Posts From riya alby

Back to homepage
riya alby

riya alby

ഡല്‍ഹി സ്തംഭിപ്പിച്ച് കര്‍ഷകരുടെ ട്രാക്ടര്‍ മാര്‍ച്ച്.

ന്യൂഡല്‍ഹി: കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ കര്‍ഷക പ്രതിഷേധം 43 ാം ദിവസവും പിന്നിടുമ്പോള്‍ റിപ്പബ്ലിക്ക്് ദിനത്തില്‍ നടത്തുമെന്നറിയിച്ച ട്രാക്ടര്‍ റാലിക്ക് മുന്നോടിയായുള്ള ട്രാക്ടര്‍ റാലി നടന്നു.സിങ്കു,തിക്രി,ഗാസിപൂര്‍ എന്നീ അതിര്‍ത്ഥികളിലാണ് റാലി. കര്‍ഷക സംഘടനകള്‍ ആഹ്വാനം ചെയ്ത രണ്ടാഴ്ച നീണ്ടുനില്‍ക്കുന്ന ദേശ് ജാഗരണ്‍ അഭിയാനും തുടക്കമായി. നൂറുകണക്കിന് ട്രാക്ക്ടറുകളുമായി പതിനായിരക്കണക്കിന് കര്‍ഷകര്‍ മാര്‍ച്ചില്‍ പങ്കെടുത്തു. 26 ന് ഡല്‍ഹിയില്‍

Read More

യൗസേപ്പിതാവിന്റെ വര്‍ഷാചരണത്തിന് തുടക്കം കുറിച്ച് വരാപ്പുഴ അതിരൂപത

കൊച്ചി: ഫ്രാന്‍സിസ് പാപ്പ ആഗോള കത്തോലിക്കാ സഭയില്‍ ഈ വര്‍ഷം യൗസേപ്പിതാവിന്റെ വര്‍ഷമായി ആചരിക്കാന്‍ ആഹ്വാനം ചെയ്തതിന്റെ ഭാഗമായി യൗസേപപ്പിതാവിന്റെ വര്‍ഷത്തിന് തുടക്കം കുറിച്ച് വരാപ്പുഴ അതിരൂപത അര്‍ച്ച് ബിഷപ്പ് ജോസഫ് കളത്തിപ്പറമ്പില്‍ തൃപ്പൂണിത്തുറ സെന്റ്.ജോസഫ് ദേവാലത്തതില്‍ ദിവ്യബലി അര്‍പ്പിച്ചു. വികാര്‍ ജനറല്‍ മോണ്‍. മാത്യു കല്ലിങ്കല്‍,ഫാ. നെല്‍സണ്‍ ജോബ് ഒസിഡി, ജനറല്‍ കണ്‍വീനര്‍ ഫാ.ആന്റെണി

Read More

രാജ്യത്തിന്റെ ഹൃദയസ്പന്ദനങ്ങള്‍ അറിയാത്ത സര്‍ക്കാരാണ് കേന്ദ്രം ഭരിക്കുന്നതെന്ന് മോണ്‍.ജി.ക്രിസ്തുദാസ്

നെയ്യാറ്റിന്‍കര : ഡല്‍ഹിയില്‍ കര്‍ഷക നിയമങ്ങള്‍ക്കെതിരെ സമരം ചെയ്യുന്ന കര്‍ഷകര്‍ക്ക് ഐക്യദാഢ്യം പ്രഖ്യാപിച്ച് നെയ്യാറ്റിന്‍ കര പോസ്റ്റ് ഓഫീസിന് മുന്‍മ്പില്‍ കെആര്‍എല്‍സിഎ ധര്‍ണ നടത്തി. നെയ്യാറ്റിന്‍കര എംഎല്‍എ കെ.ആന്‍സലന്‍ ഉദ്ഘാടനം ചെയ്തു. കുത്തക മുതലാളിമാരുടെ ആവശ്യങ്ങള്‍ അംഗീകരിക്കുന്ന കേന്ദ്രസര്‍ക്കാര്‍ കര്‍ഷകരുടെ ആവശ്യങ്ങള്‍ കാണാത്തത് പ്രതിഷേധാര്‍ഹമാണെന്ന് കെ.ആര്‍ ആന്‍സലന്‍ പറഞ്ഞു.നെയ്യാറ്റിന്‍കര രൂപത വികാരി ജനറല്‍ മോണ്‍. ജി.

Read More

പ്രതിസന്ധികള്‍ അതിജീവിച്ച് അന്നക്കുട്ടി നേടിയത് ഒന്നാം റാങ്ക്

  ഒറ്റമശ്ശേരി സെന്റ് ജോസഫ് ഇടവക കുരിശിങ്കല്‍ ജോര്‍ജിന്റെയും ലിസിയുടെയും മകളായ അന്ന ജോര്‍ജാണ് എം എസ് ഡബ്ലയു വുന് കേരള യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ഒന്നാം റാങ്ക് കരസ്ഥമാക്കിയിരിക്കുന്നത്. തീര്‍ത്തും നിര്‍ദ്ദന കുടുംബത്തില്‍ നിന്നും റാങ്കിന്റെ നിറവില്‍ നില്‍ക്കുമ്പോഴും അന്നയ്ക്ക് പറയാനുള്ളത് തന്റെ പഠനയാത്രയില്‍ താങ്ങും തണലുമായി നിന്ന നിരവധി പേരെക്കുറിച്ചാണ്. അപ്പനും അമ്മയും അടങ്ങുന്ന

Read More

ഉന്നത വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പ് പദ്ധതി യിലേക്ക് അപേക്ഷ ക്ഷണിച്ചു.

കേരള സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ നല്‍കുന്ന ഉന്നത വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പ് പദ്ധതി 2020-2021 ലേക്ക് ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. സയന്‍സ്,സോഷ്യല്‍ സയന്‍സ്, ഹ്യൂമാനിറ്റീസ്, ബിസിനസ് സ്റ്റഡീസ് വിഷയങ്ങളില്‍ കേരളത്തിലെ ഗവണ്‍മെന്റ് കോളേജുകളില്‍ എയ്ഡഡ് ആര്‍ട്ട്‌സ് ആന്റ് സയന്‍സ് കോളേജുകളില്‍ എയ്ഡഡ് കോഴ്‌സുകളില്‍ പഠിക്കുന്ന ബിരുദ വിദ്യാര്‍ത്ഥികളായിരിക്കണം. കൂടാതെ സമാനമായ കോഴ്‌സുകള്‍ക്ക് ഐ.എച്ച്.ആര്‍.ഡി

Read More