Breaking News

Editorial

Back to homepage

പ്രകൃതിക്ഷോഭങ്ങള്‍ ദുരന്തമായി പരിണമിക്കുമ്പോള്‍

അത്യാഹിതങ്ങള്‍ ദുര്‍ബലതകളുമായി സന്ധിക്കുന്നിടത്താണ് ദുരന്തങ്ങളുണ്ടാകുന്നത്. ചുഴലിക്കാറ്റ്, കടലേറ്റം, പേമാരി, മിന്നല്‍പ്രളയം, മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍, വെള്ളപ്പൊക്കം തുടങ്ങിയ പ്രകൃതിക്ഷോഭ പ്രതിഭാസങ്ങളും അതിതീവ്ര കാലാവസ്ഥ സംഭവങ്ങളും മനുഷ്യജീവിതങ്ങളില്‍ ഏല്പിക്കുന്ന ആഘാതങ്ങളുമായി ബന്ധപ്പെടുത്തിയാണ് പ്രകൃതിദുരന്തം നി ര്‍വചിക്കപ്പെടുന്നത്. ആഗോള താപനവും കാലാവസ്ഥാവ്യതിയാനവുമായി ബന്ധപ്പെട്ട് തെക്കുപടിഞ്ഞാറന്‍, വടക്കുകിഴക്കന്‍ കാലവര്‍ഷക്രമത്തിലുണ്ടാകുന്ന മാറ്റങ്ങള്‍, അറബിക്കടലിലും ബംഗാള്‍ ഉള്‍ക്കടലിലും ഇന്ത്യന്‍ മഹാസമുദ്രത്തിലും രൂപപ്പെടുന്ന ന്യൂനമര്‍ദ്ദചുഴലികള്‍ എന്നിവ

Read More

ഒന്നിച്ചുള്ള യാത്രയുടെ സിനഡല്‍ പാതയില്‍

മനുഷ്യരെ അവരുടെ ജീവിതാവസ്ഥയില്‍ കണ്ടുമുട്ടുക, ഹൃദയംകൊണ്ട് അവരെ കേള്‍ക്കുക, തങ്ങളുടെ ദൗത്യമെന്തെന്നു വിവേചിച്ചറിയാന്‍ അവരെ സഹായിക്കുക – യേശു ജനങ്ങള്‍ക്കിടയിലൂടെ സഞ്ചരിച്ചുകൊണ്ടു നടത്തിയ ശുശ്രൂഷയെ അനുസ്മരിച്ചാണ് ഫ്രാന്‍സിസ് പാപ്പാ രണ്ടുവര്‍ഷം നീളുന്ന സിനഡല്‍ യാത്രയ്ക്കു വത്തിക്കാനില്‍ തുടക്കം കുറിച്ചത്. ”അപരന്റെ ശബ്ദം കേള്‍ക്കാതിരിക്കാന്‍ ഹൃദയങ്ങള്‍ സൗണ്ട്പ്രൂഫ് ആക്കരുത്; നിങ്ങളുടെ നിശ്ചയങ്ങളുടെ പ്രതിരോധക്കോട്ടതീര്‍ത്ത് ഉള്‍വലിയരുത്:” ഒരുമിച്ചു യാത്രചെയ്യുന്ന

Read More

കര്‍ഷകപ്രക്ഷോഭം ചോരയില്‍ മുങ്ങുമ്പോള്‍

കൊവിഡ് മഹാമാരിയുടെ മൂര്‍ധന്യതീവ്രതയിലും അതിശൈത്യത്തിലും കൊടുംചൂടിലും തളരാതെ പത്തുമാസത്തിലേറെയായി രാജ്യതലസ്ഥാന അതിര്‍ത്തിയില്‍ ട്രാക്റ്ററുകള്‍ നിരത്തി തമ്പടിച്ച് സമാധാനപരമായി സമരം ചെയ്തുവരുന്ന കര്‍ഷകരെ കഴിയുന്നത്ര അവഗണിച്ചും തമസ്‌കരിച്ചും, പിന്നെ അക്രമകാരികളെന്നും രാജ്യദ്രോഹികളെന്നും മുദ്രകുത്തിയും, തന്ത്രപൂര്‍വം സുപ്രീം കോടതിയില്‍ കരുക്കള്‍ നീക്കിയും പ്രതിരോധം തീര്‍ത്തുവന്ന ബിജെപി ഭരണകൂടം ഉത്തര്‍പ്രദേശിലെ സിഖ് കര്‍ഷക കുടിയേറ്റ മേഖലയായ ലഖീംപുര്‍ ഖീരിയിലെ ചോരക്കളിക്ക്

Read More

കൊവിഡ് ദുരന്ത ആശ്വാസധനം ഇനിയും വൈകിക്കരുത്

  കൊവിഡ് ബാധിച്ച് മരിച്ചവരുടെ ആശ്രിതര്‍ക്ക് 50,000 രൂപ വീതം സംസ്ഥാന ദുരന്തദുരിതാശ്വാസ നിധിയില്‍ നിന്ന് എക്‌സ്‌ഗ്രേഷ്യ നഷ്ടപരിഹാരമായി നല്‍കാന്‍ സര്‍ക്കാര്‍ ഉത്തരവിറക്കിയത് സുപ്രീം കോടതി നിരീക്ഷിച്ചതുപോലെ ഒട്ടേറെപേരുടെ കണ്ണീരൊപ്പാന്‍ സഹായകമായ സമാശ്വാസ നടപടിയാണ്. കൊവിഡ് രോഗം സ്ഥിരീകരിച്ച് 30 ദിവസത്തിനകം മരിച്ചവരുടെയും, കൊവിഡ് രോഗവുമായി ബന്ധപ്പെട്ട് 30 ദിവസത്തിലേറെ ആശുപത്രിയില്‍ കഴിഞ്ഞ് മരണമടഞ്ഞവരുടെയും, ജീവനൊടുക്കിയ

Read More

സ്‌കൂളുകള്‍ തുറക്കാനൊരുങ്ങുമ്പോള്‍

  പത്തൊമ്പത് മാസം വീട്ടില്‍ അടച്ചിട്ട കുട്ടികള്‍ നവംബര്‍ ആദ്യം കേരളപിറവി ദിനത്തില്‍ സ്‌കൂളില്‍ ഒത്തുചേരാമെന്ന സന്തോഷത്തിലാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലും ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും വിദ്യാലയങ്ങള്‍ തുറക്കുന്നതിന് വലിയ മുന്‍ഗണന നല്‍കുന്നതു നമ്മള്‍ കണ്ടതാണ്. ലോകവ്യാപകമായി 92 ശതമാനം സ്‌കൂളുകളിലും കുട്ടികള്‍ തിരിച്ചെത്തിക്കഴിഞ്ഞു. പകര്‍ച്ചവ്യാധിയെ ഭയന്ന് സ്‌കൂളുകള്‍ അനന്തമായി അടച്ചിടുന്നത് കുട്ടികളുടെ പഠനശേഷിയെയും മാനസിക

Read More