Posts From riya alby

Back to homepage
riya alby

riya alby

കര്‍ഷകസമരം അവസാനിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കണം: ലത്തീന്‍ കത്തോലിക്ക മെത്രാന്‍ സമിതി

കൊച്ചി: ഇന്ത്യയിലെ കര്‍ഷകരുടെ താല്പര്യങ്ങള്‍ കണക്കിലെടുത്ത് കര്‍ഷകസമരം അവസാനിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കണമെന്ന്‌കേരള റീജ്യന്‍ ലാറ്റിന്‍ കാത്തലിക് ബിഷപ്‌സ് കൗസില്‍ ആവശ്യപ്പെട്ടു. ജനങ്ങളുടെ ആവശ്യവും അഭിലാഷങ്ങളും നിരാകരിക്കപ്പെടുന്നത് ജനാധിപത്യപരമല്ല. പുതിയ നിയമങ്ങള്‍ കര്‍ഷകര്‍ നേരിടുന്ന പ്രശ്‌നങ്ങളെ ഗുരുതരമാക്കുമെന്നും കാര്‍ഷികമേഖലയെ തകര്‍ക്കുമെന്നും കര്‍ഷകരുടെ ആശങ്ക തള്ളി കളയാനാവില്ല. സര്‍ക്കാര്‍ നിയന്ത്രണങ്ങളും താങ്ങുവിലയും നിലവിലുള്ള വിപണികള്‍ക്ക് (APMC)

Read More

ദൈവദാസന്‍ ബിഷപ്പ് ജെറോമിന്റെ നാമകരണം; രൂപതാതല അന്വേഷ കമ്മീഷന്‍ പ്രഖ്യാപിച്ച് കൊല്ലം രൂപത.

കൊല്ലം: ദൈവദാസന്‍ ബിഷപ്പ് ജെറോം പിതാവിന്റെ നാമകരണവുമായി ബന്ധപ്പെട്ട് രൂപതാതല അന്വേഷണങ്ങളുടെയും നടപടിക്രമങ്ങളുടെയും ആരംഭം കൊല്ലം രൂപതാ മെത്രാന്‍ പോള്‍ ആന്റണി മുല്ലശ്ശേരി പിതാവിന്റെ സാന്നിദ്ധ്യത്തില്‍ കമ്മീഷന്‍ അംഗങ്ങള്‍ ഏറ്റെടുത്തു. ക്രൈസ്തവ ദര്‍ശനങ്ങളിലും ആദ്ധ്യാത്മികതയിലും അടിസ്ഥാനപ്പെടുത്തി കൊല്ലം രൂപയെ പടുത്തുയര്‍ത്തിയ ദീര്‍ഘദര്‍ശിയായ മെത്രാനായിരുന്നു ജെറോം പിതാവ്. കൊല്ലം മേഖലയിലെ സാമൂഹികസാംസ്‌കാരിക വിദ്യാഭ്യാസ വളര്‍ച്ചയ്ക്ക് ജെറോം പിതാവ്

Read More

ക്രൈസ്തവസഭകളുടെ വിശ്വാസം വീണ്ടെടുക്കാന്‍ നെട്ടോട്ടമോടി കോണ്‍ഗ്രസ്.

കൊച്ചി: നിയമസഭാ തിരഞഞ്ഞെടുപ്പിന് മുന്നോടിയായി സമുദായങ്ങളെ ഒപ്പം നിര്‍ത്താനായി നേരിട്ടിറങ്ങിയിരിക്കുകയാണ് കോണ്‍ഗ്രസ് ലീഗ് നേതാക്കള്‍. കഴിഞ്ഞ തദ്ദേശതിരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ അടിത്തറയെന്ന് വിശേഷിപ്പിക്കാവുന്ന മുസ്ലീം-ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ക്കിടയില്‍ രൂപപ്പെട്ട തെറ്റിദ്ധാരണയാണ് എല്‍ഡിഎഫിന് മികച്ച വിജയം നേടിക്കൊടുത്തതെന്നാണ് വിമര്‍ശനം. ക്രൈസ്തവസഭകളുടെ വിശ്വാസം വീണ്ടെടുക്കാന്‍ സഭാനേതാക്കളുമായി ചര്‍ച്ചനടത്തുമെന്ന് ലീഗ് അറിയിച്ചിരുന്നു. ഇതേതുടര്‍ന്ന് മുസ്ലീം ലീഗ് നേതാക്കളായ പി കെ കുഞ്ഞാലിക്കുട്ടി, കെപിഎ

Read More

ആഗ്ര അതിരൂപത മെത്രാപ്പോലീത്തയായി അലഹാബാദ് ബിഷപ്പും തൃശൂര്‍ സ്വദേശിയുമായ ഡോ. റാഫി മഞ്ഞളി സ്ഥാനമേറ്റു.

ആഗ്ര: അലഹാബാദ് ബിഷപ്പും തൃശൂര്‍ സ്വദേശിയുമായ ഡോ. റാഫി മഞ്ഞളി ആഗ്ര അതിരൂപതയുടെ മെത്രാപ്പോലീത്തയായി സ്ഥാനമേറ്റു. ആഗ്രാ സെന്റ് പീറ്റേഴ്‌സ് കോളേജ് ഹാളില്‍ നടന്ന സ്ഥാനാരോഹണ ചടങ്ങില്‍ ആര്‍ച്ച് ബിഷപ്പ് എമരിറ്റസ് ഡോ. ആല്‍ബര്‍ട്ട് ഡിസൂസയാണ് നേതൃത്വം നല്‍കിയത്.ആല്‍ബര്‍ട്ട് ഡിസൂസയും ഭോപ്പാല്‍ ആര്‍ച്ച്ബിഷപ് ഡോ.ലിയോ കൊര്‍ണേലിയോയും ചേര്‍ന്ന് ഡോ.റാഫി മഞ്ഞളിയെ മെത്രാപ്പോലീത്തയുടെ ഔദ്യോഗിക പീഡത്തില്‍ ഉപവിഷ്ടനാക്കി.

Read More

കര്‍ത്താവിന്റെ ജ്ഞാനസ്‌നാനത്തിരുനാള്‍

R1 Is 55: 1-11 ദാഹാര്‍ത്തരേ, ജലാശയത്തിലേക്കു വരുവിന്‍. നിര്‍ധനന്‍ വന്നു വാങ്ങി ഭക്ഷിക്കട്ടെ! വീഞ്ഞും പാലും സൗജന്യമായി വാങ്ങിക്കൊള്ളുക. ആഹാരത്തിനു വേണ്ടിയല്ലാതെ എന്തിനു പണം മുടക്കുന്നു? സംതൃപ്തിക്കുവേണ്ടിയല്ലാതെ എന്തിന് അധ്വാനിക്കുന്നു? എന്റെ വാക്ക് ശ്രദ്ധിച്ചു കേള്‍ക്കുക. നന്നായി ഭക്ഷിക്കുകയും വിശിഷ്ടഭോജ്യങ്ങള്‍ ആസ്വദിക്കുകയും ചെയ്യുക. എന്റെ അടുക്കല്‍ വന്ന് എന്റെ വാക്കു കേള്‍ക്കുവിന്‍. നിങ്ങള്‍ ജീവിക്കും;

Read More