Hridayapoorvam

Back to homepage

കുട്ടികളിലെ വര്‍ദ്ധിച്ച നെഞ്ചിടിപ്പ്

ഹൃദ്രോഗവിദഗ്ദ്ധന്റെ അടുത്തു ചെക്കപ്പിനു വരുന്ന ഏതാണ്ട് 30 ശതമാനം കുട്ടികളുടെയും പ്രധാന പരാതി തുടരെത്തുടരെ ഉണ്ടാകുന്ന വര്‍ദ്ധിച്ച നെഞ്ചിടിപ്പാണ്. ഈ പ്രതിഭാസം പെണ്‍കുട്ടികളിലാണ് കൂടുതലായി കാണുന്നത്. വീട്ടിലോ സ്‌കൂളിലോ ഓരോരോ കാരണങ്ങളാല്‍ മനോസംഘര്‍ഷം ഉണ്ടാകുമ്പോഴോ ആയാസപ്പെടുമ്പോഴോ നെഞ്ചിടിപ്പ് അമിതമായി വര്‍ദ്ധിച്ച് ദുസ്സഹമായ അവസ്ഥയുണ്ടാകുന്ന പ്രതീതി. ഈ അവസ്ഥ മൂര്‍ച്ഛിച്ച്  തുടര്‍ന്ന് വീഴുന്നതുവരെ എത്തുന്നു. വിശപ്പോ ദാഹമോ

Read More

കുട്ടികളിലെ ജന്മജാത ഹൃദ്രോഗം

പിറന്നുവീഴുന്ന പൊന്നിന്‍കുടം ആണോ പെണ്ണോ എന്നതിലുപരി വൈകല്യങ്ങളില്ലാത്ത ഒന്നായിരിക്കുമോ എന്നോര്‍ത്ത്‌ വ്യാകുലപ്പെടുന്ന അമ്മമാരാണ്‌ ഇന്നധികവും. പ്രത്യേകിച്ച്‌ ഉപരിപഠനത്തിനും ഉദ്യോഗകയറ്റത്തിനുവേണ്ടിയും വിവാഹവും ഗര്‍ഭധാരണവും നീട്ടിവയ്‌ക്കുന്ന ഇന്നത്തെ സാഹചര്യത്തില്‍ ഇത്തരം ചിന്താഗതികള്‍ക്ക്‌ പ്രസക്തിയേറുന്നു. അമ്മയുടെ പ്രായം കൂടുന്നതിനനുബന്ധിച്ച്‌ കുട്ടികള്‍ക്കും ജന്മജാത ഹൃദ്രോഗമുണ്ടാകാനുള്ള സാധ്യതയും ഏറുന്നു. ഹൃദ്രോഗം, ശാരീരിക വൈരൂപ്യം, ബുദ്ധിമാന്ദ്യം, വളര്‍ച്ചക്കുറവ്‌ തുടങ്ങിയ വൈകല്യങ്ങളുള്ള `ഡൗണ്‍ സിന്‍ഡ്രോം’ എന്ന

Read More

ആഹാര ക്രമീകരണം കുട്ടികളില്‍

കുട്ടികളെയും കൗമാരപ്രായക്കാരെയും ഭാവിയിലുണ്ടാക്കാന്‍ പോകുന്ന ഹൃദ്രോഗത്തിന്റെ നീരാളിപ്പിടുത്തത്തില്‍ നിന്ന്‌ എങ്ങനെ രക്ഷപ്പെടുത്താം? പെട്ടെന്ന്‌ വളര്‍ന്ന്‌ വലുതാകണമെന്ന ആര്‍ത്തിയോടെ കുട്ടികള്‍ക്ക്‌ കിട്ടാവുന്നതെന്തും കൊടുക്കാമോ? അമേരിക്കന്‍ അക്കാദമി ഓഫ്‌ പീഡിയാട്രിക്‌സിന്റെ നിര്‍ദേശപ്രകാരം രണ്ടുവയസിനു താഴെയുള്ള കുട്ടികള്‍ക്ക്‌ പ്രത്യേകിച്ച്‌ ഭക്ഷണക്രമീകരണം ആവശ്യമില്ല. എന്നാല്‍ രണ്ടു വയസിനുശേഷം ആഹാരനിയന്ത്രണം തുടങ്ങിയേ പറ്റൂ. കുട്ടികളുടെ ഇഷ്‌ടാനിഷ്‌ടങ്ങള്‍ കണക്കാക്കാതെ നിര്‍ബന്ധിച്ച്‌ എപ്പോഴും ഭക്ഷണം കഴിപ്പിക്കുക

Read More

ഹൃദ്രോഗ സാധ്യത ബാല്യം മുതല്‍

രോഗം വന്നിട്ട്‌ ചികിത്സിക്കുന്നതിനെക്കാള്‍ രോഗം വരാതിരിക്കാനുള്ള മുന്‍കരുതലുകള്‍ ചെറുപ്പത്തിലേ ആരംഭിക്കുകയെന്ന ചിന്താഗതിക്ക്‌ ഇന്ന്‌ പ്രാധാന്യം ഏറുകയാണ്‌;ഹൃദ്രോഗത്തിന്റെ കാര്യത്തില്‍ പ്രത്യേകിച്ചും. ഹൃദ്രോഗത്തിലേക്കു നയിക്കുന്ന ഘടകങ്ങളെ ചെറുപ്പത്തിലേ കണ്ടുപിടിച്ച്‌, അവയെ ഇല്ലാതാക്കാനുള്ള സത്വരനടപടികള്‍ ആരംഭിക്കുകയെന്നതാണ്‌ ഹൃദ്രോഗം വരാതെ നോക്കാനുള്ള ഏറ്റവും നല്ല മാര്‍ഗം. ഗര്‍ഭസ്ഥശിശുവിന്റെ ആരോഗ്യവും രൂപഘടനയും ഭാവിയിലുണ്ടാകാന്‍ പോകുന്ന ഹൃദ്രോഗത്തിന്റെ വിത്തുകള്‍ പാകുമെന്ന സിദ്ധാന്തം ഈയടുത്ത കാലത്ത്‌

Read More