Posts From admin
Back to homepageKLCA കൊച്ചി രൂപതാ അർദ്ധ വാർഷിക ജനറൽ കൗൺസിൽ
KLCA കൊച്ചി രൂപതാ അർദ്ധ വാർഷിക ജനറൽ കൗൺസിൽ തോപ്പുംപടി കാത്തലിക് സെന്ററിൽ KLCA സംസ്ഥാന പ്രസിഡൻറ് ആന്റണി നെറോണ ഉത്ഘാടനം ചെയ്തു. രൂപതാ സമിതിയുടെ കഴിഞ്ഞ ആറു മാസത്തെ പ്രവർത്തനം യോഗം വിലയിരുത്തുകയും ചെയ്തു. രൂപതാ പ്രസിഡൻറ് പൈലി ആലുങ്കലിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഡയറക്ടർ ഫാ.ആൻറണി കുഴിവേലിൽ, ബാബു കാളിപ്പറമ്പിൽ , ജോമോൻ
Read Moreമോണ്‍. ജോര്‍ജ് വെളിപ്പറമ്പില്‍ സമൂഹത്തിന് ചരിത്രവും സ്വത്വബോധവും ഉണ്ടാകാന്‍ ജീവിതം ഉഴിഞ്ഞുവച്ചു: ബിഷപ് ഡോ. ജോസഫ് കരിയില്‍
എറണാകുളം: സമൂഹത്തിനും സമുദായത്തിനും ചരിത്രമുണ്ടാകാനും സ്വത്വബോധവും ആത്മാഭിമാനവുമുണ്ടാകാനും ജീവിതകാലം മുഴുവന്‍ ഉഴിഞ്ഞുവച്ച ദീര്‍ഘദര്‍ശിയായ മാധ്യമപ്രവര്‍ത്തകനായിരുന്നു മോണ്‍. ജോര്‍ജ് വെളിപ്പറമ്പില്‍ എന്ന് കൊച്ചി ബിഷപ് ഡോ. ജോസഫ് കരിയില്‍ അനുസ്മരിച്ചു. മോണ്‍. വെളിപ്പറമ്പിലിന്റെ ഒന്നാം ചരമവാര്‍ഷിക അനുസ്മരണ സമ്മേളനത്തില്‍ അദ്ധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം.
Read Moreഅമ്മ മനസ് തങ്ക മനസ്:ജെയിന് ആന്‍സില്‍ ഫ്രാന്‍സിസ്
മാതൃത്വത്തിന്റെ മഹനീയ നാമമാണ് പരിശുദ്ധമറിയം. സകലതും സഹിക്കുകയും വിശ്വസിക്കുകയും ചെയ്യുന്ന സ്നേഹമാണ് മറിയം. ഇതിന്റെ ഏറ്റവും വലിയ തെളിവാണ് ക്രിസ്തുവിന്റെ ജനനം. എന്നാല്‍ ക്രിസ്തുവിനെ ഈ ലോകത്തിന് സമ്മാനിച്ചതോടെ മറിയത്തിന്റെ മാതൃത്വം അവസാനിക്കുന്നില്ല. അത് അനുസ്യൂതം തുടര്‍ന്നുകൊണ്ടേയിരിക്കുന്നു. നമ്മെ ചേര്‍ത്തണയ്ക്കുന്ന
Read Moreപൈതൃകം വില്പനയ്ക്ക്: ലൈനു ആന്റണി
ചരിത്രസ്മാരകമായ ചെങ്കോട്ടയുടെ പരിപാലനം കേന്ദ്രസര്‍ക്കാര്‍ ഡാല്‍മിയ ഗ്രൂപ്പിന് കൈമാറിയ നടപടിയില്‍ കത്തിപ്പിടിച്ച പ്രതിഷേധം തണുത്തുതുടങ്ങിയിരിക്കുന്നു. ചെങ്കോട്ടയുടെ പരിപാലനം പൂര്‍ണമായും സ്വകാര്യ കോര്‍പ്പറേറ്റ് ഗ്രൂപ്പിന് നല്കിയ നടപടിയെ രാഷ്ട്രീയപാര്‍ട്ടികളും സാംസ്കാരിക നേതാക്കളും ശക്തമായ ഭാഷയില്‍ വിമര്‍ശിച്ചു. കേന്ദ്രസര്‍ക്കാരിന്റെ പുതിയ തീരുമാനത്തില്‍ ചെങ്കോട്ടയുടെ ചരിത്രപ്രാധാന്യം ഓര്‍മിപ്പിച്ചു കൊണ്ടായിരുന്നു പലരുടെയും പ്രതിഷേധം. അഡോപ്റ്റ് എ ഹെറിറ്റേജ് എന്ന പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ്
Read Moreസോഷ്യല്‍ മീഡിയ: അഡ്മിന് പ്രതിയാകും വിധം: അഡ്വ. ഷെറി ജെ. തോമസ്
സ്വകാര്യമായി സ്വന്തം മുറിയില്‍ സ്വന്തം മൊബൈലിലോ കമ്പ്യൂട്ടറിലോ സ്വയം തീരുമാനിച്ച് ചെയ്യുന്ന പല സോഷ്യല്‍ മീഡിയ വര്‍ത്തമാനങ്ങളും പ്രസിദ്ധീകരിച്ചുകഴിയുമ്പോള്‍ പിന്നെ അത് സ്വാകാര്യമല്ല; ലോകത്തിനു മുഴുവന്‍ എവിടെ നിന്നും കാണാന്‍ പാകത്തിന് അത് കൈവിട്ടുപോയിക്കഴിയും. സോഷ്യല്‍ മീഡിയില്‍ എന്തും പോസ്റ്റ് ചെയ്യാമൊ എന്നു ചോദിച്ചാല്‍ പോസ്റ്റ്
Read More