Posts From riya alby

Back to homepage
riya alby

riya alby

ഒന്നേമുക്കാല്‍ സെന്റിലൊരു വീട് : എം വിന്‍സെന്റ് എം എല്‍എയുടെ വീട്ടുവിശേഷം ചര്‍ച്ചയാകുന്നു.

കേരളത്തിലെ അറിയപ്പെടുന്ന പൊതു പ്രവര്‍ത്തകനും കോവളം നിയോജക മണ്ഡലത്തില്‍ നിന്നുള്ള നിയമസഭാംഗം ആണ് എം.വിന്‍സെന്റ് എംഎല്‍എ. എംഎല്‍എയായി അഞ്ചുവര്‍ഷം ആകുന്ന വിന്‍സെന്റിന്റെ വീട്ടുവിശേഷങ്ങളാണ് സാമൂഹ്യമാധ്യമങ്ങളില്‍ ചര്‍ച്ചയാവുന്നത്. അധികാരത്തിലിരിക്കുന്ന പല നേതാക്കളുടെയും ആഡംബരജീവിതം കേരള രാഷ്ട്രീയ ചരിത്രത്തില്‍ നിരവധി ചര്‍ച്ചകള്‍ക്കും ആക്ഷേപങ്ങള്‍ക്കും വഴിയൊരുക്കിയിട്ടുണ്ട്. എന്നാല്‍ അതില്‍ നിന്നും വ്യത്യസ്തമായ ഒരു വാര്‍ത്തയാണ് എം. വിന്‍സെന്റ് എംഎല്‍എയുടെ വീട്ടുവിശേഷം.

Read More

കടലില്‍ മുങ്ങിത്താണവര്‍ക്ക് രക്ഷകനായി ദേവാങ്ക്

തൃപ്രയാര്‍: കടലില്‍ വള്ളം മറിഞ്ഞ് കാണാതാവരെ രക്ഷിച്ച് പത്തൊമ്പതുകാരനായ ദേവാങ്ക്. പുലര്‍ച്ചെ വള്ളം മറിഞ്ഞ് കടലില്‍ കുടുങ്ങിയവരെ രക്ഷിക്കാന്‍ കഴിയാതെ തിരച്ചില്‍ നടത്തിയിരുന്നവരുടെ പ്രതീക്ഷകള്‍ എല്ലാം അസ്തമിച്ചപ്പോഴാണ് ഡ്രോണ്‍ പറത്തി ദേവാങ്ക് അവരെ കണ്ടെത്തിയത്. കുടങ്ങള്‍ക്ക് മുകളില്‍ ജീവന് വേണ്ടി യാചിക്കുന്ന മൂന്ന് പേരെയും കുടങ്ങള്‍ക്ക് മുകളില്‍ ഒഴുകിനടക്കുന്ന മൂന്നുപേരെയും കുടങ്ങള്‍ ഒന്നുമില്ലാതെ ഒരാള്‍ ഒഴുകി

Read More

ജോസഫ് കുരീത്തറ പിതാവിന്റെ അപൂർവ്വ ചിത്രങ്ങൾ

 കൊച്ചി രൂപതയെ 24 വർഷം നയിച്ച കൊച്ചി രൂപതയുടെ രണ്ടാമത്തെ തദ്ദേശീയ മെത്രാനായ ബിഷപ്പ് ജോസഫ് കുരീ ത്തറയുടെ ഇരുപത്തി രണ്ടാം ചരമവാർഷികമാണിന്ന്. കൊച്ചി  രൂപതയെ പടുത്തുയർത്തിയ ആത്മിയ ശില്പിയാണ് ബിഷപ്പ് ജോസഫ് കുരീ ത്തറ, മരിക്കാത്ത ഓർമകൾക്കു മുമ്പിൽ  പ്രണാമം.!

Read More

വോട്ടര്‍പ്പട്ടികയില്‍ പേരുചേര്‍ക്കാന്‍ 15 ദിവസം കൂടി അനുവദിച്ചു.

തിരുവനന്തപുരം: 2021 മെയ് മാസം നടക്കുന്ന നിയമസഭ തിരഞ്ഞെടുപ്പിലേക്കുള്ള വോട്ടര്‍പ്പട്ടികയില്‍ പേര് ചേര്‍ക്കാനുള്ള അവസാന തിയതി ജനുവരി 15 ാം തിയതിയായി ഉയര്‍ത്തി. എസ്എസ്എല്‍സി സര്‍ട്ടിഫിക്കറ്റ്, റേഷന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, ഫോണ്‍ നമ്പര്‍, വീട്ടു നമ്പര്‍, വീട്ടിലെ ആരുടെയെങ്കിലും ഐഡി കാര്‍ഡ്, ബൂത്ത് നമ്പര്‍, ഫോട്ടോ എന്നിവയാണ് വോട്ടര്‍പ്പട്ടികയില്‍ പേര് ചേര്‍ക്കാന്‍ ആവശ്യമായത്.ഐഡി കാര്‍ഡ്

Read More

ജെസ്‌നയുടെ തിരോധാനം: ദുരൂഹത ചൂണ്ടിക്കാട്ടി ഫാ. വര്‍ഗീസ് വള്ളിക്കാട്ടിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

കോട്ടയം: കാഞ്ഞിരപ്പിള്ളി എസ്ഡി കോളേജിലെ രണ്ടാംവര്‍ഷ വിദ്യാര്‍ത്ഥിനിയായിരുന്ന ജെസ്‌ന മരിയ ജെയിംസിന്റെ തിരോധാനത്തിനെക്കുറിച്ചുള്ള അന്വേഷണങ്ങള്‍ കോവിഡ് പ്രതിസന്ധിയില്‍ വെളിപ്പെടുത്താനാകാത്തതിന്റെ ദുരൂഹത ചൂണ്ടിക്കാട്ടി മുന്‍ കേരള കാത്തലിക്ക് ബിഷപ്പ് കൗണ്‍സില്‍ സെക്രട്ടറിയും, വക്താവുമായ ഫാ.വര്‍ഗീസ് വള്ളിക്കാട്ടിന്റെ ഫേസ്ബുക്ക് പോസ്റ്റ്. പോലീസ് ആരെയാണ് ഭയക്കുന്നത്? ജസ്‌ന എവിടെയാണെന്നറിയാമെങ്കില്‍ അവര്‍ അത് പുറത്ത് പറയാന്‍ കോവിഡിനെ ഭയക്കുന്നതെന്തിന്?. കേരളത്തില്‍ പെണ്‍കുട്ടികളെ

Read More