Posts From Admin
Back to homepageരാജന് കോട്ടപ്പുറത്തിനെ അനുസ്മരിച്ചു
കോട്ടപ്പുറം: വികലാംഗ അസോസിയേഷന് ഓഫ് ഇന്ത്യ കൊടുങ്ങല്ലൂര്‍ താലൂക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സാഹിത്യകാരന് രാജന് കോട്ടപ്പുറത്തിനെ അനുസ്മരിച്ചു. വികലാംഗ അസോസിയേഷന് ഓഫ് ഇന്ത്യയുടെ താലൂക്ക് പ്രസിഡന്റ് പി. എം. മജീദിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗം മുനിസിപ്പല്‍ ചെയര്മാന് കെ. ആര് ജൈത്രന്‍ ഉദ്ഘാടനം ചെയ്തു. പൊലീസ് ടൂറിസം അവാര്‍ഡ് ജേതാവ് വി. ബി റഷീദിനെ കിഡ്സ്
Read Moreകോഴിക്കോട് രൂപത ഉന്നത വിദ്യാഭ്യാസ സ്കോളര്‍ഷിപ്പ് വിതരണം നടത്തി 0
കോഴിക്കോട്: കോഴിക്കോട് രൂപതയിലെ മലപ്പുറം, വയനാട്, കോഴിക്കോട് മേഖലകളിലെ വിവിധ ഇടവകകളില്‍ ഉന്നത വിദ്യാഭ്യാസം നടത്തുന്ന 130ഓളം വിദ്യാര്‍ത്ഥികള്‍ക്ക് ബിഷപ് പത്രോണി, ബിഷപ് മാക്സ്വെല് നൊറോണ, ബിഷപ് കളത്തിപ്പറമ്പില്‍ എന്നിവരുടെ പേരില്‍ ഏര്‍പ്പെടുത്തിയിട്ടുള്ള ഉത്തത വിദ്യാഭ്യാസ സ്കോളര്‍ഷിപ്പ് വിതരണം നടത്തി. കോഴിക്കോട് സെന്റ് ജോസഫ് പാരിഷ് ഹാളില്‍ നടന്ന ചടങ്ങില്‍ ബിഷപ് ഡോ. വര്‍ഗീസ് ചക്കാലക്കല്‍
Read Moreതടവറയിലെ ഈസ്റ്റര്‍ സന്ദേശ യാത്ര
കൊല്ലം: രൂപതാ ടെലഫോണ്‍ മിനിസ്ട്രിയുടെ നേതൃത്വത്തില്‍ തിരുവനന്തപുരം പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ ഈസ്റ്റര്‍ സന്ദേശയാത്ര നടത്തി. കഴിഞ്ഞ പതിനേഴു വര്‍ഷങ്ങളായി സെന്‍ട്രല്‍ ജയിലില്‍ നടത്തുന്ന ഈസ്റ്റര്‍ സന്ദേശയാത്ര പ്രത്യേകമായ ഒരുക്കത്തോടുകൂടിയാണ് ജോയിസണ് മാര്ട്ടിന് ഇരവിപുരവും സഹോദരന്മാരും നടത്തുന്നത്. ഈ വര്‍ഷം സന്ദേശയാത്ര നയിച്ചത് രൂപത എപ്പിസ്കോപ്പല്‍ വികാരി ഫാ. ബൈജു ജൂലിയാനാണ്. വൈദികരും സന്യസ്തരും അല്മായ
Read Moreതെക്കന്‍ കുരിശുമല തീര്‍ത്ഥാടനത്തില്‍ ജനസാഗരം 0
നെയ്യാറ്റിന്‍കര: യേശുനാഥന്റെ പീഡാസഹനവും കുരിശുമരണവും അനുസ്മരിച്ച് പ്രാര്‍ത്ഥനയുടെ നിറവില്‍ ലക്ഷക്കണക്കിന് തീര്‍ത്ഥാടകര്‍ കുരിശുമല കയറി. മാര്‍ച്ച് 11 മുതല്‍ 18 വരെയും പെസഹവ്യാഴം, ദുഃഖവെള്ളി ദിവസങ്ങളിലുമായി നടന്ന 61-ാമത് തീര്‍ത്ഥാടനം ഭക്തിനിര്‍ഭരമായി സമാപിച്ചു. ഓശാന ഞായറാഴ്ച ആരംഭിച്ച വിശുദ്ധവാര തീര്‍ത്ഥാടനം ദുഃഖവെള്ളി വൈകുവോളവും തുടര്‍ന്നു. തീര്‍ത്ഥാടനകമ്മിറ്റി ചെയര്മാന് സി. കെ ഹരീന്ദ്രന്‍ എംഎല്‍എ, ഡോ. ശശി
Read Moreനെയ്യാറ്റിന്‍കര രൂപതയില്‍ വെക്കേഷന് ബൈബിള്‍ സ്കൂളിന് തുടക്കമായി
നെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കര രൂപതയില്‍ വെക്കേഷന് ബൈബിള്‍ സ്കൂളിന് (വിബിഎസ്) തുടക്കമായി. വിബിഎസിന്റെ രൂപതാ തല ഉദ്ഘാടനം ബാലരാമപുരം അത്താഴമംഗലം സെന്റ് പീറ്റര്‍ ദൈവാലയത്തില്‍ നടന്നു. ‘യേശുവെന്‍ ആത്മമിത്രം’ എന്നതാണ് വിഷയം. വിശുദ്ധ മര്‍ക്കോസിന്റെ സുവിശേഷ ഭാഗം കേന്ദ്രീകരിച്ചാണ് അഞ്ചു ദിവസത്തെ വിബിഎസ് ക്രമീകരണം നടത്തിയിരിക്കുന്നത്. കളികളും പാട്ടുകളും വിബിഎസിന്റെ ഭാഗമായി ക്ലാസുകളില്‍ നടക്കും. രൂപതയിലെ മുതിര്‍ന്ന
Read More