Posts From ADMIN

Back to homepage
ADMIN

ADMIN

Jeevanaadam 2021 October_21_Thursday Weekly

    Jeevanaadam 2021 October 21 Thursday Weekly   Click to join Jeevanaadam Whatsapp Group ജീവനാദം വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക

Read More

Jeevanaadam 2020 April 5_Sunday

Jeevanaadam 2020 April 5_Sunday All E-paper

Read More

തീരജനതയുടെ സംരക്ഷണംസര്‍ക്കാരുകളുടെ ധാര്‍മികബാധ്യത -ഷാജി ജോര്‍ജ്

കൊച്ചി: 1991ല്‍ തീരനിയന്ത്രണ നിയമം രൂപപ്പെടുന്നതിനു മുമ്പ് തീരത്ത് വസിച്ചിരുന്ന മത്സ്യത്തൊഴിലാളികളുടെയും തീരദേശവാസികളുടെയും അവകാശങ്ങള്‍ സംരക്ഷിക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളും നിയമസംവിധാനങ്ങളും ധാര്‍മികമായി ബാധ്യസ്ഥരാണെന്ന് കെആര്‍എല്‍സിസി വൈസ് പ്രസിഡന്റ് ഷാജി ജോര്‍ജ് പറഞ്ഞു. പശ്ചിമകൊച്ചി തീരസംരക്ഷണ സമിതി സംഘടിപ്പിച്ച കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. തീരത്തുനിന്ന് അനാവശ്യമായി കുടിയൊഴിപ്പിക്കല്‍ നടത്തിയാല്‍ ശക്തമായ പ്രക്ഷോഭമുണ്ടാകുമെന്ന് ഷാജി ജോര്‍ജ്

Read More

ഒരു യുദ്ധ വിമാനം തകര്‍ന്നു. പൈലറ്റ് തിരിച്ചെത്തിയില്ലെന്ന് സ്ഥിരീകരണം

ന്യൂഡല്‍ഹി: ഇന്ത്യന്‍ വ്യോമസേന ഉദ്യോഗസ്ഥന്‍ പാക് പിടിയിലെന്ന് പാക് ആരോപണം സ്ഥിരീകരിച്ച് വിദേശകാര്യ മന്ത്രാലയം രംഗത്ത്. ആക്രമണത്തില്‍ ഇന്ത്യയ്ക്ക് ഒരു മിഗ് 21 യുദ്ധവിമാനം നഷ്ടമായിരിക്കുന്നുവെന്നും ഒരു വ്യോമസേന ഉദ്യോഗസ്ഥനെ കാണാതായിരിക്കുന്നുവെന്നുമാണ് വിദേശകാര്യ വക്താവ് സ്ഥിരീകരിച്ചിരിക്കുന്നത്. കാണാതായ പൈലറ്റിന്റെ പേരു വിവരങ്ങളൊന്നും വിദേശകാര്യമന്ത്രാലയം പുറത്തുവിട്ടിട്ടില്ല.

Read More

അതിര്‍ത്തിയില്‍ യുദ്ധസമാനമായ അന്തരീക്ഷം

ന്യൂഡല്‍ഹി: പാക് സൈന്യത്തിന്റെ പ്രകോപനവും ഇന്ത്യന്‍ സൈന്യത്തിന്റെ തിരിച്ചടിയുമായി അതിര്‍ത്തിയില്‍ യുദ്ധസമാനമായ അന്തരീക്ഷം. കഴിഞ്ഞ ദിവസം പാക് ഭീകരകേന്ദ്രങ്ങള്‍ മിന്നലാക്രമണത്തില്‍ തകര്‍ത്തിന് പിന്നാലെ കാശ്മീരിലും അതിര്‍ത്തി പ്രദേശങ്ങളിലും സുരക്ഷ ശക്തമാക്കി. ഇന്ത്യന്‍ വ്യോമാതിര്‍ത്തി കടക്കാന്‍ ശ്രമിച്ച പാക്കിസ്ഥാന്റെ എഫ്. 16 പോര്‍ വിമാനം ഇന്ത്യന്‍ സൈന്യം വെടിവെച്ചിട്ടു. പാക് സൈന്യം ഗ്രാമീണരെ മറയാക്കിയുള്ള ഷെല്ലാക്രമണത്തില്‍ അഞ്ച്

Read More