Breaking News
സ്റ്റാന്‍ സ്വാമിക്കു കിട്ടാത്ത നീതി
ഇന്ത്യന്‍ ഭരണകൂടവും ക്രിമിനല്‍ നീതിന്യായവ്യവസ്ഥയും ദേശീയ അന്വേഷണ ഏജന്‍സിയും ചേര്‍ന്ന് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ നിഷ്ഠുരമായി, ഇഞ്ചിഞ്ചായി കൊന്ന ഫാ. സ്റ്റാന്‍ സ്വാമിയുടെ
...0ഒടുങ്ങാത്ത അഗ്നിപരീക്ഷകള്‍
അമേരിക്കയും റഷ്യയും ഇസ്രയേലും ഫ്രാന്‍സും യുകെയും ജര്‍മ്മനിയും ചൈനയുമൊക്കെ നടപ്പാക്കിയിട്ടുള്ള ഹ്രസ്വകാല സൈനികസേവന സമ്പ്രദായം ഇന്ത്യയിലെ കര, നാവിക, വ്യോമസേനകളില്‍ ഓഫിസര്‍
...0മലയോര ജനപദങ്ങളുടെ ആവാസവ്യവസ്ഥയോ?
രാജസ്ഥാനിലെ ഒരു വന്യജീവിസങ്കേതത്തിലെ ഖനനത്തില്‍ നിന്നു തുടങ്ങി നീലഗിരിയിലെ വനസംരക്ഷണപ്രശ്നത്തില് വരെ എത്തിയ നിയമപോരാട്ടങ്ങളുടെ പശ്ചാത്തലത്തിലാണ് രാജ്യത്ത് സംരക്ഷിത വനങ്ങളിലെ വന്യജീവിസങ്കേതങ്ങള്‍ക്കും
...0മലബാറിന്റെ പുണ്യ മഹാമേരു
പോര്‍ച്ചുഗീസുകാര്‍ പതിനഞ്ചാം നൂറ്റാണ്ടിനൊടുവില്‍ മലബാറിലെത്തുമ്പോള്‍, ജറുസലേമില്‍ നിന്നു കുടിയേറിയ യഹൂദക്രൈസ്തവരായ എസ്സീന്യരും ബാബിലോണ്‍ കുടിയേറ്റക്കാരായ നസ്രാണികളും പേര്‍ഷ്യയില്‍ നിന്നു കുടിയേറിയ മാര്തോമാക്രിസ്ത്യാനികളും
...0തൃക്കാക്കര വിധിതീര്‍പ്പ് അതിനിര്‍ണായകം
രണ്ടാം പിണറായി സര്‍ക്കാരിന്റെ ‘ഉറപ്പോടെ മുന്നോട്ട്’ (പറഞ്ഞത് നടപ്പാക്കും) എന്ന ഒന്നാം വാര്‍ഷിക പ്രോഗ്രസ് റിപ്പോര്‍ട്ട് ജൂണ്‍ രണ്ടിന് സാഘോഷം പുറത്തിറങ്ങും
...0നവകേരളത്തിന്റെ വിശാല മാനിഫെസ്റ്റോ
രാജ്യത്തെ ഏറ്റവും വലിയ ഇടതുപക്ഷ പ്രസ്ഥാനമായ മാര്‍ക്സിസ്റ്റ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സംസ്ഥാന സമ്മേളനത്തില്‍ കേരള മുഖ്യമന്ത്രിയും പൊളിറ്റ് ബ്യൂറോ അംഗവുമായ പിണറായി
...0
Editorial
Back to homepageജീവിതാന്ത്യത്തിലേക്ക് കരുണാര്‍ദ്രമായ അനുധാവനം
സ്വച്ഛന്ദമൃത്യു തന്നിഷ്ടപ്രകാരം മരിക്കുന്നവനാണ്. മരണത്തെ സ്വന്തം വരുതിക്ക് നിര്‍ത്താനാവുക – അമാനുഷ സിദ്ധിയാണത്. മരണം എന്ന പ്രകൃതിനിയമത്തിനുമേല് മനുഷ്യന്റെ ഇച്ഛാശക്തിയും സ്വയംനിര്‍ണയാവകാശവും ചാര്‍ത്തിയെടുക്കാന്‍ ശ്രമിക്കുന്നവര്‍ പക്ഷെ ജീവന്റെ ഉടയോനെക്കുറിച്ച് ചിന്തിക്കുന്നില്ല. സര്‍വ ചരാചരങ്ങളുടെയും സ്രഷ്ടാവായ ദൈവത്തിന്റെ ദാനമാണ് ജീവന്, പ്രാണന്റെ പവിത്രവും അലംഘനീയവുമായ വരദാനമാണത് എന്ന തിരിച്ചറിവുള്ളവര്‍ക്ക് ഇച്ഛാമൃത്യു, ദയാവധം, പരസഹായ ആത്മഹത്യ, ഗര്‍ഭഛിദ്രം തുടങ്ങിയ
Read Moreമദ്യത്തിലെത്ര മുക്കി വേണം വിരക്തിയും വിമുക്തിയും?
