Local News
Back to homepageപിന്നാക്ക വിഭാഗങ്ങളുടെ വിദ്യാഭ്യാസ സംവരണം 40 ശതമാനമായി ഉയര്‍ത്തണം- സംവരണ സമുദായ മുന്നണി
എറണാകുളം: മുന്നാക്ക പിന്നാക്ക വിഭാഗങ്ങളെ വിവേചനത്തോടു കൂടി കാണുന്ന സര്‍ക്കാര്‍ നിലപാട് തിരുത്തണമെന്ന് സംവരണ സമുദായ മുന്നണി യോഗം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. കേരളത്തില്‍ ബഹുഭൂരിപക്ഷം വരുന്ന മറ്റു പിന്നാക്ക വിഭാഗങ്ങള്‍ക്ക് 27 ശതമാനം മാത്രമാണ് ഉന്നതവിദ്യാഭ്യാസരംഗത്ത് ഇപ്പോള്‍ സര്‍ക്കാര്‍ നല്കുന്ന വിദ്യാഭ്യാസ സംവരണം. ഇത് കടുത്ത അനീതിയാണ്. അതേസമയം 25 ശതമാനത്തില്‍ താഴെ മാത്രം ജനസംഖ്യയുള്ളതില്‍
Read Moreദേവസഹായത്തിന്റെ വിശ്വാസധീരത സൗഖ്യദായകമായ ജീവസന്ദേശം – കര്‍ദിനാള്‍ ഡോ. ഓസ്വാള്‍ഡ് ഗ്രേഷ്യസ്
നാഗര്‍കോവില്‍: രാജ്യത്തെ കത്തോലിക്കാ കുടുംബങ്ങളെ ഈശോയുടെ തിരുഹൃദയത്തിനു പുനഃപ്രതിഷ്ഠിച്ചു കൊണ്ടും ഭാരതസഭയുടെ പ്രഥമ അല്മായ രക്തസാക്ഷി ദേവസഹായത്തിന്റെ വിശുദ്ധനാമകരണത്തിന് ദേശീയതലത്തില്‍ നന്ദിയര്‍പ്പിച്ചുകൊണ്ടും ഇന്ത്യയിലെ റോമന്‍ കത്തോലിക്കാ മെത്രാന്മാരുടെ ദേശീയ സമിതിയുടെ (സിസിബിഐ) നേതൃത്വത്തില്‍ ജൂണ്‍ 24-ന് വൈകീട്ട് നടത്തിയ ഒരു മണിക്കൂര്‍ ആരാധനയില്‍ രാജ്യത്തിന് അകത്തും വിദേശരാജ്യങ്ങളിലുമുള്ള വിശ്വാസികള്‍ നവമാധ്യമങ്ങളിലൂടെയും സാറ്റലൈറ്റ് ടിവി ചാനലുകളിലൂടെയും പങ്കുചേര്‍ന്നു.
Read Moreസഭയിലെ വല്യേട്ടന്‍ഭാവം ഉപേക്ഷിക്കണം- ബിഷപ് ഡോ. ജോസഫ് കരിയില്‍
ലത്തീന്‍ കത്തോലിക്കാ ചരിത്രത്തിനു നേരെയുള്ള കടന്നാക്രമണങ്ങളെ ശക്തമായി പ്രതിരോധിക്കുമെന്ന് വടവാതൂര്‍ പൗരസ്ത്യ വിദ്യാപീഠ റൂബി ജൂബിലി സമ്മേളനത്തില്‍ കെആര്‍എല്‍സിബിസി അധ്യക്ഷന്‍ കോട്ടയം: കേരളസഭയില്‍ ഇന്നും ബ്രാഹ്മണ്യത്തിന്റെ വരേണ്യചിന്തയും മേല്‍ക്കോയ്മയും നിലനില്‍ക്കുന്നുണ്ടെന്നും അധീശശക്തികളുടെ വ്യാജനിര്‍മിതികള്‍ക്കെതിരേ കീഴാളര്‍ തങ്ങളുടെ ചരിത്രം വീണ്ടെടുക്കേണ്ടതുണ്ടെന്നും കേരള റീജ്യന് ലാറ്റിന്‍ കാത്തലിക് ബിഷപ്സ് കൗണ്‍സില്‍ അധ്യക്ഷന്‍ ബിഷപ് ഡോ. ജോസഫ് കരിയില്‍ അനുസ്മരിച്ചു.
Read Moreതേറാത്ത് വീട്ടില്‍ സന്തോഷത്തിന്റെ ഫുള്‍ പ്ലസ്
ജോസഫ് പി. വര്‍ഗീസ് ആലപ്പുഴ: ഈ വര്‍ഷത്തെ എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളുടെ ഫലമറിഞ്ഞതോടെ തെക്കേ ചെല്ലാനത്തെ തേറാത്ത് ഫ്രാന്‍സിസിന്റെ (ബെന്നി) കുടുംബം ഇരട്ടിമധുരത്തിന്റെ ആഹ്ളാദത്തിലാണ്. ഫ്രാന്‍സിസിന്റെ മകന് ബോണി ഫ്രാന്‍സിസ് അര്‍ത്തുങ്കല്‍ സെന്റ് ഫ്രാന്‍സിസ് അസ്സീസി എച്ച്എസ്എസില്‍ നിന്നു പ്ലസ് ടുവിന് മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയപ്പോള്‍, മകള്‍ ഗ്രീറ്റി മരിയ പള്ളിത്തോട്
Read Moreക്രിസ്തുവിന്റെ മണമുള്ള പന്ത്രണ്ട്
ക്രിസ്തുവിനെയും സുവിശേഷത്തെയും പ്രമേയമാക്കി ധാരാളം സിനിമകള്‍ ഇറങ്ങിയിട്ടുണ്ട്. ഏറെയും ചരിത്ര സിനിമകളാണ്. ക്രിസ്തുവിനെ ചരിത്ര പശ്ചാത്തലത്തില്‍ നിന്നും സമകാലിക വിഷയങ്ങളിലേക്ക് പറിച്ചുനട്ട സിനിമകളും ഉണ്ടായിട്ടുണ്ട്. 1973ല്‍ നോര്‍മന്‍ ജെവിസെന്‍ സംവിധാനം ചെയ്ത ജീസസ്ക്രൈസ്റ്റ് സൂപ്പര്‍സ്റ്റാര്‍ അതില്‍ ഒന്നാണ്. കുരിശുമരണത്തിന്റെ തൊട്ടു മുന്‍പുള്ള ആഴ്ചയില്‍ ക്രിസ്തുവും യൂദാസും തമ്മില്‍ നടക്കുന്ന സംഘര്‍ഷമാണ് കഥ. അതേ വര്‍ഷംതന്നെ ഇറങ്ങിയ
Read More