Jeevanaadam
Back to homepageഎന്റെ കർത്താവേ, എന്റെ ദൈവമേ: വി. തോമസ് അപ്പോസ്തലന്റെ തിരുനാൾ മഹോത്സവം
വി. തോമസ് അപ്പോസ്തലന്റെ തിരുനാൾ മഹോത്സവം വിചിന്തനം:- “എന്റെ കർത്താവേ, എന്റെ ദൈവമേ” (യോഹ 20: 24 – 29) തിരിച്ചു വരുന്നവരുടെ ചിത്രമാണ് ഇന്നത്തെ സുവിശേഷ പ്രതിപാദ്യം. ആദ്യത്തേത് മൃതിദേശത്തിലൂടെ കടന്നുപോയ ഗുരുനാഥൻ തന്റെ ശിഷ്യരെ അന്വേഷിച്ചു വരുന്നു. ഉപേക്ഷിക്കപ്പെട്ടവൻ ഉപേക്ഷിച്ചവരുടെ ഇടയിലേക്ക് വരുന്നു. അവരുടെ നടുവിൽത്തന്നെ വന്നു നിൽക്കുന്നു. ഒന്നും ചോദിക്കാനോ, ഒന്നും
Read Moreസംശയങ്ങളുണ്ടാകട്ടെ: വി. തോമസ് അപ്പോസ്തലന്റെ തിരുനാൾ മഹോത്സവം
വി. തോമസ് അപ്പോസ്തലന്റെ തിരുനാൾ മഹോത്സവം വിചിന്തനം:- “സംശയങ്ങളുണ്ടാകട്ടെ” (യോഹ 20: 24 – 29) കേരളക്കരയില്‍ വിശുദ്ധ തോമസ് അപ്പസ്തോലനോളം പ്രാധാന്യമുള്ള മറ്റൊരു അപ്പസ്തോലനും ഇല്ലെന്നു പറയാം. അതിനുള്ള കാരണം വിശുദ്ധ തോമസ് അപ്പസ്തോലന് ആദ്യ നൂറ്റാണ്ടില്‍ തന്നെ കേരള മണ്ണില്‍ കാലുകുത്തുകയും വിശ്വാസം പ്രഘോഷിക്കുകയും ഇന്ത്യയില്‍ വച്ചു തന്നെ രക്തസാക്ഷിത്വ മകുടം ചൂടുകയും
Read Moreഹൃദയമിടിപ്പിന്റെ താളം
ജൂലൈ 1 ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന് (ഐഎംഎ) ഡോക്ടര്‍മാരുടെ ദേശീയ ദിനമായി ആചരിക്കുന്നു. നിന്റെ ജീവന്റെ കാവലായി ഞാന്‍ നില്ക്കാം, നീ ഉറങ്ങുക. ഓരോ ഡോക്ടറും രോഗിയോട് പറയാതെ പറയുന്ന വാചകമായിരിക്കുമിത്. നിങ്ങളുടെ ജീവിതത്തില്‍ പ്രത്യാശയുടെ പൊന്കിരണങ്ങള് വിരിയിക്കാന്‍ ദൈവത്തെ കഴിഞ്ഞ് ഒരാളേയുള്ളൂ; അതാണ് ഡോക്ടര്‍. ജീവിതത്തിലെന്നുമവര്ക്ക് മരുന്നിന്റെ മണമായിരിക്കും. പ്രഫഷനോടുള്ള കമ്മിറ്റ്മെന്റും അതിനുവേണ്ടി തയ്യാറാക്കിയ
Read Moreസ്റ്റാന്‍ സ്വാമിക്കു കിട്ടാത്ത നീതി
ഇന്ത്യന്‍ ഭരണകൂടവും ക്രിമിനല്‍ നീതിന്യായവ്യവസ്ഥയും ദേശീയ അന്വേഷണ ഏജന്‍സിയും ചേര്‍ന്ന് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ നിഷ്ഠുരമായി, ഇഞ്ചിഞ്ചായി കൊന്ന ഫാ. സ്റ്റാന്‍ സ്വാമിയുടെ രക്തസാക്ഷിത്വത്തിന്റെ ഒന്നാമാണ്ട് ഓര്‍മദിനമാണ് ജൂലൈ അഞ്ച്. വിമോചന ദൈവശാസ്ത്രത്തെ സാമൂഹിക അപഗ്രഥന പശ്ചാത്തലമാക്കി, ആദിവാസികളും ദളിതരും അശരണരും പീഡിതരുമായ നിസ്വജന്മങ്ങളുടെ മാനവാന്തസ്സിനും അവകാശപോരാട്ടങ്ങള്ക്കുമായി അര്‍പ്പിതജീവിതം നയിച്ച ഈശോസഭാ പ്രേഷിതനെ എണ്പത്തിനാലാം വയസ്സില്‍ പാര്‍ക്കിന്‍സണ്‍സ്
Read Moreപിന്നാക്ക വിഭാഗങ്ങളുടെ വിദ്യാഭ്യാസ സംവരണം 40 ശതമാനമായി ഉയര്‍ത്തണം- സംവരണ സമുദായ മുന്നണി
എറണാകുളം: മുന്നാക്ക പിന്നാക്ക വിഭാഗങ്ങളെ വിവേചനത്തോടു കൂടി കാണുന്ന സര്‍ക്കാര്‍ നിലപാട് തിരുത്തണമെന്ന് സംവരണ സമുദായ മുന്നണി യോഗം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. കേരളത്തില്‍ ബഹുഭൂരിപക്ഷം വരുന്ന മറ്റു പിന്നാക്ക വിഭാഗങ്ങള്‍ക്ക് 27 ശതമാനം മാത്രമാണ് ഉന്നതവിദ്യാഭ്യാസരംഗത്ത് ഇപ്പോള്‍ സര്‍ക്കാര്‍ നല്കുന്ന വിദ്യാഭ്യാസ സംവരണം. ഇത് കടുത്ത അനീതിയാണ്. അതേസമയം 25 ശതമാനത്തില്‍ താഴെ മാത്രം ജനസംഖ്യയുള്ളതില്‍
Read More