Gospel Reflections
Back to homepageനിങ്ങള്‍ക്കു സമാധാനം: പെസഹാക്കാലം ആറാം ഞായർ
റവ. ഫാ. മിഥിൻ കാളിപറമ്പിൽ പെസഹാക്കാലം ആറാം ഞായർ വിചിന്തനം:- നിങ്ങള്‍ക്കു സമാധാനം (യോഹ 14:23-29) ഈശോയും ശിഷ്യന്മാരും അന്ത്യാത്താഴ മേശയില്‍ ഇരിക്കുകയാണ്. വിശുദ്ധ യോഹന്നാന്റെ സുവിശേഷമനുസരിച്ച് ഈശോയുടെ വികാര നിര്‍ഭരമായ സുദീര്‍ഘമായ വിടവാങ്ങല്‍ പ്രസംഗം പതിമുന്നു മുതല്‍ പതിനേഴു വരെയുള്ള അധ്യായങ്ങളില്‍ നിറഞ്ഞു നില്‍ക്കുകയാണ്. മറ്റു സുവിശേഷങ്ങളിലില്ലാത്ത വളരെ മര്‍മ്മ പ്രധാനമായ കാര്യങ്ങളാണ് ഈശോ
Read Moreഉള്ളിൽ വസിക്കുന്ന ദൈവം: പെസഹാക്കാലം ആറാം ഞായർ
പെസഹാക്കാലം ആറാം ഞായർ വിചിന്തനം:- ഉള്ളിൽ വസിക്കുന്ന ദൈവം (യോഹ 14:23-29) “ഞങ്ങള്‍ അവന്റെ അടുത്തു വന്ന് അവനില്‍ വാസമുറപ്പിക്കും” (v.23). ദൈവവും മനുഷ്യനും ഒന്നായി തീരാനുള്ള അടങ്ങാത്ത അഭിനിവേശത്തിന്റെ അനിർവചനീയതയാണ് ഒരു രീതിയിൽ പറഞ്ഞാൽ ദൈവ-മനുഷ്യ ചരിത്രം. അതിനായി ദൈവം നൂറ്റാണ്ടുകളോളം പ്രവാചകരിലൂടെയും രാജാക്കന്മാരിലൂടെയും ഭിക്ഷാംദേഹികളിലൂടെയുമെല്ലാം തുനിഞ്ഞിട്ടുണ്ട് എന്നതിന്റെ രേഖകളാണ് പഴയ നിയമ ഗ്രന്ഥങ്ങൾ.
Read Moreഞാൻ നിങ്ങളെ സ്നേഹിച്ചതു പോലെ: പെസഹാക്കാലം അഞ്ചാം ഞായർ
പെസഹാക്കാലം അഞ്ചാം ഞായർ വിചിന്തനം :- “ഞാൻ നിങ്ങളെ സ്നേഹിച്ചതു പോലെ” (യോഹ 13:31-35) “ഞാൻ പുതിയൊരു കൽപ്പന നിങ്ങൾക്കു നൽകുന്നു. നിങ്ങൾ പരസ്പരം സ്നേഹിക്കുവിൻ” (vv.34-35). ഹൃദയത്തിൽ തമസ്സും നിറച്ചു നടന്നവൻ ഭക്ഷണ ശാലയിൽ നിന്നും ഇറങ്ങിയതിനു ശേഷമാണ് യേശു ഈ കൽപന തന്റെ ശിഷ്യന്മാർക്ക് നൽകുന്നത്. അന്ധകാരത്തിനോട് ചേർന്നു നിൽക്കാൻ തീരുമാനിച്ചിരിക്കുന്നവർക്ക് സ്നേഹവും
Read Moreകുറവുകള്‍ മറന്ന് സ്നേഹിക്കാം: പെസഹാക്കാലം അഞ്ചാം ഞായർ
പെസഹാക്കാലം അഞ്ചാം ഞായർ വിചിന്തനം :- “കുറവുകള്‍ മറന്ന് സ്നേഹിക്കാം” (യോഹ 13:31-35) ഉയിര്‍പ്പു തിരുനാള്‍ മുതലിങ്ങോട്ട് ഈ പെസഹാക്കാലത്തിലെ ഞായറുകളിലെല്ലാം തന്നെ വിശുദ്ധ യോഹന്നാന്റെ സുവിശേഷത്തില്‍ നിന്നാണ് നാം വായിച്ചു കേട്ടുകൊണ്ടിരിക്കുന്നത്. വിശുദ്ധ യോഹന്നാന്റെ സുവിശേഷം 13-ാം അധ്യായത്തില്‍ നിന്നാണ് നാം ഇന്ന് വചനവിചിന്തനം നടത്തുക. യോഹന്നാന്റെ സുവിശേഷത്തില്‍ ആദ്യത്തെ 12 അധ്യായങ്ങളില്‍ കൂടുതലായി
Read Moreഈശോയെ അനുഗമിക്കുന്നവരുണ്ടോ: പെസഹാക്കാലം നാലാം ഞായർ
പെസഹാക്കാലം നാലാം ഞായർ വിചിന്തനം :- “ഈശോയെ അനുഗമിക്കുന്നവരുണ്ടോ” (യോഹ 10:27-30) ഈശോ താനും തന്നെ അനുഗമിക്കുന്നവരും തമ്മിലുള്ള ബന്ധം എപ്രകാരമായിരിക്കണമെന്നാണ് ഇന്നത്തെ സുവിശേഷത്തില്‍ പറയുന്നത്. ഈശോ തന്നെ ആട്ടിടയനും തന്നെ അനുഗമിക്കുന്നവരെ ആടുകളുമായിട്ടാണ് ഉപമിക്കുന്നത്. ഈശോയുടെ ആടുകള്‍ അവിടുത്തെ സ്വരം ശ്രവിക്കുന്നു. ഈശോയ്ക്ക് അവയെ അറിയാം. അവ അവിടുത്തെ അനുഗമിക്കുകയും ചെയ്യുന്നു. ക്രിസ്ത്യാനികളായ നാമെല്ലാവരും
Read More