Posts From Admin
Back to homepageനഗരത്തിന്റെ ദാഹമകറ്റി ഇഎസ്എസ്എസ്
എറണാകുളം: ലോകജല ദിനത്തോടനുബന്ധിച്ച് എറണാകുളം സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ ജലദിനാചരണം കൊച്ചി കോര്പറേഷന് കൗണ്‍സിലര്‍ ഗ്രേസി ബാബു ജേക്കബ് ഉദ്ഘാടനം ചെയ്തു. കുടിവെള്ള സംഭരണി സ്ഥാപിച്ചുകൊണ്ടായിരുന്നു ജലദിനം ആചരിച്ചത്. ഇതോടൊപ്പം തന്നെ വെള്ളം ദുര്‍വിനിയോഗം ചെയ്യുന്നതിനെതിരെ അവബോധം സൃഷ്ടിക്കുന്നതിന് വാഹനപ്രചരണ ജാഥയും സംഘടിപ്പിച്ചു. ഇഎസ്എസ്എസ് പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ സാലി സാബു ജലസംരക്ഷണ പ്രതിജ്ഞ
Read Moreദിവ്യകാരുണ്യ നാഥന് ഏവര്‍ക്കും തുണ-ബിഷപ് ഡോ. വര്‍ഗീസ് ചക്കാലക്കല്‍
കോഴിക്കോട്: ദിവ്യകാരുണ്യ നാഥനായ ഈശോ ആരേയും ഉപേക്ഷിക്കുകയില്ലെന്ന് ബിഷപ് ഡോ. വര്‍ഗീസ് ചക്കാലക്കല്‍. ലോകസമാധാനത്തിനും സാഹോദര്യ കൂട്ടായ്മയ്ക്കും ഉയിര്‍പ്പ് തിരുനാളിന് ഒരുങ്ങാനുമായി കോഴിക്കോട് രൂപതയുടെ നേതൃത്വത്തില്‍ സിറ്റി സെന്റ് ജോസഫ് ദേവാലയത്തില്‍ നടത്തിയ പതിനാലാമത് നാല്‍പ്പത് മണി ദിവ്യകാരുണ്യ ആരാധനയില്‍ സമാപന സന്ദേശം നല്‍കുകയായിരുന്നു ബിഷപ്. മൂന്ന് ദിവസമായി നടന്ന ആരാധനയില്‍ രൂപതയിലെ കോഴിക്കോട് മേഖലയിലെ
Read Moreദൃശ്യവിസ്മയം ഒരുക്കി ഐസാറ്റ് എഞ്ചിനീയറിംഗ് കോളജ് വിദ്യാര്‍ത്ഥികള്‍
എറണാകുളം: കളമശേരി ഐസാറ്റ് എഞ്ചിനീയറിംഗ് കോളജില്‍ ‘ആകാശം’ ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോ അരങ്ങേറി. അദ്ധ്യാപകരുടെയും മാനേജ്മെന്റിന്റെയും സഹകരണത്തോടെ വിദ്യാര്‍ത്ഥികളുടെ സര്‍ഗവാസനകള്‍ അവതരിപ്പിക്കുവാന്‍ അവസരമൊരുക്കുകയായിരുന്നു. കോളജ് ക്യാമ്പസില്‍ ഏഴു വേദികളിലായി നടന്ന മെഗാ കലാ മാമാങ്കത്തിന്റെ ഉദ്ഘാടനം വരാപ്പുഴ ആര്‍ച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ നിര്‍വഹിച്ചു. ഏഴു വേദികളിലായി നടന്ന കലാമാമാങ്കത്തില്‍ ഏകദേശം 700 വിദ്യാര്‍ത്ഥികള്‍
Read Moreഉറുകുന്ന് കുരിശുമല തീര്‍ത്ഥാടനം
പുനലൂര്‍: രൂപതയിലെ യുവജനങ്ങളുടെ നേതൃത്വത്തില്‍ ഉറുകുന്ന് കുരിശുമല തീര്‍ത്ഥാടനം നടത്തി. മാര്‍ച്ച് 23ന് ബിഷപ് ഡോ. സെല്‍വിസ്റ്റര്‍ പൊന്നുമുത്തന്‍ യൂത്ത് ക്രോസ് ആശിര്‍വദിച്ച് കത്തീഡ്രല്‍ എല്‍സിവൈഎമ്മിലെ യുവജനങ്ങള്‍ക്ക് കൈമാറി. കത്തീഡ്രല്‍ ദൈവാലയത്തില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു. തുടര്‍ന്ന് നടത്തിയ കുരിശിന്റെ വഴിയില്‍ നിരവധിപേര്‍ സംബന്ധിച്ചു. 24ന് രാവിലെ ദിവ്യബലിക്കുശേഷം യൂത്ത് ക്രോസുമായി പ്രയാണം തുടങ്ങി. ഉറുകുന്നില്‍
Read Moreബോണക്കാട് പിയാത്തയും കുരിശിന്റെ വഴി തൂണുകളും ധ്യാനസെന്ററും ആശിര്‍വദിച്ചു
നെയ്യാറ്റിന്‍കര: ബോണക്കാട് അമലോത്ഭവമാതാ ദൈവാലയത്തിന് സമീപത്തായി പിയാത്ത രൂപവും തീര്‍ത്ഥാടകര്‍ക്ക് പ്രാര്‍ത്ഥിക്കാനായി ധ്യാന സെന്ററും, കുരിശിന്റെ വഴി തൂണുകളും ആശിര്‍വദിച്ചു. ബോണക്കാട് കുരിശുമലയില്‍ എത്തുന്ന തീര്‍ത്ഥാടകര്‍ക്ക് പ്രാര്‍ത്ഥിക്കാനുള്ള സൗകര്യം കൂടുതല്‍ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ധ്യാനസെന്റര്‍ പണികഴിപ്പിച്ചിരിക്കുന്നത്. 70 അടിയോളം നീളമുള്ള ധ്യാനസെന്ററില് വിശ്വാസികള്‍ക്ക് പ്രാര്‍ത്ഥിക്കാനും കുരിശിന്റെ വഴി പ്രാര്‍ത്ഥന നടത്താനുമുള്ള സൗകര്യമുണ്ട്. 6 അടി പൊക്കമുള്ള
Read More