Posts From riya alby

Back to homepage
riya alby

riya alby

നിവാര്‍ ചുഴലിക്കാറ്റ് തമിഴ്‌നാട്ടിലേക്ക്

24 മണിക്കൂറിനുള്ളില്‍ തമിഴ്‌നാട്-പുതുശേരി തീരത്തെത്തും ചെന്നൈ: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം ചുഴലിക്കാറ്റായി രൂപാന്തരം പ്രാപിച്ച് 24 മണിക്കൂറിനകം തമിഴ്‌നാട്- പുതുശേരി തീരത്ത് വീശിയടിക്കും. തീവ്രന്യൂനമര്‍ദ്ദം ഇപ്പോള്‍ ചെന്നൈ തീരത്ത് നിന്ന് 490 കി.മി അകലെയാണുള്ളത്. നിവാര്‍ എന്നാണ് ചുഴലിക്കാറ്റിന് പേരിട്ടിരിക്കുന്നത്. 100-110 കി.മി വേഗതയില്‍ ബൂധനാഴ്ച വൈകീട്ടോടെ നിവാര്‍ തമിഴ്‌നാട് തീരം തൊടും. ചെന്നൈ

Read More

ഹൃദയത്തില്‍ ഇടം തന്ന ജോസഫ് റാറ്റ്‌സിങ്ങറച്ചന്‍

വിദ്യാര്‍ത്ഥിയായും ഡോക്ടറായും ജര്‍മനിയില്‍ ചെലവഴിച്ച സുദീര്‍ഘമായ ഇരുപത് വര്‍ഷക്കാലത്ത് എനിക്കുണ്ടായ ഏറ്റവും അവിസ്മരണീയമായ അനുഭവമേതായിരുന്നുവെന്നു ചോദിച്ചാല്‍ ഉത്തരം പെട്ടെന്നു തരുവാന്‍ പറ്റും. അത് റാറ്റ്‌സിങ്ങര്‍ കുടുംബവുമായുണ്ടായിരുന്ന ഹൃദയാംഗമായ ബന്ധമായിരുന്നു. മ്യൂണിക്കിലും ഓസ്ട്രിയയിലും പഠനത്തോടും ജോലിയോടുമൊപ്പം എന്റെ ജീവിതത്തെ ഏറെ സ്വാധീനിച്ചതും അനുഭവസമ്പമാക്കിയതും റാറ്റ്‌സിങ്ങര്‍ കുടുംബാംഗങ്ങളായ മരിയയും ജോര്‍ജച്ചനും (ജര്‍മന്‍ ഭാഷയില്‍ ഗെയോര്‍ഗ്) ജോസഫച്ചനും തന്നെ. അവര്‍

Read More