Kuttinadam

Back to homepage

‘ദിവ്യകാരുണ്യം സ്വര്‍ഗത്തിലേക്കുള്ള രാജപാതയാണ്’വാഴ്ത്തപ്പെട്ട കാര്‍ലോ അകുതിസ്

വാഴ്ത്തപ്പെട്ട കാര്‍ലോ അകുതിസിന്റെ ആദ്യ തിരുനാള്‍ ദിനമായിരുന്നു 2021 ഒക്ടോബര്‍ 12-ാം തീയതി. 2020 ഒക്ടോബര്‍ 10ന് ധന്യന്‍ കാര്‍ലോ അകുതിസിനെ ഫ്രാന്‍സിസ് പാപ്പാ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചു. തദവസരത്തില്‍ കാര്‍ലോ മരിച്ചതും സ്വര്‍ഗത്തില്‍ പ്രവേശിച്ചതുമായ ദിവസം, ഒക്ടോബര്‍ 12, തിരുനാള്‍ ദിനമായി ആഘോഷിക്കുവാന്‍ പാപ്പാ ആഹ്വാനം ചെയ്തിരുന്നു. അതനുസരിച്ച് കത്തോലിക്കാ തിരുസഭ ഈ വര്‍ഷം ആദ്യമായി

Read More

ജീവിതവിജയത്തിന്റെ പാത തെളിക്കുമ്പോള്‍

കാലിക്കട്ട് യൂണിവേഴ്‌സിറ്റിയില്‍ യുവതീയുവാക്കളെ പരിശീലിപ്പിക്കുകയും അവരോട് അടുത്തിടപഴകുകയും ചെയ്യുന്ന ഒരു അധ്യാപകസുഹൃത്ത് എനിക്കുണ്ട്. അദ്ദേഹം തന്റെ ജോലിയെക്കുറിച്ചു സംസാരിക്കുന്നതിനിടയില്‍ ഇങ്ങനെ പറയുകയുണ്ടായി: നല്ല കാര്യങ്ങള്‍ പറഞ്ഞുകൊടുക്കുമ്പോള്‍ അവ കേള്‍ക്കാന്‍ യുവാക്കള്‍ക്ക് വലിയ താല്പര്യമില്ല, പലപ്പോഴും വിരസതയോടെയാണ് അവര്‍ അത് കേട്ടിരിക്കുന്നതുതന്നെ! എങ്ങനെ കുറെ പണമുണ്ടാക്കാനാവും എന്നാണവരുടെ പ്രധാന ചിന്ത. ഒരുപക്ഷേ, മുതിര്‍ന്നവര്‍ പണത്തിന്റെ പിന്നാലെ പരക്കംപായുന്നതു

Read More

ഇതത്ര ചെറിയ പുഷ്പമല്ല

ഫാ. ജോഷി മയ്യാറ്റിൽ ദൈവവിളിതിരിച്ചറിയലിന് കൂട്ടുപിടിക്കാവുന്ന ഒരു വിശുദ്ധയാണ് വി. കൊച്ചുത്രേസ്യ! സന്ന്യാസിനിയാകാനുള്ള തന്റെ ദൈവവിളി തിരിച്ചറിയാന്‍ വളരെ ചെറുപ്രായത്തില്‍ത്തന്നെ കൊച്ചുത്രേസ്യയ്ക്കു കഴിഞ്ഞു. എങ്കിലും ആത്യന്തികമായ സ്വന്തം ദൈവവിളി തിരിച്ചറിയാന്‍ അവള്‍ ഏറെ ക്ലേശിക്കേണ്ടി വന്നു. ആത്മകഥയില്‍ ഈ ക്ലേശം ഹൃദയസ്പര്‍ശിയായി അവള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഈശോയോടുള്ള സ്‌നേഹത്തെപ്രതി ഒരു ദൈവവിളിപ്രളയംതന്നെ അവളുടെ ഉള്ളിലുണ്ടായിരുന്നു – യോദ്ധാവ്,

Read More

വിശുദ്ധ ജനുവരിയുസിന്റെ രക്തം അലിഞ്ഞു

  ഇറ്റലി: നാപ്പിള്‍സ് കത്തീഡ്രലില്‍ തിരുശേഷിപ്പായി സൂക്ഷിച്ചിരിക്കുന്ന വിശുദ്ധ ജനുവരിയൂസിന്റെ കട്ടപിടിച്ചിരിക്കുന്ന രക്തം ദ്രവരൂപത്തിലായി. സാധരണ ദിവസങ്ങളില്‍ ഖരരൂപത്തില്‍ കാണപ്പെടാറുളള വിശുദ്ധന്റെ രക്തം ജലരൂപത്തില്‍ പ്രത്യക്ഷമാകുകയായിരുന്നു. വിശുദ്ധ ജനുവരിയൂസിന്റെ തിരുനാള്‍ ദിനങ്ങളില്‍ കട്ടപിടിച്ച രക്തം ദ്രവരൂപത്തില്‍ ആകുന്നത് പതിവാണ്. അത്ഭുതകരമായ ഈ മാറ്റം ഇല്ലാതിരുന്ന സന്ദര്‍ഭങ്ങളില്‍ യുദ്ധവും വരള്‍ച്ചയും രോഗങ്ങളും ദുരന്തങ്ങളും ഉണ്ടാകുമെന്നാണ് പ്രദേശിക വിശ്വാസം.

Read More

ദേവസ്യ തെക്കെത്തേച്ചേരിൽ (97) നിര്യാതനായി.

വിജയപുരം രൂപത അധ്യക്ഷൻ അഭിവന്ദ്യ സെബാസ്റ്റ്യൻ തെക്കെത്തേച്ചേരിൽ പിതാവിന്റെ പിതാവും വനവാതുക്കര ലിറ്റിൽ ഫ്ലവർ ഇടവകാഗംവുമായ ദേവസ്യ തെക്കെത്തേച്ചേരിൽ (97) നിര്യാതനായി. മൃതസംസ്കാര കർമ്മം നാളെ (10-3-2021) ഉച്ചകഴിഞ്ഞ് 2.30 ന് വീട്ടിലെ ശുശ്രൂഷകൾ ആരംഭിക്കുകയും തുടർന്ന് 3.00ന് വനവാതുക്കര ലിറ്റിൽ ഫ്ലവർ ദൈവാലയത്തിൽ വച്ചു ദിവ്യബലിയും മറ്റു ശുശ്രൂഷകളും നടത്തപ്പെടുന്നു.   പരേതന്റെ ആത്മാവിനുവേണ്ടി

Read More