Local News

Back to homepage

ഹൃദയമിടിപ്പിന്റെ താളം

ജൂലൈ 1 ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐഎംഎ) ഡോക്ടര്‍മാരുടെ ദേശീയ ദിനമായി ആചരിക്കുന്നു. നിന്റെ ജീവന്റെ കാവലായി ഞാന്‍ നില്‍ക്കാം, നീ ഉറങ്ങുക. ഓരോ ഡോക്ടറും രോഗിയോട് പറയാതെ പറയുന്ന വാചകമായിരിക്കുമിത്. നിങ്ങളുടെ ജീവിതത്തില്‍ പ്രത്യാശയുടെ പൊന്‍കിരണങ്ങള്‍ വിരിയിക്കാന്‍ ദൈവത്തെ കഴിഞ്ഞ് ഒരാളേയുള്ളൂ; അതാണ് ഡോക്ടര്‍. ജീവിതത്തിലെന്നുമവര്‍ക്ക് മരുന്നിന്റെ മണമായിരിക്കും. പ്രഫഷനോടുള്ള കമ്മിറ്റ്മെന്റും അതിനുവേണ്ടി തയ്യാറാക്കിയ

Read More

സ്റ്റാന്‍ സ്വാമിക്കു കിട്ടാത്ത നീതി

ഇന്ത്യന്‍ ഭരണകൂടവും ക്രിമിനല്‍ നീതിന്യായവ്യവസ്ഥയും ദേശീയ അന്വേഷണ ഏജന്‍സിയും ചേര്‍ന്ന് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ നിഷ്ഠുരമായി, ഇഞ്ചിഞ്ചായി കൊന്ന ഫാ. സ്റ്റാന്‍ സ്വാമിയുടെ രക്തസാക്ഷിത്വത്തിന്റെ ഒന്നാമാണ്ട് ഓര്‍മദിനമാണ് ജൂലൈ അഞ്ച്. വിമോചന ദൈവശാസ്ത്രത്തെ സാമൂഹിക അപഗ്രഥന പശ്ചാത്തലമാക്കി, ആദിവാസികളും ദളിതരും അശരണരും പീഡിതരുമായ നിസ്വജന്മങ്ങളുടെ മാനവാന്തസ്സിനും അവകാശപോരാട്ടങ്ങള്‍ക്കുമായി അര്‍പ്പിതജീവിതം നയിച്ച ഈശോസഭാ പ്രേഷിതനെ എണ്‍പത്തിനാലാം വയസ്സില്‍ പാര്‍ക്കിന്‍സണ്‍സ്

Read More

പിന്നാക്ക വിഭാഗങ്ങളുടെ വിദ്യാഭ്യാസ സംവരണം 40 ശതമാനമായി ഉയര്‍ത്തണം- സംവരണ സമുദായ മുന്നണി

എറണാകുളം: മുന്നാക്ക പിന്നാക്ക വിഭാഗങ്ങളെ വിവേചനത്തോടു കൂടി കാണുന്ന സര്‍ക്കാര്‍ നിലപാട് തിരുത്തണമെന്ന് സംവരണ സമുദായ മുന്നണി യോഗം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. കേരളത്തില്‍ ബഹുഭൂരിപക്ഷം വരുന്ന മറ്റു പിന്നാക്ക വിഭാഗങ്ങള്‍ക്ക് 27 ശതമാനം മാത്രമാണ് ഉന്നതവിദ്യാഭ്യാസരംഗത്ത് ഇപ്പോള്‍ സര്‍ക്കാര്‍ നല്‍കുന്ന വിദ്യാഭ്യാസ സംവരണം. ഇത് കടുത്ത അനീതിയാണ്. അതേസമയം 25 ശതമാനത്തില്‍ താഴെ മാത്രം ജനസംഖ്യയുള്ളതില്‍

Read More

ദേവസഹായത്തിന്റെ വിശ്വാസധീരത സൗഖ്യദായകമായ ജീവസന്ദേശം – കര്‍ദിനാള്‍ ഡോ. ഓസ്വാള്‍ഡ് ഗ്രേഷ്യസ്

നാഗര്‍കോവില്‍: രാജ്യത്തെ കത്തോലിക്കാ കുടുംബങ്ങളെ ഈശോയുടെ തിരുഹൃദയത്തിനു പുനഃപ്രതിഷ്ഠിച്ചു കൊണ്ടും ഭാരതസഭയുടെ പ്രഥമ അല്മായ രക്തസാക്ഷി ദേവസഹായത്തിന്റെ വിശുദ്ധനാമകരണത്തിന് ദേശീയതലത്തില്‍ നന്ദിയര്‍പ്പിച്ചുകൊണ്ടും ഇന്ത്യയിലെ റോമന്‍ കത്തോലിക്കാ മെത്രാന്മാരുടെ ദേശീയ സമിതിയുടെ (സിസിബിഐ) നേതൃത്വത്തില്‍ ജൂണ്‍ 24-ന് വൈകീട്ട് നടത്തിയ ഒരു മണിക്കൂര്‍ ആരാധനയില്‍ രാജ്യത്തിന് അകത്തും വിദേശരാജ്യങ്ങളിലുമുള്ള വിശ്വാസികള്‍ നവമാധ്യമങ്ങളിലൂടെയും സാറ്റലൈറ്റ് ടിവി ചാനലുകളിലൂടെയും പങ്കുചേര്‍ന്നു.

Read More

സഭയിലെ വല്യേട്ടന്‍ഭാവം ഉപേക്ഷിക്കണം- ബിഷപ് ഡോ. ജോസഫ് കരിയില്‍

ലത്തീന്‍ കത്തോലിക്കാ ചരിത്രത്തിനു നേരെയുള്ള കടന്നാക്രമണങ്ങളെ ശക്തമായി പ്രതിരോധിക്കുമെന്ന് വടവാതൂര്‍ പൗരസ്ത്യ വിദ്യാപീഠ റൂബി ജൂബിലി സമ്മേളനത്തില്‍ കെആര്‍എല്‍സിബിസി അധ്യക്ഷന്‍ കോട്ടയം: കേരളസഭയില്‍ ഇന്നും ബ്രാഹ്മണ്യത്തിന്റെ വരേണ്യചിന്തയും മേല്‍ക്കോയ്മയും നിലനില്ക്കുന്നുണ്ടെന്നും അധീശശക്തികളുടെ വ്യാജനിര്‍മിതികള്‍ക്കെതിരേ കീഴാളര്‍ തങ്ങളുടെ ചരിത്രം വീണ്ടെടുക്കേണ്ടതുണ്ടെന്നും കേരള റീജ്യന്‍ ലാറ്റിന്‍ കാത്തലിക് ബിഷപ്സ് കൗണ്‍സില്‍ അധ്യക്ഷന്‍ ബിഷപ് ഡോ. ജോസഫ് കരിയില്‍ അനുസ്മരിച്ചു.

Read More