Gospel Reflections
Back to homepageആണ്ടുവട്ടം രണ്ടാം ഞായര്‍: 17 January 2021
ആണ്ടുവട്ടം രണ്ടാം ഞായര്‍ R1: 1 Sam 3:3b-10, 19 R2: 1 Cor 6:13b-15a, 17-20 Gospel: Jn 1:35-42 ‘വിശ്വാസം കേള്‍വിയില്‍ നിന്നു ആരംഭിക്കുന്നു എന്നു ഫ്രാന്‍സിസ് പാപ്പ തന്റെ ആദ്യ ചാക്രികലേഖനമായ വിശ്വാസത്തിന്റെ വെളിച്ചത്തില്‍ കുറിക്കുന്നുണ്ട്. അബ്രഹാമിന്റെ വിളിയെയാണ് പാപ്പ അവിടെ അനുസ്മരിക്കുക. ഇതുവരെ കാണാത്ത, കേള്‍ക്കാത്ത, അനുഭവിക്കാത്ത എന്നാല്‍ പ്രചോദിപ്പിക്കുകയും
Read Moreഒരു പിതാവിന്റെ ഹൃദയത്തോടെ…
”ഒരു പിതാവിന്റെ ഹൃദയത്തോടെ ജോസഫ് ഈശോയെ സ്നേഹിച്ചു” എന്ന മനോഹരമായ വാക്യത്തോടെയാണ് പരിശുദ്ധ ഫ്രാന്‍സിസ് പാപ്പയുടെ പാത്രിസ് കോര്‍ദെ എന്ന ഏറ്റവും പുതിയ അപ്പസ്തോലിക ലേഖനം ആരംഭിക്കുന്നത്. നാലു സുവിശേഷങ്ങളും യൗസേപ്പിതാവിനെക്കുറിച്ച് ഒരേപോലെ പറഞ്ഞിരിക്കുന്ന വസ്തുതയാണ് ഇവിടെ ഫ്രാന്‍സിസ് പാപ്പ ആമുഖമായി എടുത്തു പറയുന്നത്. 1870 ഡിസംബര്‍ എട്ടാം തീയതി പുണ്യസ്മരണാര്‍ഹനായ ഒന്‍പതാം പീയൂസ് പാപ്പ
Read Moreകര്‍ത്താവിന്റെ ജ്ഞാനസ്നാനത്തിരുനാള്‍
R1 Is 55: 1-11 ദാഹാര്‍ത്തരേ, ജലാശയത്തിലേക്കു വരുവിന്‍. നിര്ധനന് വന്നു വാങ്ങി ഭക്ഷിക്കട്ടെ! വീഞ്ഞും പാലും സൗജന്യമായി വാങ്ങിക്കൊള്ളുക. ആഹാരത്തിനു വേണ്ടിയല്ലാതെ എന്തിനു പണം മുടക്കുന്നു? സംതൃപ്തിക്കുവേണ്ടിയല്ലാതെ എന്തിന് അധ്വാനിക്കുന്നു? എന്റെ വാക്ക് ശ്രദ്ധിച്ചു കേള്‍ക്കുക. നന്നായി ഭക്ഷിക്കുകയും വിശിഷ്ടഭോജ്യങ്ങള്‍ ആസ്വദിക്കുകയും ചെയ്യുക. എന്റെ അടുക്കല്‍ വന്ന് എന്റെ വാക്കു കേള്‍ക്കുവിന്‍. നിങ്ങള്‍ ജീവിക്കും;
Read Moreജനുവരി 3: പ്രത്യക്ഷീകരണ തിരുനാൾ
R1: Is 60:1-6 ഉണര്‍ന്നു പ്രശോഭിക്കുക; നിന്റെ പ്രകാശം വന്നുചേര്‍ന്നിരിക്കുന്നു. കര്‍ത്താവിന്റെ മഹത്വം നിന്റെ മേല്‍ ഉദിച്ചിരിക്കുന്നു. അന്ധകാരം ഭൂമിയെയും കൂരിരുട്ട് ജനതകളെയും മൂടും. എന്നാല്‍, കര്‍ത്താവ് നിന്റെ മേല്‍ ഉദിക്കുകയും അവിടുത്തെ മഹത്വം നിന്നില്‍ ദൃശ്യമാവുകയും ചെയ്യും. ജനതകള്‍ നിന്റെ പ്രകാശത്തിലേക്കും രാജാക്കന്മാര് നിന്റെ ഉദയശോഭയിലേക്കും വരും. കണ്ണുകളുയര്‍ത്തി ചുറ്റും നോക്കിക്കാണുക; അവര്‍ ഒരുമിച്ചുകൂടി
Read Moreഅപൂര്‍ണതയിലെ പൂര്‍ണത
ഉടഞ്ഞുപോയ പാത്രങ്ങളിലും, തൂകിപ്പോയ ചായക്കൂട്ടുകളിലും, പിന്നിപ്പോയ വസ്ത്രങ്ങളിലും, വിള്ളല്‍ വീണ ചുമരുകളിലും, ചുക്കിച്ചുളിഞ്ഞ കവിള്‍ത്തടങ്ങളിലും, ഇരുണ്ടുപോയ നിറങ്ങളിലും സൗന്ദര്യം ആസ്വദിക്കുവാന്‍ സാധിക്കുമോ? അപൂര്‍ണതയിലും പൂര്‍ണത ദര്‍ശിക്കാനാകുമെന്നാണ് ജപ്പാനിലെ ആത്മീയദാര്ശനികര് പറയുന്നത്. വാബി-സാബി, ഫിലോസഫിയനുസരിച്ച് ലാളിത്യത്തിലും നൈമിഷികതയിലും സൗന്ദര്യം ആസ്വദിക്കുവാന്‍ സാധിക്കും. നിസ്സാരമെന്നു തോന്നുന്ന കാര്യങ്ങളിലും സാധാരണ മനുഷ്യരിലും നന്മ ദര്‍ശിക്കുവാന്‍ സാധിക്കുന്നത് വലിയ കാര്യമാണ്. ഈ
Read More