Posts From ADMIN
Back to homepageജമ്മുവില്‍ വ്യോമസേനയുടെ ഹെലിക്കോപ്റ്റര്‍ തകര്‍ന്നു; 3 പേര് കൊല്ലപ്പെട്ടു.
ശ്രീനഗര്‍: വ്യോമസേനയുടെ എം.ഐ-17 ട്രാന്‍സ്പോര്‍ട്ട് ഹെലിക്കോപ്റ്റര്‍ ജമ്മുകാശ്മീരിലെ ബുദ്ഗാം ജില്ലയില്‍ തകര്‍ന്നുവീണു. രണ്ട് പൈലറ്റുമാരും ഒരു പ്രദേശവാസിയും കൊല്ലപ്പെട്ടു. ബുദ്ഗാമിലെ ഗാരെന്‍ഡ് കാലാന്‍ ഗ്രാമത്തിനു സമീപമുള്ള സ്ഥലത്താണ് ഹെലിക്കോപ്റ്റര്‍ തകര്‍ന്നത്. തകര്‍ന്നത് മിഗ് വിമാനമാണെന്നുതരത്തിലും റിപ്പോര്ട്ടുകളാണ്ടായിരുന്നു. വിമാനം തകര്‍ന്നതിനുപിന്നില്‍ പാക്ക് ആക്രമണമല്ലെന്ന് പാക്കിസ്ഥാന് സൈനിക വക്താവ് മേജര്‍ ജനറല്‍ ആസിഫ് ഗഫൂര്‍ വ്യക്തമാക്കി.
Read Moreഎമിസാറ്റ് വിക്ഷേപിക്കാനൊരുങ്ങി ഇന്ത്യ
ന്യൂഡല്‍ഹി: പ്രതിരോധം ശക്തമാക്കി ഇന്ത്യ. ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്മെന്റ് ഓര്‍ഗനൈസേഷന്റെ (ഡിആര്‍ഡിഒ) എമിസാറ്റ് എന്ന ഇലക്ട്രോണിക് ഇന്റലിജന്‍സ് ഉപഗ്രഹം മാര്‍ച്ച് മാസം വിക്ഷേപിക്കാന്‍ ഐഎസ്ആര്‍ഒ പദ്ധതിയിടുന്നത്. എമിസാറ്റിനൊപ്പം 28 ഉപഗ്രഹങ്ങള്‍ കൂടി വിഷേപിക്കുമെന്ന് ഐഎസ്ആര്‍ഒ ചെയര്മാന് കെ. ശിവന് അറിയിച്ചു. പിഎസ്എല്‍വിയാണ് വിക്ഷേപണത്തിനായി ഉപയോഗിക്കുന്നത്. ആദ്യമായി മൂന്ന് വ്യത്യസ്ത ഉയരങ്ങളില്‍ റോക്കറ്റ് ഭ്രമണം ചെയ്യിപ്പിക്കുമെന്നും
Read Moreഫോറന്‍സിക് ത്രില്ലര്‍ – കടാവര്‍
കേരള പോലീസ് പോലീസിലെ മുന്‍ സര്‍ജനായിരുന്ന ഡോ. ഉമ ദത്തന്റെ ജീവിതം അടിസ്ഥാനമാക്കിയൊരുക്കുന്ന ചിത്രത്തില്‍ അമല പോള്‍ നായികയാകുന്നു. കടാവര്‍ എന്നാണ് സിനിമയുടെ പേര്. അനൂപ് പണിക്കര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിനായി തിരക്കഥ രചിക്കുന്നത് അഭിലാണ് പിള്ളയാണ്. ഡോ. ഭദ്ര എന്നാ അമലാ പോളിന്റെ കഥാപാത്രത്തിന്റെ പേര്. ചെന്നെയും കോയമ്പത്തൂരുമാണ് ലൊക്കേഷന്‍.
Read More