Jeevanaadam
Back to homepageകൊടുംനാശത്തിന്റെ മഹാപ്രളയത്തില്‍
പ്രവചനാതീതമായ പ്രകൃതിദുരന്തങ്ങളുടെ പെരുമഴക്കാലത്ത് പ്രകാശം പരത്തുന്ന മനുഷ്യക്കൂട്ടായ്മയുടെ ചില നേര്‍ക്കാഴ്ചകള്‍ നമ്മെ തരളഹൃദയരാക്കുന്നു. പരസ്നേഹം, സാഹോദര്യം, ദയ, കാരുണ്യം, ഔദാര്യം, കരുതല്‍, ത്യാഗം, ധീരത, പൗരബോധം തുടങ്ങി നന്മയുടെ പര്യായവാഴ്വുകളുടെ ജീവല്ദൃഷ്ടാന്തങ്ങള് ഈ ഇരുണ്ട കര്‍ക്കടകത്തിലും ചിങ്ങനിലാവായി തെളിയുന്നുണ്ട്. അതിതീവ്രതയോടെ തോരാതെ പെയ്യുന്ന മഴയും അണക്കെട്ടുകളില്‍ നിന്ന് തുറന്നുവിട്ട വെള്ളവും, വെള്ളപ്പൊക്കവും മണ്ണിടിച്ചിലും ഉരുള്‍പൊട്ടലുമെല്ലാം കൂടിച്ചേര്‍ന്ന്
Read Moreകാലവർഷക്കെടുതി നേരിടാൻ എന്തു സഹായവും ചെയ്യാൻ സഭ തയ്യാറെന്ന് വരാപ്പുഴ അതിരൂപത ആർച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ
കേരളം നേരിട്ടുകൊണ്ടിരിക്കുന്ന അതീവഗുരുതരമായ കാലവർഷക്കെടുതി നേരിടുന്നതിന് ഇപ്പോൾതന്നെ സഭയുടെ കീഴിലുള്ള നിരവധി സ്ഥാപനങ്ങളും കെട്ടിടങ്ങളും പുനരധിവാസ പ്രവർത്തനങ്ങൾക്കായി വിട്ടുകൊടുത്തിട്ടുണ്ട്. കൂടുതൽ സ്ഥാപനങ്ങൾ ഇതിനു വേണ്ടി ഉപയോഗിക്കാൻ തയ്യാറാണെന്ന് വരാപ്പുഴ അതിരൂപത ആർച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ പറഞ്ഞു. വരാപ്പുഴ അതിരൂപതയുടെ വികാരി ജനറാൾമാരായ മോൺ. മാത്യു കല്ലിങ്കലും മോൺ. മാത്യു ഇലഞ്ഞിമിറ്റവും കെഎൽസിഎ നേതാക്കൾ
Read Moreസംഗീതസാന്ദ്രമീ ‘വലിയകുടുംബം’
കൊല്ലം: സംഗീതത്തിന്റെ മാസ്മരികഭാവവുമായി സമൂഹത്തിന് സാക്ഷ്യം നല്‍കുകയാണ് കെആര്‍ എല്‍സിസി ഫാമിലി കമ്മീഷന് അംഗമായ ജോസ്ഫിന് ജോര്‍ജ് വലിയവീടും മകള്‍ ഇമ്നാ ജോര്‍ജ് വലിയവീടും. അഞ്ചു മക്കളുടെ അമ്മ പഠനത്തിനപ്പുറം കലയുടെ വലിയ ലോകത്തേക്കാണ് മക്കളെ കൈ പിടിച്ചു നടത്തുന്നത്. 2018 ആഗസ്റ്റ് 11 ശനി വൈകുന്നേരം 5.30ന് കൊല്ലം സോപാനം ഓഡിറ്റോറിയത്തില്‍ ഇവരുടെ ഗസല്‍
Read Moreതീരസംരക്ഷണത്തിന് പ്രത്യേക പാക്കേജ് വേണം – പശ്ചിമകൊച്ചി തീര സംരക്ഷണ സമിതി
ഫോർട്ടുകൊച്ചി മുതൽ തെക്കെ ചെല്ലാനം വരെ കരിങ്കല്ലുകൊണ്ട് ഉയരം കൂടിയ കടൽഭിത്തിയും പുലിമുട്ടുകളും നിമ്മിച്ച് രാജ്യാതിർത്തിയായ തീരം സംരക്ഷിക്കുന്നതിന് കേന്ദ്രം പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണമെന്ന് പ്രളയക്കെടുതി വിലയിരുത്താൻ എത്തിയ കേന്ദ്ര സംഘത്തോട് പശ്ചിമകൊച്ചി തീരസംരക്ഷണ സമിതി ആവശ്യപ്പെട്ടു. അടിക്കടി ഉണ്ടാകുന്ന കടലക്രമണവും വെള്ളപ്പൊക്കവും ഇവിടുത്തെ ജനങ്ങളെ ദുരി തന്നിലാക്കുകയാണെന്നും പോർ ട്രസ്റ്റിന്റെയും, വല്ലാർപാടം കണ്ടെയ്നർ ടെർമിനലിന്റെയും
Read Moreഅരികില്‍ നീയുണ്ടായിരുന്നെങ്കില്‍
ഒരു തുമ്പപ്പൂവുകൊണ്ട് വിരുന്നൊരുക്കാനും ഒരുനല്ല മാങ്കനിക്കായ് കാത്തുനില്‍ക്കാനും ഒരു കാറ്റിന് കനിവിനായ് പാട്ടുപാടാനും’ മലയാളി കൊതിക്കുന്ന ചിങ്ങമാസത്തിലെ ആദ്യദിനത്തിലാണ് ജേസി ജനിച്ചത്. കൃത്യമായി പറഞ്ഞാല്‍ 1938 ആഗസ്റ്റ് 17ന്. പ്രതിഭയുടെ തിളക്കം ഏറെയുണ്ടായിരുന്നിട്ടും നിര്‍ഭാഗ്യം കൊണ്ട് അംഗീകാരത്തിന്റെ ഉത്തുംഗശൃംഗങ്ങളില്‍ വിരാചിക്കാന്‍ കഴിയാതെ പോയ മനുഷ്യന്. കഥാകൃത്ത്, നോവലിസ്റ്റ്, അഭിനേതാവ്, സംവിധായകന്, തിരകഥാകൃത്ത് എന്നിങ്ങനെ ജേസിയുടെ പ്രതിഭാതിളക്കം
Read More