Interview
Back to homepageസഞ്ജു വി. സാംസണിനു ശേഷം ഷോണ്‍ റോജര്‍ ദേശീയ നിരയിലേക്ക്
ഇന്ത്യയുടെ അണ്ടര്‍ 19 ക്രിക്കറ്റ് ടീമില്‍ സെലക്ഷന് കിട്ടിയ ഷോണ്‍ റോജറുമായി തിരുവനന്തപുരം അതിരൂപത മീഡിയാ കമ്മീഷനു വേണ്ടി ജെന്നിഫര്‍ ജോര്‍ജ് നടത്തിയ അഭിമുഖം. മികച്ചൊരു ക്രിക്കറ്റ് താരമാകണമെന്നായിരുന്നു തിരുവനന്തപുരം വെട്ടുകാട് സ്വദേശിയായ റോജര്‍ ഫെര്‍ണാണ്ടസിന്റെ ആഗ്രഹം. സാഹചര്യം റോജറിനെ പ്രവാസിയാക്കി. യുഎഇയിലെ ക്ലബ്ബ് ക്രിക്കറ്റില്‍ കളിച്ചെങ്കിലും മികച്ച കളിക്കാരനായി അറിയപ്പെടണമെന്ന ആഗ്രഹം ബാക്കിയായി. തിരുവനന്തപുരത്ത്
Read Moreഉടയ്ക്കപ്പെട്ടവന്റെ വാഴ്വ്
ബിഷപ് ഡോ. അന്തോണിസാമി പീറ്റര്‍ അബീര്‍ പോണ്ടിച്ചേരി-കടലൂര്‍ അതിരൂപതാ അപ്പസ്തോലിക അഡ്മിനിസ്ട്രേറ്റര്‍ പോണ്ടിച്ചേരി-കടലൂര്‍ അതിരൂപതയുടെ അപ്പസ്തോലിക അഡ്മിനിസ്ട്രേറ്ററായി ഫ്രാന്‍സിസ് പാപ്പാ നിയമിച്ച സുല്‍ത്താന്‍പേട്ട് ബിഷപ് ഡോ. അന്തോണിസാമി പീറ്റര്‍ അബീര്‍ തന്റെ പുതിയ ദൗത്യത്തെക്കുറിച്ച് ജീവനാദത്തോട് സംവദിക്കുന്നു: ”ആദ്യമേ പറയട്ടെ, സുല്‍ത്താന്‍പേട്ടിലെ പ്രഥമ മെത്രാന് എന്ന നിലയില്‍ കേരളത്തില്‍ കഴിയാന്‍ എനിക്ക് ഏറെ സന്തോഷമാണ്. പോണ്ടിച്ചേരി-കടലൂര്‍
Read Moreസിനിമയെ വെല്ലും അത്ഭുതബാല്യം
കുട്ടികള്‍ പലപ്പോഴും മുതിര്‍ന്നവരെ അതിശയിപ്പിക്കുകയും അത്ഭുതപ്പെടുത്തുകയും ചെയ്യുന്നു. 15-ാം വയസില്‍ കാന്‍സര്‍ സെല്ലുകളെ കണ്ടെത്താനുള്ള സെന്‍സര്‍ കണ്ടുപിടിച്ച ജാക്ക് ആന്‍ഡ്രേക്ക, പന്ത്രണ്ടാം വയസില്‍ അന്ധര്‍ക്ക് വഴികാട്ടിയായ ഐഎയ്ഡ് ഉപകരണം കണ്ടുപിടിച്ച അലക്സ് ഡീന്‍സ്, സമാധാനത്തിനുള്ള നൊബേല്‍ പുരസ്കാരം കരസ്ഥമാക്കിയ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി മലാല യൂസഫ്സായ്, 16-ാം വയസില്‍ നാസി ക്യാമ്പില്‍ ജീവിതം ഒടുങ്ങുംമുമ്പ്
Read Moreജനകീയ ശുശ്രൂഷയുടെ മണിമുഴങ്ങുമ്പോള്‍
വിശുദ്ധവസ്തുക്കള്‍ സൂക്ഷിക്കുന്ന ആലയത്തിന്റെ കാര്യസ്ഥനാണ് കപ്യാര്. ആദിമകാലത്ത് സഭയില്‍ സ്ഥിരം ഡീക്കന്മാര് വഹിച്ചിരുന്ന പദവിയാണ് പള്ളിയിലെ പൂജാപാത്രങ്ങളും തിരുവസ്ത്രങ്ങളും സൈത്തും ആരാധനക്രമഗ്രന്ഥങ്ങളും സൂക്ഷിക്കുന്ന നിക്ഷേപാലയത്തിന്റെ സൂക്ഷിപ്പുകാരന് എന്ന സ്ഥാനം. പുലര്‍ച്ചെ നാടിനെ പ്രാര്‍ഥനയ്ക്കായി ഉണര്‍ത്തുന്ന കുരിശുമണി തൊട്ട് സന്ധ്യാനമസ്കാരത്തിനും ആത്മാക്കള്‍ക്കുവേണ്ടിയുള്ള പ്രാര്‍ഥനയ്ക്കുമായുള്ള ആര്ദ്രമണിനാദവും പെരുന്നാളിന്റെയും ആഘോഷങ്ങളുടെയും സ്തുതിപ്പിന്റെയും കൂട്ടമണിയും മുഴക്കി, ദേവാലയത്തിലെ എല്ലാ തിരുക്കര്മങ്ങളിലും മാമ്മോദീസ
Read Moreആത്മാവിനെ തൊട്ടുണര്‍ത്തുന്ന സംഗീതലയം
മുഖത്തെപ്പോഴും മായാത്ത ഒരു പുഞ്ചിരിയുണ്ടല്ലോ… അത് ദൈവം നല്‍കിയതാണ്. എല്ലാം ദൈവം നല്കിയതുതന്നെ. ഇതുവരെ ഒന്നിനും ഒരു കുറവും വരുത്തിയിട്ടില്ല. സന്തോഷവും സംതൃപ്തിയുമാണ് ജീവിതത്തിലെപ്പോഴുമുള്ളത്. അതുകൊണ്ട് മുഖത്തെ പുഞ്ചിരി മായുന്നില്ല. ‘ജീവനാദ’ത്തിനു വേണ്ടി ജീവിതത്തിലൂടെ ഒരു തിരിഞ്ഞുനോട്ടം നടത്തിയാലോ… ഇതുപോലുള്ള ഇന്റര്‍വ്യൂകള്‍ പലത് നടന്നിട്ടുണ്ട്. പല കാര്യങ്ങളും എന്നെക്കുറിച്ച് അച്ചടിച്ചുവന്നിട്ടുണ്ട്. ഒരുപാടൊക്കെ പ്രശംസിച്ചുപറയുന്നതാണ്
Read More