Posts From admin

Back to homepage
admin

admin

ചില മരുഭൂമി അനുഭവങ്ങള്‍

ആഗമനകാലം രണ്ടാം ഞായർ വിചിന്തനം:- ചില മരുഭൂമി അനുഭവങ്ങള്‍ ഉണ്ണിയേശുവിന്റെ ജനനത്തിരുനാളിന് ഒരുങ്ങിക്കൊണ്ടിരിക്കുന്ന നമ്മളിന്ന് ആഗമനകാലത്തിലെ രണ്ടാമത്തെ ഞായറാഴ്ചയിലേക്ക് പ്രവേശിച്ചിരിക്കുകകയാണ്. വിശുദ്ധ ലൂക്കായുടെ സുവിശേഷത്തില്‍ നിന്നുള്ള ഇന്നത്തെ വചനഭാഗത്ത് വിശുദ്ധ സ്‌നാപകയോഹന്നാന്‍ പ്രത്യക്ഷപ്പെട്ട സമയവും അദ്ദേഹത്തിനുണ്ടായ ദൈവത്തിന്റെ അരുളപ്പാടും അദ്ദേഹത്തിന്റെ പ്രസംഗത്തിന്റെ ആരംഭവും അതിന്റെ രീതികളും അദ്ദേഹം പ്രവര്‍ത്തിച്ച സ്ഥലങ്ങളും എടുത്തു പറയുകയാണ്. അന്നത്തെ ഭരണാധികാരികളുടെ പേര്

Read More

മരുഭൂമിയിലെ ശബ്ദം: ആഗമനകാലം രണ്ടാം ഞായർ

ആഗമനകാലം രണ്ടാം ഞായർ വിചിന്തനം:- മരുഭൂമിയിലെ ശബ്ദം (ലൂക്കാ 3:1-6) തീർത്തും രാജോചിതമായിട്ടാണ് ലൂക്കായുടെ സുവിശേഷം യേശുവിന്റെ പരസ്യജീവിതത്തെ കുറിച്ചുള്ള വിവരണമാരംഭിക്കുന്നത്. ആ കാലഘട്ടത്തിലെ രാജാക്കന്മാരുടെയും പുരോഹിതരുടെയും ഒരു ലിസ്റ്റ് തയ്യാറാക്കി കൊണ്ടാണ് അത് തുടങ്ങുന്നത്. പക്ഷേ, പെട്ടെന്ന് തന്നെ ആ രാജകീയ വിവരണം ഹൈജാക്ക് ചെയ്യപ്പെടുന്നതായിട്ട് നമുക്ക് കാണാൻ സാധിക്കും. ആഖ്യാനം പിന്നീട് യൂദയായിലെ

Read More

സഞ്ജു വി. സാംസണിനു ശേഷം ഷോണ്‍ റോജര്‍ ദേശീയ നിരയിലേക്ക്

ഇന്ത്യയുടെ അണ്ടര്‍ 19 ക്രിക്കറ്റ് ടീമില്‍ സെലക്ഷന്‍ കിട്ടിയ ഷോണ്‍ റോജറുമായി തിരുവനന്തപുരം അതിരൂപത മീഡിയാ കമ്മീഷനു വേണ്ടി ജെന്നിഫര്‍ ജോര്‍ജ് നടത്തിയ അഭിമുഖം. മികച്ചൊരു ക്രിക്കറ്റ് താരമാകണമെന്നായിരുന്നു തിരുവനന്തപുരം വെട്ടുകാട് സ്വദേശിയായ റോജര്‍ ഫെര്‍ണാണ്ടസിന്റെ ആഗ്രഹം. സാഹചര്യം റോജറിനെ പ്രവാസിയാക്കി. യുഎഇയിലെ ക്ലബ്ബ് ക്രിക്കറ്റില്‍ കളിച്ചെങ്കിലും മികച്ച കളിക്കാരനായി അറിയപ്പെടണമെന്ന ആഗ്രഹം ബാക്കിയായി. തിരുവനന്തപുരത്ത്

Read More

ലത്തീന്‍ കത്തോലിക്കാദിനം പൈതൃകസ്മരണകള്‍ ഉണര്‍ത്തിയെടുക്കാന്‍!

കേരള ലത്തീന്‍ കത്തോലിക്കാസഭ ഡിസംബര്‍ അഞ്ചാം തീയതി ‘ലത്തീന്‍ കത്തോലിക്കാദിന’മായി ആചരിക്കുകയാണ്. വിശുദ്ധ ഫ്രാന്‍സീസ് സേവ്യറിന്റെ തിരുനാള്‍ ദിനമായ ഡിസംബര്‍ മൂന്നാം തീയതി കഴിഞ്ഞുവരുന്ന ഞായറാഴ്ചയാണ് ഈ ദിനാചരണത്തിനായി നിര്‍ദ്ദേശിക്കപ്പെട്ടിരിക്കുന്നത്. കൊവിഡ് നിയന്ത്രണങ്ങളുള്ളതിനാല്‍ ഓണ്‍ലൈനിലായിരിക്കും സംസ്ഥാനതലത്തിലുള്ള ദിനാചരണം. പൈതൃക സ്മരണകള്‍ ഓര്‍ത്തെടുത്ത് ഉണര്‍ത്തി നിര്‍ത്താനും ഭാവിയിലേയ്ക്ക് കൂടുതല്‍ കരുത്തോടെ മുന്നേറാനും ഈ ദിനാചരണം സഹായിക്കും. ഇസ്രായേലിന്റെ

Read More

ഒമിക്രോണ്‍ ഭയാശങ്കകള്‍ക്കിടയില്‍ പ്രത്യാശയുടെ ചിത്രശലഭ പ്രഭാവം

വൈറല്‍ കൂട്ടക്കുരുതിയുടെ രണ്ടാം ആണ്ടറുതിയിലും യുദ്ധമുഖത്ത് വീണ്ടും പ്രതിരോധ കവചങ്ങള്‍ തിരയുകയാണു നാം. ഒമിക്രോണ്‍ (ബി.1.1.529) എന്നു ലോകാരോഗ്യസംഘടന പേരിട്ട ”ആശങ്കയുണര്‍ത്തുന്ന ജനിതകവ്യതിയാനങ്ങളോടെ” കൊറോണവൈറസ് അതിതീവ്ര വ്യാപനത്തിന്റെ മൂന്നാം തരംഗ ഭീഷണിയുമായി ഭൂഖണ്ഡങ്ങള്‍ താണ്ടുമ്പോള്‍, വ്യോമ-സമുദ്രാതിര്‍ത്തി കവാടങ്ങളില്‍ നിരീക്ഷണ ജാഗ്രതാ മാനദണ്ഡങ്ങളുടെ തോത് ഉയര്‍ത്തി കേരളം അടുത്ത അങ്കത്തിന് കച്ചകെട്ടുകയാണ്. ഇതുവരെ കണ്ടതില്‍ വച്ച് ഏറ്റവും

Read More