Gospel Reflections
Back to homepageഒരു സൂഫി ഗുരുവിന്റെ കഥ
ഒരിക്കല്‍ ഒരു സൂഫി ഗുരുവിന്റെ ശിഷ്യന്മാരിലൊരാള് ഗുരുവിനോട് ചോദിച്ചു: “പ്രഭോ, ഞങ്ങളുടെ ഗുരുവാണല്ലോ അങ്ങ്. അങ്ങയുടെ ജ്ഞാനത്തെയും വിവേകത്തെയും വിശുദ്ധിയെയും ഞങ്ങള്‍ അത്യധികം ആദരിക്കുന്നു. അങ്ങയുടെ വ്യക്തിജീവിതത്തെക്കുറിച്ച് പല കാര്യങ്ങളും അങ്ങ് ഞങ്ങളോട് പറഞ്ഞിട്ടുണ്ട്. എന്നാല്‍ ഒരു കാര്യം മാത്രം അങ്ങ് ഞങ്ങള്‍ക്ക് വെളിപ്പെടുത്തിയിട്ടില്ല.” “അതെന്താണ്?” ഗുരു ആകാംക്ഷയോടെ ചോദിച്ചു: “അങ്ങയുടെ ഗുരു ആരായിരുന്നു എന്ന്
Read Moreഡോണ്ട് ഗിവ് അപ്പ് കീപ് പുഷിങ്
ഒരു രാത്രി ക്രിസ്റ്റഫര്‍ ഉറക്കത്തില്‍ നിന്ന് ഞെട്ടിയുണര്‍ന്നു. മുറിയ്ക്കകമാകെ ഒരു പ്രകാശം. കണ്ണുതിരുമ്മി നോക്കുമ്പോള്‍ അതാ ചുവരില്‍ തൂക്കിയിരിക്കുന്ന കര്‍ത്താവിന്റെ ചിത്രത്തിന് ജീവനുള്ളതുപോലെ. സത്യമോ മിഥ്യയോ? അതാ, കര്‍ത്താവ് സംസാരിക്കുകയാണ്: “ക്രിസ്റ്റഫര്‍ നിന്നെ ഞാന്‍ ഒരു പ്രത്യേക ദൗത്യത്തിനായി തിരഞ്ഞെടുക്കുകയാണ്. നിന്റെ വീട്ടിലേക്കുള്ള വഴിയരികില്‍ കാണുന്ന വലിയ പാറ തള്ളുക.” ക്രിസ്റ്റഫര്‍ എന്തെങ്കിലും പറയുന്നതിനു മുമ്പായി
Read Moreപിശാചിന്റെ അഷ്ടസൗഭാഗ്യങ്ങള്‍
ഒരിക്കല്‍ ലൂസിഫര്‍ ഒരു സീരിയസായ കാര്യം ചര്‍ച്ച ചെയ്യാനായി തന്റെ അനുയായികളെയെല്ലാം വിളിച്ചുകൂട്ടി. “മനുഷ്യമക്കളെ ദൈവത്തില്‍ നിന്നകറ്റാനുള്ള ഏറ്റവും നല്ല മാര്‍ഗമെന്താണ്?” ഇതായിരുന്നു വിഷയം. മദ്യം, മയക്കുമരുന്ന്, സെക്സ്, പണത്തോടുള്ള ആര്‍ത്തി മുതലായ പരമ്പരാഗതമായ മാര്‍ഗങ്ങള്‍ ചിലപ്പോള്‍ വേണ്ടത്ര വിലപ്പോകുന്നില്ല എന്ന ആശങ്ക പലരും പങ്കുവച്ചു. ധാരാളം ധ്യാനഗുരുക്കന്മാരും സുവിശേഷപ്രഘോഷകരും ധ്യാനകേന്ദ്രങ്ങളും മതപരമായ ടിവി ചാനലുകളും
Read More