Jeevanaadam

Back to homepage

ബില്ലി ഗ്രഹാം: ഒരു പ്രകാശവര്‍ഷത്തിന്റെ ഓര്‍മ

ബില്ലി ഗ്രഹാം എന്ന ലോകപ്രശസ്‌ത സുവിശേഷകന്‍ കത്തോലിക്കനായിരുന്നില്ല. പക്ഷേ, ക്രിസ്‌തുവിനെ സ്‌നേഹിച്ച, ബൈബിളിനെ സ്‌നേഹിച്ച, വിശ്രമമില്ലാതെ ക്രിസ്‌തുവിനെ പ്രഘോഷിച്ച മഹാനായ സുവിശേഷ പ്രവര്‍ത്തകനായിരുന്നു. ഒരിക്കല്‍ അദ്ദേഹം പറഞ്ഞു: “എനിക്കു തോന്നുന്നു, ഞാന്‍ തീവ്രവാദികളായ പ്രോട്ടസ്റ്റന്റുകാരോടെന്നതിനേക്കാള്‍ കത്തോലിക്കരോട്‌ ഹൃദയം കൊണ്ട്‌ അടുപ്പമുള്ളവനാണെന്ന്‌. ഒരു രണ്ടാം നവോത്ഥാനത്തിലൂടെ കത്തോലിക്കാ സഭ കടന്നു പോവുകായണിന്ന്‌”. തീവ്രവാദിയെയല്ല, സന്തുലിതമായ മനസുണ്ടായിരുന്ന ഒരു

Read More

വിജ്ഞാനത്തിന്റെയും വിശുദ്ധിയുടെയും ദിവ്യതേജസ്‌

നീണ്ട 41 വര്‍ഷങ്ങള്‍ കൊല്ലം രൂപതയില്‍ ജ്വലിച്ചുനിന്ന ആത്മീയാചാര്യനായ ജെറോം കാലയവനികയ്‌ക്കുള്ളില്‍ മറഞ്ഞിട്ട്‌ ഫെബ്രുവരി 26ന്‌ 26 വര്‍ഷങ്ങള്‍ തികഞ്ഞു. കാലത്തിന്‌ മായ്‌ക്കുവാന്‍ പറ്റാനാവാത്തവിധത്തില്‍ ഈ പുണ്യപുരുഷനെക്കുറിച്ചുള്ള ഓര്‍മകള്‍ ജനഹൃദയങ്ങളിലും കൊല്ലം നഗരവീഥികളിലും ഇന്നും തെളിഞ്ഞുനില്‍ക്കുന്നു. 1901 സെപ്‌തംബര്‍ 8ന്‌ കോയ്‌വിള എന്ന ഗ്രാമത്തില്‍ തുപ്പാശേരി കുടുംബത്തില്‍ നിക്കോളാസ്‌-ഫ്രാന്‍സിസ്‌ക്കാ ദമ്പതികളുടെ നാലാമത്തെ കുഞ്ഞായി ജനിച്ച നിമിഷം

Read More

സമുദായത്തിന്റെ അധികാരവല്‍ക്കരണവും സംവരണവ്യവസ്ഥകളും

2017 നവംബര്‍ 15നു ദേവസ്വം ബോര്‍ഡിലെ നിയമനത്തില്‍ മുന്നോക്ക സമുദായക്കാര്‍ക്ക്‌ 10% സംവരണം ഏര്‍പ്പെടുത്തിയതും, കേരള അഡ്‌മിനിസ്‌ട്രേറ്റീവ്‌ സര്‍വീസില്‍ (കെഎഎസ്‌) നിലവിലെ സംവരണ തത്വങ്ങള്‍ക്കും നിയമങ്ങള്‍ക്കും വിരുദ്ധമായ വകുപ്പുകള്‍ ഉള്‍പ്പെടുത്തിയതുമാണ്‌ സംവരണം വീണ്ടും ചര്‍ച്ച ചെയ്യപ്പെടാനുള്ള പശ്ചാത്തലമൊരുക്കിയിരിക്കുന്നത്‌. കേരള പശ്ചാത്തലം സാമൂഹിക അധികാര ഘടനകളില്‍ എല്ലാവര്‍ക്കും ആനുപാതികമായ പങ്കാളിത്വം കരഗതമാകുവാന്‍ സംഘടിതവും ശക്തവുമായ ഇടപെടലുകള്‍ അനിവാര്യമാണ്‌.

Read More

സംഘടനാതലത്തില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക്‌ സഭാപഠനം അത്യന്താപേഷിതം -ബിഷപ്‌ ഡോ. സ്റ്റാന്‍ലി റോമന്‍

കൊല്ലം: കത്തോലിക്കാ സഭയെക്കുറിച്ച്‌ ആഴത്തിലുള്ള പഠനം സമുദായ സംഘടനാതലത്തില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക്‌ അത്യന്താപേഷിതമാണെന്ന്‌ ബിഷപ്‌ ഡോ. സ്റ്റാന്‍ലി റോമന്‍ വ്യക്തമാക്കി. കെഎല്‍സിഎയുടെ 45-ാമത്‌ ജനറല്‍ കൗണ്‍സില്‍ ജോര്‍ജ്‌ തെക്കയം നഗറില്‍ (തങ്കശേരി ഇന്‍ഫന്റ്‌ ജീസസ്‌ സ്‌കൂള്‍) ഉദ്‌ഘാടനം ചെയ്‌തു സംസാരിക്കുകയായിരുന്നു അദ്ദേഹം. നമ്മുടെ സംഘടനകളില്‍ പ്രവര്‍ത്തിക്കുന്ന പലര്‍ക്കും സഭയെക്കുറിച്ച്‌ വേണ്ടത്ര അറിവില്ലാത്തത്‌ ദോഷകരമായി ബാധിക്കുന്നുണ്ട്‌.വത്തിക്കാന്‍ കൗണ്‍സില്‍ ചേര്‍ന്ന്‌

Read More

മധു കൊല ചെയ്യപ്പെട്ടതിന്റെ രാഷ്ട്രീയം

മധുവിനെ തച്ചുകൊന്നതാണ്‌. അയാള്‍ക്ക്‌ വിശന്നിരുന്നു. കാടിന്റെയുള്ളില്‍ നിന്ന്‌ വലിച്ചിഴച്ച്‌്‌ കൈമാറുമ്പോള്‍ നമ്മള്‍ കരുതി നീതി നടപ്പാക്കുകയാണെന്ന്‌. അനീതിയുടെയും അക്രമത്തിന്റെയും ദംഷ്‌ട്രങ്ങള്‍ നീട്ടിയ സമൂഹമെന്ന്‌ നമ്മളെ ലോകം വിളിക്കുന്നു. ശരിയല്ലേ? അതെയെന്ന്‌ ലജ്ജിച്ചു തലതാഴ്‌ത്തണം. ഒരുപിടി അരിയും ലേശം മുളകും അയാളുടെ സഞ്ചിയില്‍ നിന്ന്‌ ആക്രോശത്തോടെ നമ്മള്‍ കണ്ടെടുത്തു. അതെ, നമ്മള്‍ തന്നെ! അയാള്‍ക്കറിയില്ലായിരുന്നു അത്‌ കൊല്ലപ്പെടാനുള്ള

Read More