Posts From Admin

Back to homepage
Admin

Admin

ചെല്ലാനം തുറമുഖവും യാഥാര്‍ത്ഥ്യങ്ങളും

കടലിന്റെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകള്‍ പരിശോധിക്കാതെയും പഠനം നടത്താതെയും ലഭ്യമായ ഇടങ്ങള്‍ക്കും പൊഴികള്‍ക്കും പ്രാധാന്യം നല്‍കിയാണ് തുറമുഖ വകുപ്പ് പല തുറമുഖങ്ങളും ആരംഭിച്ചിട്ടുള്ളത്. നിര്‍മാണം പൂര്‍ത്തിയായതും പണി നടക്കുന്നതും ആലോചനയിലുള്ളതുമായ പല മത്സ്യബന്ധന തുറമുഖങ്ങളും പരിശോധിച്ചാല്‍ ഇതു മനസിലാകുന്നതാണ്. ആലപ്പുഴയിലെ ചെത്തി, അര്‍ത്തുങ്കല്‍ തുറമുഖങ്ങള്‍ ഉദാഹരണമാണ്. 2004ലെ സൂനാമി സൃഷ്ടിച്ച നാശനഷ്ടങ്ങളില്‍ കിതച്ചുനിന്ന കേരള തീരദേശ ഗ്രാമങ്ങളുടെ

Read More

ലോകസമാധാനത്തിനായി പ്രാര്‍ത്ഥിക്കുക-ഫ്രാന്‍സിസ് പാപ്പാ

വത്തിക്കാന്‍ സിറ്റി: ഉയിര്‍പ്പു ഞായറാഴ്ച ഏപ്രില്‍ ഒന്നാം തീയതി പ്രാദേശിക സമയം രാവിലെ 10 മണിക്ക് ഫ്രാന്‍സിസ് പാപ്പാ വിശുദ്ധ പത്രോസിന്റെ ബസിലിക്കയില്‍ ഈസ്റ്റര്‍ പ്രഭാത ബലിയര്‍പ്പിച്ചു. അതിനുശേഷം ബസിലിക്കയുടെ പ്രധാന മട്ടുപ്പാവില്‍ നിന്നുകൊണ്ട് ഈസ്റ്റര്‍, ക്രിസ്മസ് നാളുകളില്‍ മാത്രം പതിവുള്ള ഊര്‍ബി ഏത്ത് ഓര്‍ബി (റോമാ നഗരത്തിനും ലോകത്തിനും) സന്ദേശം പാപ്പാ നല്‍കി. തികച്ചും

Read More

വിശുദ്ധ തോമസ് ഭാരതം സന്ദര്‍ശിച്ചിരുന്നോ?

തെളിവുകളുടെ അടിസ്ഥാനത്തില്‍ വസ്തുതകള്‍ മനസിലാക്കി അതു രേഖപ്പെടുത്തി സൂക്ഷിക്കുന്ന ഒരു പതിവ് ഭാരതചരിത്രരംഗത്ത് അപൂര്‍വമാണ്. ആ പാരമ്പര്യത്തിന്റെ ചുവടുപിടിച്ച് ചരിത്രവസ്തുതകള്‍ വേണ്ടത്ര പഠിക്കാതെയും വിലയിരുത്താതെയും കഥപോലെ ചരിത്രമെഴുതുന്ന ഒരു രീതി ക്രൈസ്തവ സഭാചരിത്രരംഗത്തും വ്യാപകമാണ്. പലപ്പോഴും നേരത്തെ പലരും കുറിച്ചുവച്ച കാര്യങ്ങള്‍ ഒരു പരിശോധനയും സ്വന്തമായി നടത്താതെ പകര്‍ത്തിയെഴുതി വരുന്ന പതിവുമുണ്ട്. ശാസ്ത്രീയ ചരിത്രരീതിയില്‍ (ഹിസ്റ്റോറിക്കല്‍

Read More

ജീവനോടുള്ള അനാദരം സമൂഹനിലനില്പിന് വെല്ലുവിളി-ആര്‍ച്ച്ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് 0

എറണാകുളം: ജീവന്റെ സമഗ്ര സംരക്ഷണം ഈ കാലഘട്ടത്തിന്റെ വലിയ ആവശ്യമാണെന്ന് തൃശൂര്‍ അതിരൂപത ആര്‍ച്ച്ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് പറഞ്ഞു. ജീവനോടുള്ള അനാദരവ് ഏതു മേഖലയില്‍ ആണെങ്കിലും സമൂഹത്തിന്റെ നിലനില്പിനുതന്നെ വെല്ലുവിളി ഉയര്‍ത്തുന്നതാണ്. മരണത്തിനുപോലും സമയവും കാലവും നിശ്ചയിക്കാമെന്ന സുപ്രീംകോടതി വിധി ഏറെ ചര്‍ച്ച ചെയ്യപ്പെടുന്ന ഈ കാലഘട്ടത്തില്‍ പ്രൊ-ലൈഫ് പ്രവര്‍ത്തനങ്ങളുടെ പ്രസക്തി ഏറെ വര്‍ദ്ധിച്ചുവരുന്നു.

Read More

വിജയപുരം രൂപതയില്‍ തിരുഹൃദയ-യുവജനവര്‍ഷം ഉദ്ഘാടനം ചെയ്തു

വിജയപുരം: രൂപതയില്‍ 2018 മാര്‍ച്ച് 28 മുതല്‍ 2019 ഏപ്രില്‍ 17 വരെ തിരുഹൃദയവര്‍ഷമായി ആചരിക്കുമെന്ന് ബിഷപ് ഡോ. സെബാസ്റ്റ്യന്‍ തെക്കത്തെച്ചേരില്‍ പ്രഖ്യാപിച്ചു. തൈലാശീര്‍വാദ ദിവ്യബലിക്കുമുമ്പായിരുന്നു പ്രഖ്യാപനം. 1938 മാര്‍ച്ച് 28ന് രൂപതയുടെ പ്രഥമ മെത്രാനായിരുന്ന ബൊനവെന്തൂരാ അരാനാ ഒസിഡി രൂപതയെ മുഴുവന്‍ ഈശോയുടെ തിരുഹൃദയത്തിന് പ്രതിഷ്ഠിച്ചുകൊണ്ട് മെത്രാസനമന്ദിരത്തില്‍ തിരുഹൃദയച്ചിത്രം പ്രതിഷ്ഠിച്ചിരുന്നു. പ്രതിഷ്ഠയുടെ 80-ാം വാര്‍ഷികം

Read More