Entertainment
Back to homepage‘ഒരു പഴയ ബോംബ് കഥ’ നായകൻ ബിബിൻ ജോർജുമായി സിബി ജോയ് നടത്തിയ അഭിമുഖം
ഷാഫി സംവിധാനം ചെയ്ത ‘ഒരു പഴയ ബോംബ് കഥ’ തീയറ്ററുകള്‍ നിറഞ്ഞ സദസില്‍ കയ്യടികള്‍ ഏറ്റുവാങ്ങി പ്രദര്‍ശനം തുടരുമ്പോള്‍ ഒരു മിമിക്രി കലാകാരനില്‍ നിന്നും മലയാള സിനിമയിലെ നായകനിലേക്കുള്ള ബിബിന്റെ ഉയര്‍ച്ച സ്വപ്നം കണ്ട ഒരു നാടും കുറച്ച് ചങ്ക്ബ്രോസും അതിന്റെ സന്തോഷ നിമിഷങ്ങളിലാണ്. സ്വന്തം പരിമിതികള്‍ ദൃഢനിശ്ചയം കൊണ്ടു മറികടന്ന് കഴിവുകള്‍ തേച്ചുമിനുക്കി മിമിക്രി,
Read Moreകറുത്തവന്റെ കഥപറയുന്ന കാലാ
ഇന്ത്യന്‍സിനിമാ ചരിത്രത്തിലെ ആദ്യ കൊമേഴ്സ്യല്‍ ബിഗ് ബജറ്റ് അംബേദ്കറേറ്റ് സിനിമയാണ് കാലാ. ആദ്യംതന്നെ പറയട്ടെ ഇതൊരു രജനീകാന്ത് സിനിമയല്ല. സംവിധായകനായ പാ.രഞ്ജിത്ത് ചിത്രമാണ്. രജനീകാന്ത് എന്ന ഇന്ത്യയിലെ ഏറ്റവും താരമൂല്യമുള്ള അഭിനേതാവിലൂടെ രഞ്ജിത്ത് തന്റെ രാഷ്ട്രീയം വീണ്ടും പറയുന്നു. സവര്‍ണ- അവര്‍ണ ജീവിതങ്ങള്‍ തമ്മിലുള്ള രാമരാവണ യുദ്ധമാണ് കാലാ കാഴ്ചവെക്കുന്നത്. വെളുപ്പിന്റെ പശ്ചാത്തലത്തില്‍ സവര്‍ണബിംബമായ, രാമഭക്തനായ
Read Moreദി ഷേപ് ഓഫ് വാട്ടര്‍
മെക്സിക്കന്‍ ഫിലിം ഡയറക്ടറും നിര്‍മാതാവും തിരക്കഥാകൃത്തും നോവലിസ്റ്റുമായ ഗുല്ലെര്‍മോ ദെല്‍ ടോറോയുടെ പാന്‍സ് ലാബ്രിന്ത് എന്ന ചിത്രം ഈ നൂറ്റാണ്ടിലെ ഏറ്റവും ശ്രദ്ധേയ ചിത്രങ്ങളിലൊന്നായിരുന്നു. സ്പാനിഷ് ആഭ്യന്തരയുദ്ധം പ്രമേയമാക്കിയെടുത്ത ദ ഡെവിള്‍സ് ബാക്ക്ബോണ്‍ (2001) എന്ന ചിത്രത്തിനോടു ചേര്‍ന്നു നില്ക്കുന്ന പ്രമേയം തന്നെയാണു പാന്‍സ് ലാബ്രിന്തിന്റേതും. ദെല്‍ ടോറോ സംവിധാന രംഗത്തേക്ക് പ്രവേശിക്കുന്നത് 1993ലാണ്. ക്രോണോസ്
Read More