കേരള സമൂഹത്തില്‍, പ്രത്യേകിച്ച് വിദ്യാര്‍ത്ഥികളുടെയും യുവജനങ്ങളുടെയും ഇടയില്‍, മദ്യാസക്തിയും നിരോധിത ലഹരിമരുന്നുകളുടെ ഉപഭോഗവും വര്‍ദ്ധിച്ചുവരുന്നതായി സ്ഥിരീകരിച്ചുകൊണ്ടാണ് കേരള സര്‍ക്കാര്‍ 2018-19 വര്‍ഷത്തെ അബ്കാരി നയം പ്രഖ്യാപിക്കുന്നത്. സമൂഹത്തിലെ മുഴുവന്‍ ജനവിഭാഗങ്ങളുടെയും കൂട്ടായ യത്നത്തിലൂടെ മദ്യവര്‍ജ്ജനം എന്ന ലക്ഷ്യം സാക്ഷാത്കരിക്കുന്നതിന് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതായും ആ ഉത്തരവില്‍ പറയുന്നു. സംസ്ഥാന ലഹരിവര്‍ജ്ജന മിഷന് (വിമുക്തി) രൂപീകരിച്ച് നടപ്പാക്കിവരുന്ന ബോധവല്‍ക്കരണ
Read Moreചാവുനിലത്തെ ആർത്തനാദം കേട്ടുവോ
ചങ്കുപിളര്‍ക്കുന്ന കാഴ്ചയാണത്. വിശന്നുപൊരിഞ്ഞവന്റെ നെഞ്ചത്താഞ്ഞുതൊഴിച്ച് കൊലവിളിക്കുന്ന വേട്ടക്കാരുടെ നൃശംസതയ്ക്കു മുന്നില്‍ വിറപൂണ്ടുനില്ക്കുന്ന ഇരയുടെ ദൈന്യം. ഉടുമുണ്ടുകൊണ്ട് കൈകള്‍ ബന്ധിച്ച് പരസ്യവിചാരണ ചെയ്ത് അവര്‍ അവനെ തല്ലിക്കൊല്ലാന്‍ ഒരുങ്ങുകയാണ്. സാമൂഹികമാധ്യമങ്ങളിലെ ദൃശ്യാവിഷ്കാരത്തിനായി ആത്മരതിയോളമെത്തുന്ന ഹിംസാത്മക വീര്യത്തോടെ നിസ്സഹായനായ സഹജീവിയെ ചവിട്ടിമെതിക്കുന്ന ജനക്കൂട്ടത്തിന്റെ പൈശാചിക രൗദ്രഭാവം. മനുഷ്യത്വത്തിന്റെയോ കരുണയുടെയോ കണിക പോലുമില്ലാതെ നിസ്വനും നിരാലംബനുമായ ഒരു ചെറുപ്പക്കാരന്റെ കഥകഴിക്കുന്നത്
Read Moreഉന്മത്ത ലഹരിയുടെ കിരാതവാഴ്ചയില്‍
മദ്യാസക്തിയില്‍ മുങ്ങിത്തുടിക്കുകയാണ് കേരളം. ലഹരിയുടെ ഉന്മത്ത വിഷപ്രളയത്തില് ആറാടുന്ന അഭിശാപത്തിന്റെ ഈ വന്‍ തുരുത്തില്, പിഴച്ചുപോയ ഒരു രാഷ്ട്രീയ അടവുനയമായി മദ്യനിയന്ത്രണത്തെ തള്ളിപ്പറഞ്ഞ നാം മദ്യവിമുക്തിയുടെ പ്രത്യാശയില്‍ ഇനിയും ആരെയാണ് കാത്തിരിക്കുന്നത്? ഏറ്റവുമൊടുവില്‍, നഗരസ്വഭാവമുള്ള പഞ്ചായത്തുകളിലെ മദ്യശാലകളുടെ കാര്യത്തില്‍ സംസ്ഥാന ഗവണ്മെന്റിനു തീരുമാനമെടുക്കാമെന്ന് സുപ്രീം കോടതി `വ്യക്തത’ വരുത്തിയതോടെ, ദേശീയ, സംസ്ഥാന പാതയോരങ്ങളിലെ ദൂരപരിധിയുടെ പേരില്‍
Read Moreമത്സ്യമേഖലയിലെ പ്രതിസന്ധി പരിഹരിക്കണം
ചുഴലിക്കൊടുങ്കാറ്റല്ല, എത്ര പ്രചണ്ഡ വിക്ഷോഭമുണ്ടായാലും അനങ്ങാന്‍ കൂട്ടാക്കാതെ എല്ലാം ശരിപ്പെടുത്തുന്നവര്‍ വാഴുന്ന നമ്മുടെ നാട്ടില്‍, 580 കിലോമീറ്റര്‍ വരുന്ന കടലോര മേഖലയിലെ ജീവിതാവസ്ഥ കൂടുതല്‍ ദുരിതപൂര്‍ണമാവുകയാണ്. ആഴക്കടലില്‍ മീന്‍പിടിക്കാന്‍ പോകുന്ന ട്രോളറുകളും മറ്റു യന്ത്രവത്കൃത ബോട്ടുകളും ഒരാഴ്ചയായി പണിമുടക്കിലാണ്; തീരം വറുതിയിലും. വെറുതെ കെട്ടിയിട്ടിരിക്കുന്ന 3800 ബോട്ടുകളുമായി ബന്ധപ്പെട്ട ഏതാണ്ട് 5000 ഉടമകളുടെയും ഇതര സംസ്ഥാനക്കാര്‍
Read More