Jeevanaadam

Back to homepage

പി.ഒ.സി സുവർണ ജൂബിലി നിറവിൽ

കേരള കത്തോലിക്ക സഭയുടെ സെക്രട്ടറിയേറ്റായ പി.ഒ.സിയുടെ സുവർണ ജൂബിലി സമാപന സമ്മേളനം ആർച്ചുബിഷപ് സൂസാപാക്യം ഉദ്ഘാടനം ചെയ്തു.കേരളത്തിലെ 32 രൂപതകളിൽ നിന്നും വൈദികരുടെയും സന്യസ്തരുടെയും അത്മായരുടെയും മെത്രാന്മാരുടെയും പ്രതിനിധികൾ രണ്ടു ദിവസത്തെ ആഘോഷങ്ങളിൽ പങ്കെടുക്കുന്നുണ്ട്.  പ്രൊഫ.തോമസ് എം.മാത്യുവും, റവ.ഫാ. പയസ് മലേകണ്ടവും, പ്രൊഫ. സി.ആർ നീലകണ്ഠൻ, ലിഡാ ജേക്കബ് ഐ.എ.എസ്,അലക്സാണ്ടർ ജേക്കബ് ഐ.പി.എസും, ഫാ.പോൾ തേലക്കാട്ടും

Read More

കേരള തീരത്തു അതീവ ജാഗ്രതാ മുന്നറിയിപ്പ്

കേരള തീരത്തു 2.5 -3 മീറ്റർ ഉയരത്തിൽ ഉള്ള തിരമാലകൾ ഉണ്ടാകാൻ സാധ്യതയെന്ന് മുന്നറിയിപ്പ് . കൂറ്റൻ തിരമാലകൾ (കൊല്ലം ,ആലപ്പുഴ ,കൊച്ചി,പൊന്നാനി,കോഴിക്കോട്,കണ്ണൂർ,കാസർഗോഡ്)എന്ന് ഈ തീരപ്രദേശങ്ങളിൽ 21/4/2018 8.30 മണി മുതൽ 22/4/ 2018 23.30 മണി വരെ ആഞ്ഞടിക്കുവാൻ സാധ്യതയുണ്ട്. മീൻപിടുത്തക്കാരും തീരദേശനിവാസികളും ചുവടെ ചേർക്കുന്ന മുന്നറിയിപ്പുകളിൽ ജാഗ്രത പാലിക്കുക . 1 .

Read More

നാഗ്പൂർ ആർച്ച് ബിഷപ്പ് എബ്രഹാം വിരുതിക്കുളങ്ങര അന്തരിച്ചു.

നാഗ്പൂർ ആർച്ച് ബിഷപ്പ് എബ്രഹാം വിരുതിക്കുളങ്ങര അന്തരിച്ചു. കഴിഞ്ഞ വർഷം വല്ലാർപാടത്തു നടന്ന മിഷൻ കോൺഗ്രസിൽ അദ്ദേഹത്തിന്റെ സാന്നിദ്ധ്യം അവിസ്മരണീയമായിരുന്നു.. ജനനം കോട്ടയം ജില്ലയിലെ കല്ലറയിൽ 1943 ജൂൺ 5 നാണ്. 1960 ൽ ഇൻഡോർ സെൻറ് ചാൾസ് സെമിനാരിയിൽ അദ്ദേഹം വൈദിക പഠനം ആരംഭിച്ചു. 28 ഒക്ടോബർ 1969 തിലാണ് ബിഷപ്പ് എബ്രഹാം ഇൻഡോർ

Read More

മോണ്‍. ഡോ. പോള്‍ ആന്റണി മുല്ലശേരി നിയുക്ത കൊല്ലം ബിഷപ്

കൊല്ലം: മോണ്‍. ഡോ. പോള്‍ ആന്റണി മുല്ലശേരിയെ കൊല്ലം രൂപതയുടെ പുതിയ ബിഷപ്പായി ഫ്രാന്‍സിസ് പാപ്പാ നിയമിച്ചു. ഇതു സംബന്ധിച്ച പ്രഖ്യാപനം ഇന്ന് വൈകീട്ട്(2018 ഏപ്രില്‍ 18ന്) ഇന്ത്യന്‍ പ്രാദേശിക സമയം വൈകീട്ട് 3.30ന്് റോമിലും കൊല്ലം രൂപതയിലും നടന്നു. രൂപതയുടെ വികാരി ജനറലാണ് മോണ്‍. ഡോ. പോള്‍ ആന്റണി മുല്ലശേരി. ബിഷപ് ഡോ. സ്റ്റാന്‍ലി

Read More

ചെല്ലാനം തുറമുഖവും യാഥാര്‍ത്ഥ്യങ്ങളും: പരമ്പര, ഭാഗം 2

ജനപ്രതിനിധികള്‍ മുന്നിട്ടിറങ്ങി; ഉദ്യോഗസ്ഥര്‍ അള്ളുവച്ചു ചെല്ലാനം ഫിഷിംഗ് ഹാര്‍ബറിനായി ഭൂമി ഏറ്റെടുക്കുന്നത് മരവിപ്പിക്കുക എന്ന ഉദ്യോഗസ്ഥഅജണ്ട തുടക്കം മുതലേ വ്യക്തമായിരുന്നു. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് അഡ്വാന്‍സ് പൊസഷനില്‍ ഭൂമി ഏറ്റെടുക്കുവാന്‍ മത്സ്യബന്ധന തുറമുഖ വകുപ്പ് മന്ത്രി നല്‍കിയ ഉത്തരവ് ജില്ലാ കളക്ടറെ പോലും അറിയിക്കാതെ എറണാകുളം റവന്യൂ ഉദ്യോഗസ്ഥര്‍ ചവുകുട്ടയിലിട്ട നടപടി ഇതിന് തെളിവാണ്. ചെല്ലാനം

Read More