Breaking News

  • സന്നദ്ധപ്രവര്‍ത്തകരെ കുത്തുപാള എടുപ്പിക്കുമ്പോള്‍

    ആധുനിക ലോകചരിത്രത്തിലെ മഹാദുരന്തത്തെയും സ്വയംപര്യാപ്തതയുടെ വീമ്പുപറച്ചില്‍ കൊണ്ടു നേരിടുന്ന മോദി ഭരണകൂടം, രാജ്യത്തെ ആര്‍ത്തരും അവശരും നിരാശ്രയരുമായ പരമദരിദ്രകോടികള്‍ക്ക് ആശ്വാസമെത്തിക്കുന്ന കാരുണ്യപ്രവര്‍ത്തകരുടെയും

    ...

    0
  • ചാന്‍സലറെ കരുവാക്കുന്ന രാഷ്ട്രീയതന്ത്രങ്ങള്‍

    സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ മേഖലയിലെ അതിരുവിട്ട രാഷ്ട്രീയ ഇടപെടലുകളില്‍ എത്രത്തോളം സഹികെട്ടാവണം താന്‍ ചാന്‍സലര്‍ പദവി ഒഴിയാം, മുഖ്യന്ത്രിതന്നെ അതു കൈയാളിക്കൊള്ളൂ എന്നു

    ...

    0
  • വിവാഹ കൂദാശയിലും ഇടങ്കോലിടുമ്പോള്‍

    വ്യക്തിനിയമങ്ങളും വിശ്വാസപ്രമാണങ്ങളും മതാചാരങ്ങളും സിവില്‍ ജൂറിസ്പ്രൂഡന്‍സിന് അതീതമായ ദൈവികനിയമവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ മതനിരപേക്ഷ ജനാധിപത്യ ഭരണസംവിധാനം ഇടപെടുന്നതിന് തക്കതായ കാരണങ്ങളുണ്ടാകണം. ഏതെങ്കിലും

    ...

    0
  • ഒമിക്രോണ്‍ ഭയാശങ്കകള്‍ക്കിടയില്‍ പ്രത്യാശയുടെ ചിത്രശലഭ പ്രഭാവം

    വൈറല്‍ കൂട്ടക്കുരുതിയുടെ രണ്ടാം ആണ്ടറുതിയിലും യുദ്ധമുഖത്ത് വീണ്ടും പ്രതിരോധ കവചങ്ങള്‍ തിരയുകയാണു നാം. ഒമിക്രോണ്‍ (ബി.1.1.529) എന്നു ലോകാരോഗ്യസംഘടന പേരിട്ട ”ആശങ്കയുണര്‍ത്തുന്ന

    ...

    0
  • മഹാദുരിതകാലത്തെ കടുംവെട്ട്

    കൊറോണവൈറസ് അതിതീവ്ര വ്യാപനത്തിന്റെ രണ്ടാം തരംഗത്തില്‍ ഓക്‌സിജനും വെന്റിലേറ്ററും ജീവരക്ഷാമരുന്നുകളുമില്ലാതെ, ആശുപത്രികളില്‍ ഇടം കിട്ടാതെ രാജ്യതലസ്ഥാനത്തുതന്നെ അസംഖ്യം രോഗബാധിതര്‍ മരിച്ചുവീണുകൊണ്ടിരിക്കുമ്പോഴും, മോര്‍ച്ചറികളിലും

    ...

    0
  • ഡീസല്‍ നികുതി ഒട്ടും കുറയ്ക്കില്ല; ലേല കമ്മിഷന്‍ അപ്പടി വേണം

    കാലാവസ്ഥാവ്യതിയാനം, പ്രകൃതിക്ഷോഭം, കൊറോണവൈറസ് മഹാമാരി, ഇന്ധനവിലക്കയറ്റം എന്നിവയുടെ കനത്ത പ്രഹരമേറ്റു നടുവൊടിഞ്ഞ സംസ്ഥാനത്തെ മത്സ്യബന്ധന മേഖലയെ പ്രതിസന്ധിയില്‍ നിന്നു കരകയറ്റുന്നതിന് വിശേഷിച്ച്

    ...

    0

Editorial

Back to homepage

ഉന്മത്ത ലഹരിയുടെ കിരാതവാഴ്‌ചയില്‍

മദ്യാസക്തിയില്‍ മുങ്ങിത്തുടിക്കുകയാണ്‌ കേരളം. ലഹരിയുടെ ഉന്മത്ത വിഷപ്രളയത്തില്‍ ആറാടുന്ന അഭിശാപത്തിന്റെ ഈ വന്‍ തുരുത്തില്‍, പിഴച്ചുപോയ ഒരു രാഷ്ട്രീയ അടവുനയമായി മദ്യനിയന്ത്രണത്തെ തള്ളിപ്പറഞ്ഞ നാം മദ്യവിമുക്തിയുടെ പ്രത്യാശയില്‍ ഇനിയും ആരെയാണ്‌ കാത്തിരിക്കുന്നത്‌? ഏറ്റവുമൊടുവില്‍, നഗരസ്വഭാവമുള്ള പഞ്ചായത്തുകളിലെ മദ്യശാലകളുടെ കാര്യത്തില്‍ സംസ്ഥാന ഗവണ്‍മെന്റിനു തീരുമാനമെടുക്കാമെന്ന്‌ സുപ്രീം കോടതി `വ്യക്തത’ വരുത്തിയതോടെ, ദേശീയ, സംസ്ഥാന പാതയോരങ്ങളിലെ ദൂരപരിധിയുടെ പേരില്‍

Read More

മത്സ്യമേഖലയിലെ പ്രതിസന്ധി പരിഹരിക്കണം

ചുഴലിക്കൊടുങ്കാറ്റല്ല, എത്ര പ്രചണ്ഡ വിക്ഷോഭമുണ്ടായാലും അനങ്ങാന്‍ കൂട്ടാക്കാതെ എല്ലാം ശരിപ്പെടുത്തുന്നവര്‍ വാഴുന്ന നമ്മുടെ നാട്ടില്‍, 580 കിലോമീറ്റര്‍ വരുന്ന കടലോര മേഖലയിലെ ജീവിതാവസ്ഥ കൂടുതല്‍ ദുരിതപൂര്‍ണമാവുകയാണ്‌. ആഴക്കടലില്‍ മീന്‍പിടിക്കാന്‍ പോകുന്ന ട്രോളറുകളും മറ്റു യന്ത്രവത്‌കൃത ബോട്ടുകളും ഒരാഴ്‌ചയായി പണിമുടക്കിലാണ്‌; തീരം വറുതിയിലും. വെറുതെ കെട്ടിയിട്ടിരിക്കുന്ന 3800 ബോട്ടുകളുമായി ബന്ധപ്പെട്ട ഏതാണ്ട്‌ 5000 ഉടമകളുടെയും ഇതര സംസ്ഥാനക്കാര്‍

Read More