എത്തുന്നു. പ്രധാനമായും കാനഡയില്‍ ആയിരുന്നു സിനിമ ചിത്രീകരിച്ചിരുന്നത്. ശ്രീനിവാസന്,സിദ്ധിഖ്,സലീംകുമാര്‍,ലാല്‍, അപ്പാനി രവി തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഓസ്കര് ജേതാവ് റസൂല്‍ പൂക്കുട്ടി ശബ്ദമിശ്രണം ചെയ്ത സിനിമയ്ക്ക് ബിജിബാലാണ് സംഗീതം ചെയ്തിരിക്കുന്നത്.
Related
Related Articles
ഇന്ന് നാമഹേതുക തിരുനാൾ ആഘോഷിക്കുന്ന അഭിവന്ദ്യ വിൻസെന്റ് സാമുവൽ പിതാവിന് ജീവനാദം കുടുംബത്തിന്റെ പ്രാർത്ഥനാശംസകൾ…
ഇന്ന് നാമഹേതുക തിരുനാൾ ആഘോഷിക്കുന്ന നെയ്യാറ്റിൻകര മെത്രാൻ അഭിവന്ദ്യ വിൻസെന്റ് സാമുവൽ പിതാവിന് ജീവനാദം കുടുംബത്തിന്റെ പ്രാർത്ഥനാശംസകൾ… Related
മലബാറിന്റെ പൂന്തോട്ടത്തിലേക്ക് നിറമനസ്സോടെ
മൂന്നു നൂറ്റാണ്ടുകള്‍ക്കുമുമ്പ് വിരചിതമായ ‘ഹോര്‍ത്തൂസ് മലബാറിക്കൂസ്’ അഥവാ ‘മലബാറിന്റെ പൂന്തോട്ടം’ സസ്യശാസ്ത്ര പഠനരംഗത്ത് നിത്യവിസ്മയമായ വിശിഷ്ഠ ഗ്രന്ഥമാണ്. അതോടൊപ്പം തന്നെ, പല കാരണങ്ങളാല്‍ ചരിത്രത്തില്‍ വിവാദങ്ങളുടെ തിരയടങ്ങാത്ത