Jeevanaadam

Back to homepage

എല്‍സിവൈഎം പുനലൂര്‍ രൂപത അര്‍ദ്ധ വാര്‍ഷിക സെനറ്റ്

പുനലൂര്‍: എല്‍സിവൈഎം പുനലൂര്‍ രൂപതയുടെ 2018 വര്‍ഷത്തെ സെനറ്റ് സമ്മേളനം പത്തനാപുരം ആനിമേഷന്‍ സെന്റില്‍ ചേര്‍ന്നു. സെനറ്റ് സമ്മേളനത്തില്‍ 28 ഇടവകകളില്‍ നിന്നായി 103 യുവജനങ്ങള്‍ പങ്കെടുത്തു. 2018 ജനുവരി മുതല്‍ ജൂണ്‍ വരെയുളള എല്‍സിവൈഎം പുനലൂര്‍ രൂപത യുവജനങ്ങളുടെ പ്രവര്‍ത്തനങ്ങളെ വിലയിരുത്തുവാനും ഈ പ്രവര്‍ത്തനങ്ങള്‍ വഴി അവരുടെ ലക്ഷ്യങ്ങളെ അറിയുവാനുമാണ് ഇത്തരത്തില്‍ സെനറ്റ് സമ്മേളനം

Read More

അരൂര്‍-കുമ്പളങ്ങി ഫെറി സര്‍വിസ് പുനരാരംഭിക്കണം: കെസിവൈഎം

കൊച്ചി: അരൂര്‍-കുമ്പളങ്ങി കെല്‍ട്രോണ്‍ ഫെറി ചങ്ങാട സര്‍വിസ് പുനരാംരഭിക്കണമെന്ന് ആവശ്യപ്പെട്ട് കെസിവൈഎം കുമ്പളങ്ങി മേഖലയുടെ നേതൃത്വത്തില്‍ പ്രതിഷേധ ധര്‍ണ നടത്തി. വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പടെ നിരവധി യാത്രക്കാര്‍ ദിവസവും സഞ്ചരിക്കുന്ന അരൂര്‍ കെല്‍ട്രോണ്‍ ഫെറിയില്‍ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ഇല്ലാതെ നടത്തിയിരുന്ന ചങ്ങാട സര്‍വീസ് നിര്‍ത്തലാക്കിയതിനെ തുടര്‍ന്ന് ചെറിയ വഞ്ചികളില്‍ യാതൊരു സുരക്ഷയുമില്ലാതെ സര്‍വീസ് നടത്തുന്നത് ആപത്താണെന്നു കെസിവൈഎം

Read More

കോട്ടപ്പുറത്തിന് അഭിമാനമായി ഗോതുരുത്ത്പുത്രൻ നാളെ നീരണിയും

ഗോതുരുത്തിൽ ജനകീയ പങ്കാളിത്തത്തോടുകൂടി പ്രദേശത്തെ കായിക വികസനത്തിനുവേണ്ടി ഓടി വള്ളം നിർമ്മിച്ചു. 256 ലത്തീൻ കത്തോലിക്കർ 10000 രൂപ വീതം ഈ സംരംഭത്തിലേക്ക് സംഭാവന നൽകി. ഗോതുരുത്ത് വള്ളംകളി മത്സരങ്ങൾക്ക് പ്രസിദ്ധമായ സ്ഥലമാണ്. ഓടി വള്ളംകളിയും, പാമ്പൻ വള്ളംകളിയും ഒക്കെ നടക്കുന്ന പ്രദേശമാണ് ഗോതുരുത്ത് തുരുത്തിപ്പുറം കായൽ. ദേശീയതലത്തിൽ തന്നെ ഈ സംരംഭം ശ്രദ്ധ ചെലുത്തി

Read More

കെ.ആർ.എൽ.സി.സി സംഘം ചെല്ലാനം ദുരന്ത മേഖല സന്ദർശിച്ചു

ചെല്ലാനത്തെ മഴക്കെടുതി മേഖലകളിലെ ദുരിതബാധിതരെയും കടലാആക്രമണ സ്ഥലങ്ങളും കെ.ആർ.എൽ.സി.സി. ദൗത്യസംഘം സന്ദർശിച്ചു. രണ്ടായിരത്തോളം ദുരന്ത ബാധിതരാണ് ചെല്ലാനത്ത് വിവിധ ദുരിതാശ്വാസ ക്യാമ്പുകളിൽ അഭയം പ്രാപിച്ചിട്ടുള്ളത്. മഴവെള്ളം ഇറങ്ങി പോയിട്ടും കടലാക്രമണം ഇപ്പോഴും രൂക്ഷമായി തുടരുകയാണ്. കടലോര മേഖലകളിൽ ഇപ്പോഴും വീടുകൾ കടൽ എടുത്തുകൊണ്ടിരിക്കുകയാണ്. ഓക്കി ദുരന്തത്തിൽ നിന്നും കരകയറി വരികയായിരുന്നു തീരദേശ ജനത്തിന് ജനത്തെ കടൽ

Read More

മിഷനറീസ് ഓഫ് ചാരിറ്റി സിസ്റ്റർസിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കെ.ആർ.എൽ.സി.സി

ചെല്ലാനത്തുള്ള മിഷനറീസ് ഓഫ് ചാരിറ്റിയുടെ മഠം കെ.ആർ.എൽ. സി.സി.ഭാരവാഹികൾ സന്ദർശിച്ചു ഐക്യ ദാർഢ്യം പ്രഖ്യാപിച്ചു. കാരുണ്യപ്രവർത്തനങ്ങൾക്ക് രാജ്യത്തു മാതൃകയായ മിഷനറീസ് ഓഫ് ചാരിറ്റിസിന്റെ ശിശു സംരക്ഷണ കേന്ദ്രങ്ങൾ മാത്രം പരിശോധന നടത്താൻ ഉത്തരവിട്ട കേന്ദ്രമന്ത്രി മേനക ഗാന്ധിയുടെ നിർദ്ദേശ ത്തിന്റെ പശ്ചാത്തലത്തിൽ ആയിരുന്നു കെ.ആർ.എൽ. സി.സി.യുടെ നേതൃത്വത്തിൽ ഭാരവാഹികൾ സന്ദർശനം നടത്തിയത്.

Read More